മലയാളി വിദ്യാർത്ഥിനി രാജസ്ഥാനിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: മലയാളി വിദ്യാർത്ഥിനിയെ രാജസ്ഥാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ പൂജയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവൺമെന്റ് വെറ്ററിനറി കോളേജിലെ ...
























