R ASHWIN - Janam TV
Sunday, July 13 2025

R ASHWIN

‘ആമയും മുയലും കളി’; ബാബർ തുഴഞ്ഞു നേടിയ തോൽവി, പാകിസ്താന്റെ ടോപ് ഓർഡർ പരാജയം; വിമർശിച്ച് അശ്വിൻ

കറാച്ചി: സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയോടെയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമിട്ടത്. 321 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ...

അശ്വതി അച്ചു അശ്വിനെയും പറ്റിച്ചു; രോഹിത്തിന്റെ ഭാര്യയോട് സുഖാന്വേഷണം; എക്‌സിലെ വ്യാജനിൽ കുടുങ്ങി ആർ. അശ്വിൻ

ചെന്നൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ ഋതിക സജ്‌ദേയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മെസേജ് അയച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. അക്കൗണ്ട് വ്യാജമാണെന്ന് ...

“എനിക്ക് പെട്ടന്നങ്ങനെ തോന്നി.. “; അപ്രതീക്ഷിത വിരമിക്കലിൽ മൗനം വെടിഞ്ഞ് അശ്വിൻ

ചെന്നൈ: ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള ആർ അശ്വിന്റെ തീരുമാനം. ബ്രിസ്‌ബെയ്ൻ ടെസ്റ്റിനുപിന്നാലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ താരം ...

‘കളത്തിനകത്തും പുറത്തും ഒരുപോലെ ശോഭിച്ച താരം’: അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ അശ്വിന് ആദരവ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ക്രിക്കറ്റ് ലോകത്തെ അശ്വിന്റെ കരിയറും സംഭാവനകളും ഓർത്തെടുക്കുന്ന 2 പേജുള്ള ...

“അർഹിക്കുന്ന വിടപറയൽ, നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല,”: അശ്വിനായി വൈകാരിക കുറിപ്പ് പങ്കുവച്ച് ഷമി

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് പിന്നാലെ താരത്തിന് ആദരവറിയിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സഹതാരം പേസർ മുഹമ്മദ് ഷാമിയാണ് അശ്വിനായി ഇൻസ്റ്റഗ്രാമിൽ ...

നിങ്ങൾ എക്കാലവും ഇതിഹാസമായി ഓർമിക്കപ്പെടും; വൈകാരിക കുറിപ്പുമായി വിരാട് കോലി

വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ സ്പിന്നർ ആർ. അശ്വിന് ആദരവറിയിച്ച് കുറിപ്പ് പങ്കുവച്ച് സഹതാരം വിരാട് കോലി. ​ഗാബ ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് ...

മെൽബണിലേക്ക് അശ്വിൻ ഇല്ല; ഡ്രസിങ് റൂമിൽ വൈകാരിക രംഗങ്ങൾ; പ്രിയതാരത്തിന് ഊഷ്മള സ്വീകരണമൊരുക്കാൻ ആരാധകർ

ഗാബ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ മെൽബണിലെ നാലാം ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടാകില്ല. വ്യാഴാഴ്ച അശ്വിൻ നാട്ടിലേക്ക് മടങ്ങുമെന്ന് രോഹിത് ശർമ്മ പറഞ്ഞു. ...

മാക്സ്വെല്ലും വിറ്റുപോയി, വെങ്കിടേഷിനും കിഷനും കൊള്ള വില; അശ്വിൻ ചെന്നൈയിലേക്ക്; കാഴ്ചക്കാരായി മുംബൈയും രാജസ്ഥാനും

ഐപിഎൽ താരലേലം ജിദ്ദയിൽ പുരോ​ഗമിക്കവെ ആവേശം നിറച്ച് ടീമുകൾ. ഓൾറൗണ്ടർ വെങ്കിടേഷ് അയ്യറെ ആർ.സി.ബിയുടെ വെല്ലുവിളി മറികടന്ന് കൊൽക്കത്ത നിലനിർത്തി. 23.75 കോടിക്കാണ് താരത്തെ റാഞ്ചിയത്. അതേസമയം ...

മുതലും നീയേ മുടിവും നീയേ..!ചെന്നൈയിലേക്ക് മടങ്ങി ആർ അശ്വിൻ

രാജസ്ഥാൻ റോയൽസിന്റെ വെറ്ററൻ താരം ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക്. ഉദ്ഘാടന സീസൺ മുതൽ 2015 വരെ ചെന്നൈയ്ക്കായി പന്തെറിഞ്ഞിരുന്ന താരം ഇത്തവണയെത്തുന്ന കളിക്കാരനായിട്ടല്ല. ചെന്നൈ സൂപ്പർ കിം​ഗ്സ് ...

സൂപ്പർ താരത്തിനും ടിക്കറ്റ് കിട്ടാൻ പാടോ? ഐപിഎൽ ടിക്കറ്റ് അഭ്യർത്ഥിച്ച് ആർ അശ്വിൻ

17-ാമത് ഐപിഎല്ലിന് ദിവസങ്ങൾ മാത്രമാണ് ബാക്കി. 22ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് - ആർസിബി മത്സരത്തോടെയാണ് ഈ സീസണിന് തുടക്കമാകുക. മുൻ ഇന്ത്യൻ നായകന്മാർ നേർക്കുനേർ ...

ഐസിസി ടെസ്റ്റ് റാംങ്കിംഗ്; അശ്വിൻ ഒന്നാമത്

ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അശ്വിനെ റാങ്കിംഗിൽ മുന്നിലെത്തിച്ചത്. അശ്വിന്റെ 100-ാം ടെസ്റ്റായിരുന്നു ഇത്. ജോസ് ...

ആ വാർത്ത കേട്ട് തരിച്ചുപോയി, എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു കരഞ്ഞു, അപ്പോൾ രോഹിത്ത് കയറിവന്നു, ആശ്വാസമായത് അദ്ദേഹത്തിന്റെ വാക്കുകൾ: അശ്വിൻ

രോഹിത് ശർമ്മ ഹൃദയ ശുദ്ധിയുള്ള താരമെന്ന് സഹതാരം രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ തനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ രോഹിതിന്റെ വലിയ സഹായം ഉണ്ടായെന്ന് അശ്വിൻ ...

ധരംശാലയിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ഇന്നിംഗ്‌സ് ജയത്തിനരികെ ഇന്ത്യ

ധരംശാല ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് തകർച്ച. ആദ്യ ഇന്നിംഗ്‌സിലെ ഫോം തുടർന്ന അശ്വിന് മുന്നിൽ ഇംഗ്ലണ്ട് നിരക്ക് പിടിച്ചു നിൽക്കാനായില്ല. 22.5 ഓവർ പിന്നിടുമ്പോൾ 5 ...

ഈ മാച്ച് ബോൾ എന്റെ സമ്മാനം, ആരാധക ഹൃദയം കീഴടക്കി അശ്വിനും കുൽദീപും; വീഡിയോ കാണാം

5-ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കുൽദീപിന്റെയും അശ്വിന്റെയും സ്പിൻ കെണിയായിരുന്നു. 218 റൺസ് നേടിയ ഇംഗ്ലണ്ടിനെ 57.4 ഓവറിലാണ് ഇന്ത്യ കടപുഴക്കിയത്. കുൽദീപ് 72 ...

ധരംശാലയിൽ അശ്വമേധം, ടെസ്റ്റിൽ ഇതിഹാസ സ്പിന്നറുടെ 100-ാം മത്സരം കൂട്ടിന് ഇംഗ്ലീഷ് താരവും

സ്പിൻ പ്രൊഫസർ എന്ന് വിളിപ്പേരുള്ള ആർ.അശ്വിന് കരിയറിന്റെ തുടക്കത്തിൽ ബാറ്ററാവുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്റിലെ ബുദ്ധിമാന് കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. ടെസ്റ്റുകളിൽ സെഞ്ച്വറിയെന്ന ...

500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ സംഭവിച്ചത് ഇത്; രാജ്‌കോട്ട് ടെസ്റ്റിനിടെ അശ്വിൻ ചെന്നൈയിലേക്ക് മടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ

രാജ്‌കോട്ട് ടെസ്റ്റിനിടെ സ്പിന്നർ ആർ. അശ്വിൻ ചെന്നൈയിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി ഭാര്യ പ്രീതി. ചെന്നൈയിലേക്ക് മടങ്ങിയതിനെ കുറിച്ച് അശ്വിൻ ഇതുവരെയും തുറന്നു പറഞ്ഞിരുന്നില്ല. ഇതാദ്യമായാണ് അന്ന് ...

ക്രിക്കറ്റാണ് എന്നെ പലതും പഠിപ്പിച്ചത്; എന്റെ വിജയങ്ങൾ എനിക്കാസ്വദിക്കാൻ കഴിയുന്നില്ല എന്നതാണ് വേദന: ആർ. അശ്വിൻ

ധർമ്മശാലയിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനിറങ്ങുക തന്റെ നൂറാം ടെസ്റ്റിനാണ്. 100-ാമത് ടെസ്റ്റിനിറങ്ങുന്ന 14-ാമത് ഇന്ത്യൻ താരമായ അശ്വിൻ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് നേടിയത് 507 വിക്കറ്റുകളാണ്. ...

കുംബ്ലെയെ മറികടന്ന് അശ്വിൻ; സ്വന്തം നാട്ടിൽ 350 ടെസ്റ്റ് വിക്കറ്റുകൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് സ്വന്തം മണ്ണിൽ 350 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം അശ്വിനെ തേടിയെത്തിയത്. ...

അശ്വിൻ പഞ്ചിൽ മൂക്കിടിച്ച് വീണ് ഇംഗ്ലണ്ട്; 145ന് എല്ലാവരും പുറത്ത്; മറുപടി ബാറ്റിംഗിൽ തകർത്തടിച്ച് ഇന്ത്യ; വിജയലക്ഷ്യമരികെ

അശ്വിൻ വൈവിധ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബാസ്‌ബോൾ ബാറ്റർമാർ ഇടവേളയില്ലാതെ കൂടാരം കയറിയപ്പോൾ റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ട് ചീട്ടുക്കൊട്ടാരം പോലെ വീണു. അഞ്ചു വിക്കറ്റുമായി അശ്വിൻ കളം നിറഞ്ഞതോടെ ...

വിശാഖപട്ടണം ടെസ്റ്റ്; റെക്കോർഡ് സ്വന്തമാക്കി ആർ. അശ്വിൻ

വിശാഖപട്ടണം ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നേട്ടം സ്വന്തമാക്കി ആർ. അശ്വിൻ. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് ...

നിങ്ങളെന്നെ ശ്രദ്ധിക്കുമോ..? ചർച്ചയായി അഫ്ഗാൻ താരത്തെ കുറിച്ചുള്ള അശ്വിന്റെ പോസ്റ്റ്

ബെംഗളൂരു: ഇന്ത്യയോട് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ അവസാന ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പൊരുതി തോൽക്കുകയായിരുന്നു. രണ്ടാമത്തെ സൂപ്പർ ഓവറിലായിരുന്നു ടീം ഇന്ത്യയുടെ ജയം. ഇന്ത്യയുയർത്തിയ 212 റൺസ് വിജയലക്ഷ്യത്തിനൊപ്പം ...

പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷിയാകാൻ ആർ അശ്വിനും; ക്ഷണപത്രിക ഏറ്റുവാങ്ങി

ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിനും ക്ഷണം. അശ്വിന്റെ ചെന്നൈയിലെ വസതിയിലെത്തി ബിജെപി തമിഴ്നാട് സെക്രട്ടറി എസ് ജി സൂര്യയാണ് ...

ഇത് ജസപ്രീത് അശ്വിൻ..! ആരും കൈയടിക്കും അത്യു​ഗ്രൻ മിമിക്രി; വീഡിയോ

കേപ്ടൗണ്‍: പരമ്പര തോൽവി ഒഴിവാക്കാൻ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിലെ ഒരു വീഡിയോ വൈറലാവുന്നു. പരിശീലനത്തിനിടെയുള്ള ഒരു മിമിക്രിയാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുന്നത്. പേസര്‍ ജസ്പ്രിത് ...

എങ്ങോട്ടാ മോനേ…! ഇത് അശ്വിനാ, ക്രീസ് വിട്ടിറങ്ങിയ ജാൻസന് സ്പിന്നറുടെ താക്കീത്

സെഞ്ചൂറിയൻ: ജോസ് ബട്ലറെ പുറത്താക്കാൻ ഐപിഎല്ലിൽ മങ്കാദിം​ഗ് നടത്തിയതിന്റെ പേരിൽ വിവാ​​ദത്തിലായ ഇന്ത്യൻ താരമാണ് അശ്വിൻ. എന്നാൽ താൻ നിയമാവലിയിൽ ഇല്ലാത്ത ഒരു കാര്യവും ചെയ്തില്ലെന്ന് തറപ്പിച്ച് ...

Page 1 of 2 1 2