വി.ഡി സതീശനെതിരായ മണിചെയിൻ ആരോപണം; അൻവറിന്റെ ആക്ഷേപം ചട്ടവിരുദ്ധമെന്ന് സ്പീക്കർ; രേഖയിൽ നിന്ന് നീക്കി
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഉന്നയിച്ച മണിചെയിൻ ആരോപണം സഭാരേഖകളിൽ നിന്ന് നീക്കി. സ്പീക്കർക്ക് മുൻകൂർ നോട്ടീസ് നൽകാതെ ഉന്നയിച്ച ആരോപണമാണ് ...