അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ
ന്യൂഡൽഹി: എസ്ഐആർ നടപടിക്കെതിരെ രാഹുലും ഇൻഡി മുന്നണി നേതാക്കളും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ കണ്ടെത്തി. രേഖകളിലെ അപാകതകൾ, രേഖകളുടെ അഭാവം, കോടതി ഫീസിലെ കുറവ് ...
























