pv anwar - Janam TV

pv anwar

നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് പിവി അൻവർ

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ മിച്ചഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് റിപ്പോർട്ട്

കോഴിക്കോട്: പി വി അൻവറിന്റെ 15 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാമെന്ന് താലൂക്ക് ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. ഭൂപരിധി നിയമം മറികടക്കാനായി നിലമ്പൂർ എംഎൽഎ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോർട്ട്. ...

പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകളും പൊളിക്കണം; ചെലവ് ഉടമകളിൽ നിന്നും ഈടാക്കണം; ഉത്തരവുമായി ഹൈക്കോടതി

പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകളും പൊളിക്കണം; ചെലവ് ഉടമകളിൽ നിന്നും ഈടാക്കണം; ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: ഇടത് എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകളും പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒരുമാസത്തിനകം തടയണകൾ നീക്കം ചെയ്യണം. ഡിവിഷൻ ബെഞ്ചിന്റേതാണ് ...

യേശുദേവന്റെ വചനങ്ങൾക്കും പ്രവൃത്തികൾക്കും കമ്മ്യൂണിസവുമായി സാമ്യമുണ്ടെന്ന് വിശ്വാസികൾ മനസ്സിലാക്കി തുടങ്ങി; പിവി അൻവർ

യേശുദേവന്റെ വചനങ്ങൾക്കും പ്രവൃത്തികൾക്കും കമ്മ്യൂണിസവുമായി സാമ്യമുണ്ടെന്ന് വിശ്വാസികൾ മനസ്സിലാക്കി തുടങ്ങി; പിവി അൻവർ

നിലമ്പൂർ : കാലങ്ങളായി യുഡിഎഫ് അവരുടെ കുത്തക വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യൻ മേഖലയിൽ നിന്ന് നിരവധി ആളുകൾ ഇപ്പോൾ ഇടതുപക്ഷത്തിന്റെ മുൻനിരയിൽ എത്തിയിട്ടുണ്ടെന്ന് പിവി അൻവർ ...

നാട്ടിലുണ്ടായിരുന്നത് എല്ലാം ചിലർ പൂട്ടിച്ചു ; എല്ലാത്തിനും മുൻപിൽ നിന്നത് ഏഷ്യാനെറ്റ് ആണെന്ന് പി വി അൻവർ

നാട്ടിലുണ്ടായിരുന്നത് എല്ലാം ചിലർ പൂട്ടിച്ചു ; എല്ലാത്തിനും മുൻപിൽ നിന്നത് ഏഷ്യാനെറ്റ് ആണെന്ന് പി വി അൻവർ

നിലമ്പൂർ : അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കിയതിൽ പ്രതികരണവുമായി എം എൽ എ പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാട്ടിലുണ്ടായിരുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ചിലരുടെ ...

പി.വി അന്‍വര്‍ എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ച് പൊലീസ്

1.18 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; പിവി അൻവറിന് ജപ്തി നോട്ടീസ്; എംഎൽഎ ആഫ്രിക്കയിൽ

മലപ്പുറം : പിവി അൻവർ എംഎൽഎയുടെ 140 സെന്റ് ഭൂമി ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്. ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് ...

‘തടയണ’ പൊളിക്കും: പി.വി അൻവറിന്റെ നിയമലംഘന നിർമ്മിതികൾ ഇന്ന് പൊളിച്ചുമാറ്റും

‘തടയണ’ പൊളിക്കും: പി.വി അൻവറിന്റെ നിയമലംഘന നിർമ്മിതികൾ ഇന്ന് പൊളിച്ചുമാറ്റും

മലപ്പുറം: പി.വി അൻവറിന്റെ നിയമലംഘനങ്ങൾ ഇന്ന് പൊളിച്ചു നീക്കും. അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണയും റോപ്‌വേയും ബോട്ട് ജെട്ടിയുമാണ് ഇന്ന് പൊളിക്കുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ...

അർദ്ധരാത്രിയിൽ കോളനിയിൽ എന്ത് കാര്യം? പിവി അൻവറിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു, മലപ്പുറത്ത് ഇരു മുന്നണികളും തമ്മിൽ സംഘർഷം

പിവി അൻവർ എം.എൽഎ അനധികൃതമായി കൈവശം വച്ചിരിക്കുന്നത് 30 ഏക്കർ ഭൂമി; നടപടിയിൽ സാവകാശം തേടി റവന്യൂ വകുപ്പ്

തിരുവനന്തപുരം: പിവി അൻവർ എം.എൽഎ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ കൂടുതൽ സമയം തേടി റവന്യൂ വകുപ്പ്. വിശദമായ അന്വേഷണം തുടങ്ങിയെന്നും റിപ്പോർട്ട് നൽകാൻ ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

അനധികൃത സ്വത്ത് സമ്പാദനം ; പിവി അൻവർ എംഎൽയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ആദായ നികുതി വകുപ്പ്. ഹൈക്കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. ഇതേ ...

വരവിൽ കവിഞ്ഞ സ്വത്ത്; പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വരവിൽ കവിഞ്ഞ സ്വത്ത്; പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് പി.വി. അൻവർ എം.എൽ.എയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ.വി ഷാജിയാണ് ഹർജിക്കാരൻ. ...

പി.വി അന്‍വര്‍ എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ച് പൊലീസ്

‘കേരളം ഞാൻ വിട്ടു, ഇവിടെ ഒരു പെട്ടിക്കട തുടങ്ങാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’: ആഫ്രിക്ക പൊളിയരുതെ എന്നേയുള്ളൂവെന്ന് അൻവർ

മലപ്പുറം: കേരളം താൻ പൂർണമായും വിട്ടുവെന്ന് പി.വി അൻവർ എംഎൽഎ. ഇവിടെ ഒരു പെട്ടിക്കട പോലും തുടങ്ങാൻ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്ന് അൻവർ പറഞ്ഞു. ഈ മണ്ണിൽ ...

ഞാൻ എത്തിയെന്ന് അൻവർ; നിലമ്പൂരിലെ ജനങ്ങളുടെ ഗതികേടെന്ന് സോഷ്യൽ മീഡിയ

ഞാൻ എത്തിയെന്ന് അൻവർ; നിലമ്പൂരിലെ ജനങ്ങളുടെ ഗതികേടെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: നിയമസഭയിൽ പങ്കെടുക്കുന്നില്ലെന്ന വിമർശനം ഉയർന്നതിന് പിന്നാലെ ഏറെ നാളുകൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി നിലമ്പൂർ എംഎൽഎ പി.വി അൻവർ. ഇന്ന് രാത്രിയോടെ കേരളത്തിലെത്തുമെന്നാണ് അൻവറുമായി അടുത്ത ...

‘ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോയിനിൽക്കാനായിരുന്നെങ്കിൽ  ജനപ്രതിനിധി ആവണോ’:പിവി അൻവർ രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷം

‘ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോയിനിൽക്കാനായിരുന്നെങ്കിൽ ജനപ്രതിനിധി ആവണോ’:പിവി അൻവർ രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ ഹാജരാകാത്ത പി.വി.അൻവർ എംഎൽഎ രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും എൽഡിഎഫുമാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത്. ആരോഗ്യ കാരണങ്ങളാലാണ് മാറി ...

പി.വി അന്‍വര്‍ എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ച് പൊലീസ്

ക്രഷർ തട്ടിപ്പ് ; പി വി അൻവർ എംഎംൽഎ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്

മലപ്പുറം : ക്രഷർ തട്ടിപ്പ് കേസിൽ പി.വി അൻവർ എംഎൽഎ വഞ്ചന നടത്തിയതായി കണ്ടെത്തൽ. ക്രൈംബ്രാഞ്ചിന്റെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. റിപ്പോർട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ ...

‘മുങ്ങിയത് ഞാനല്ല, നിന്റെ തന്തയാണ്’: കാണാനില്ലെന്ന വാർത്തയോട് പ്രതികരിച്ച് അൻവർ

‘മുങ്ങിയത് ഞാനല്ല, നിന്റെ തന്തയാണ്’: കാണാനില്ലെന്ന വാർത്തയോട് പ്രതികരിച്ച് അൻവർ

തിരുവനന്തപുരം: നിലമ്പൂർ മണ്ഡലത്തിൽ കാണാനില്ലെന്ന വാർത്തയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എംഎൽഎ പി.വി അൻവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ വിശദീകരണം. അവധിയിൽ പോയിട്ട് രണ്ട് മാസം പിന്നിടുമ്പോഴും ...