സത്യത്തിന്റെ പോരാളി, സ്നേഹത്തിന്റെ നിറകുടം, ധീരരിൽ ധീരൻ; സഹോദരനെ വാനോളം പുകഴ്‌ത്തി പ്രിയങ്ക
ന്യൂഡൽഹി: നീണ്ട തിരിച്ചടികൾക്കൊടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായ സഹോദരൻ രാഹുലിന് വേണ്ടി വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് പ്രിയങ്ക വാദ്ര. രാഹുലിനെ പ്രശംസിച്ചും വാനോളം പുകഴ്ത്തിയുമാണ് കുറിപ്പ്. കള്ളപ്രചരണങ്ങൾ ...