30 മണിക്കൂറിലധികമായി വൈദ്യുതിയില്ല; പ്രളയക്കെടുതിയെപ്പറ്റി ആർ. അശ്വിൻ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ നഗരം പ്രളയക്കയത്തിലാണ്. സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കുന്നതിനും അപ്പുറമാണ്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിനാണ് താൻ താമസിക്കുന്ന ...