#Rajastan - Janam TV
Monday, July 14 2025

#Rajastan

ആരാധന നടത്താൻ ഹിന്ദുവിശ്വാസികൾ സന്തോഷത്തോടെ നൽകിയ ഭൂമിയിൽ ഉയർന്നത് മസ്ജിദ് : പിന്നാലെ ക്ഷേത്രം തല്ലിതകർത്തു , 45 വർഷമായി ഭക്തർ കാത്തിരിക്കുന്നു ഈ ക്ഷേത്രം തുറക്കാനായി

ജയ്പൂർ : രാജ്യത്തെ ഹൈന്ദവ ആരാധനാലയങ്ങൾ ഇതരമതസ്ഥർ കയ്യേറിയത് പുതിയ കാര്യമല്ല. പൗരാണികമായ ആരാധനാലയങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്.കഴിഞ്ഞ ...

മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്തു ; മന്ത്രിയുടെ മരുമകനെതിരെ കേസ്

ജയ്പൂർ : മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത മന്ത്രിയുടെ മരുമകനെതിരെ കേസ് . രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസിന്റെ മരുമകൻ ഹർഷ്ദീപ് ഖചാരിയവാസിനെതിരെയാണ് കേസ് എടുത്തത് ...

പൂനെയിൽ എൻഐഎ കേസിലെ രണ്ട് പ്രതികളെ പിടികൂടി പോലീസ്

മുംബൈ: ദേശീയ അന്വേഷണ ഏജൻസി രാജസ്ഥാനിൽ ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് തിരയുന്ന രണ്ട് പ്രതികൾ പിടിയിൽ. ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാക്കി എന്നിവരെയാണ് പോലീസ് ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി; രാജസ്ഥാനിൽ നടുക്കുന്ന കൊലപാതകം

റായ്പൂർ: രാജസ്ഥാനിൽ 19 വയസുകാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കരൗലി ജില്ലയിലെ തോഡഭിം പ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ക്രൂരമായ പീഡനത്തിനും, ആസിഡ് ...

തിമിര ശസ്ത്രക്രിയ നടത്തിയ 18 പേരുടെ കാഴ്‌ച നഷ്‌ടപ്പെട്ടു; ഗുരുതര വീഴ്ച സർക്കാർ ആശുപത്രിയിൽ

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് ​ഗുരുതര വീഴ്ച. ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ നടത്തിയ ശേഷം 18 പേരുടെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. സംസ്ഥാനത്തെ ...

പരസ്പരം തല്ലാനും കാലുവാരാനും മാത്രം അറിയാം, കള്ളങ്ങളുടെ ചന്തയിലെ കൊള്ളയുടെ കടയാണ് കോണ്‍ഗ്രസ്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജയ്പൂർ: കള്ളങ്ങളുടെ ചന്തയിലെ കൊള്ളയുടെ കടയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് പാർട്ടിയുടെ ചിന്ത മറ്റ് പലതിലുമാണെന്നും അവർ പരസ്പരം തല്ലുകയും കാലുവാരുകയുമാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സൈക്കിൾ റാലിയൊരുക്കി ജനങ്ങൾ; രാജസ്ഥാനെ ഇളക്കി മറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ

ജയ്പൂർ: ബിക്കാനീരിൽ സൈക്കിൾ റാലിയുടെ അകമ്പടിയോടെ ജനസഞ്ചയത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. രാജസ്ഥാനിലെ ബിക്കാനീറിൽ അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ ഉദ്ഘാടന ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ...

ഭൂമിപൂജ കഴിഞ്ഞു , പാകിസ്താൻ ഹിന്ദുക്കൾക്ക് 40 ബിഗാസ് ഭൂമിയിൽ വീടുകൾ ഉയരും : ഒരുങ്ങുന്നത് 200 ഓളം വീടുകൾ

ജയ്സാൽമർ : രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പാകിസ്ഥാൻ ഹിന്ദുക്കൾക്ക് 40 ബിഗാസ് ഭൂമി നൽകും. ഈ ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമി നിരപ്പാക്കുന്ന ജോലികൾ ആരംഭിച്ചു. ബുൾഡോസർ നടപടിക്ക് ശേഷം ...

രാഷ്‌ട്രീയ നേട്ടത്തിനായി കോൺഗ്രസ് സുഡാൻ പ്രതിസന്ധിയെ രാഷ്‌ട്രീയവൽക്കരിച്ചു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജയ്പൂർ: രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് സുഡാൻ പ്രതിസന്ധിയെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് സുഡാൻ പ്രതിസന്ധിയെ രാഷ്ട്രീയവൽക്കരിച്ചുവെന്നും എന്നാൽ അതിൽ അവർ ...

കേരള സ്‌റ്റോറിയെ അനുകൂലിച്ച് സ്റ്റാറ്റസിട്ടു; യുവാവിന് ആൾക്കൂട്ടാക്രമണവും വധഭീഷണിയും

ജയ്പൂർ: കേരള സ്റ്റോറി സിനിമ കണ്ട യുവാവിന് ആൾക്കൂട്ട മർദ്ദനം. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി സിനിമയെ കുറിച്ച് ഇയാൾ പോസ്റ്റ് പങ്കുവെച്ചിരുന്നു.  ഇതിന് ...

വിവാഹ ചടങ്ങുകൾ താൽക്കാലികമായി നിർത്തി മൻ കി ബാത്തിന് കാതോർത്ത് വരനും കൂട്ടരും

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ചടങ്ങുകൾ താത്കാലികമായി നിർത്തി മൻ കി ബാത്ത് കാതോർത്ത് വരനും കൂട്ടരും. ഋഷഭ് എന്ന യുവാവാണ് തന്റെ വിവാഹ ദിനത്തിൽ മൻ കി ...

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നേർക്കുനേർ! ഗെഹ്‌ലോട്ടുമായി വീണ്ടും പോരിനിറങ്ങി സച്ചിൻ പൈലറ്റ്; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണം, അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്നും ആവശ്യം

ജയ്പൂർ: രാജസ്ഥാനിൽ സ്വന്തം സർക്കാരിനെിരെ നിരാഹാര സമരം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അഴിമതിക്കതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്റെ നീക്കം. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ...

മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായി; ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടിയ 77 ദിവസങ്ങളെ കുറിച്ച് ലിജോ ജോസ് പല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂളും പൂർത്തിയായി. 77 ദിവസത്തെ ഷെഡ്യൂൾ ആണ് പൂർത്തിയായിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ രണ്ട് ...

ഹിജാബ് ധരിച്ചേ പറ്റൂ , അല്ലെങ്കിൽ സെറ്റ് പരീക്ഷ എഴുതില്ലെന്ന വാശിയിൽ പെൺകുട്ടികൾ : എഴുതേണ്ട , പുറത്ത് നിന്നാൽ മതിയെന്ന് കോളേജ് അധികൃതർ

ജയ്പൂർ : ഹിജാബ് ധരിച്ചേ സെറ്റ് പരീക്ഷ എഴുതൂവെന്ന് വാശിപിടിച്ച വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ പുറത്താക്കി . രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം. മൂന്ന് പെൺകുട്ടികളാണ് ഹിജാബ് ...

രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ എത്തി : ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍

ജയ്പൂർ : രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ എത്തിയ 25 കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍ .രാജസ്ഥാനിലെ ജലോർ ജില്ലയിലെ സഞ്ചോർ ...

ഇന്ത്യയുടെ ‘അമൂല്യമായ പാരമ്പര്യ’ത്തിന്റെ പ്രാധാന്യം യുവാക്കൾ മനസ്സിലാക്കണം ; രാഷ്‌ട്രപതി ദ്രൗപദി മുർമു

ജയ്പൂർ : ഇന്ത്യയുടെ 'അമൂല്യമായ പാരമ്പര്യ'ത്തിന്റെ പ്രാധാന്യം യുവാക്കൾ മനസ്സിലാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന 14-ാമത് രാഷ്ട്രീയ സംസ്‌കൃതി മഹോത്സവത്തിൽ നടന്ന സമ്മേളനത്തെ ...

വ്യാജ ബോംബ് ഭീഷണി: ഡൽഹി- ചെന്നൈ ഗരീബ് രഥ് എക്‌സ്പ്രസ്സ് രാജസ്ഥാനിൽ യാത്രാ തടസ്സം

ജയ്പൂർ; ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഗരീബ് രഥ് എക്‌സ്പ്രസ്സ് തിങ്കളാഴ്ച രാത്രി രാജസ്ഥാനിലെ ധോൽപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിവച്ചു. ട്രെയിനിൽ ബോംബ് ഉണ്ടെന്ന് വ്യാജ ...

രാജസ്ഥാനില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ എന്‍ഐഎ പിടിയില്‍

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഭീകരനെ രാജസ്ഥാനില്‍ എന്‍ഐഎയുടെ പിടിയിലായി. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയ്പൂരിലെ ഉദയ്പൂര്‍ ...

പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുക എന്ന മന്ത്രവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്- പ്രധാനമന്ത്രി

ജയ്പൂർ: പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുക എന്ന മന്ത്രവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1111മത് ദേവനാരായൺ ജന്മദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ...

അതിർത്തി വഴി വൻ മയക്കുമരുന്ന് കടത്ത്; പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

ജയ്പൂർ : ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം തുടർന്ന് പാകിസ്താൻ. ഡ്രോൺ വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകളാണ് പിടികൂടിയത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ പാക് അതിർത്തിയിൽ ...

പിഎഫ്‌ഐയുമായി ബന്ധപ്പെട്ട കേസ്; രാജസ്ഥാനിൽ എൻഐഎ റെയ്ഡ്; ആയുധങ്ങളും രേഖകളും കണ്ടെടുത്തു

ജയ്പൂർ: നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകളിൽ രാജസ്ഥാനിൽ പരിശോധനകൾ പുരോഗമിക്കുന്നു. എൻഐഎ നടത്തുന്ന പരിശോധനയിൽ മൊബൈൽ ഫോണുൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ, ആയുധങ്ങൾ, പോസ്റ്ററുകൾ ...

ACCIDENT

ട്രക്കും കാറും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ച് പേർ മരിച്ചു; സംഭവ സ്ഥലത്തു നിന്നും ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിൽ ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. രാജസ്ഥാനിലെ ഹനുമാൻ​ഗഡ് ഹൈവയിലാണ് സംഭവം. ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ​ഗുരുതരമായി ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാജസ്ഥാനിൽ കർഷക പ്രതിഷേധം; വായ്പ എഴുതി തളളുമെന്ന് രാഹുൽ ഉറപ്പു നൽകിയത് 2018 ൽ; ഇതുവരെ ഒരു രൂപ പോലും എഴുതി തളളിയില്ലെന്ന് കർഷകർ

അൽവാർ; രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് സർക്കാരിനെതിരെ കർഷകരുടെ പ്രതിഷേധം. വായ്പകൾ എഴുതി തളളുമെന്ന കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൽവാറിൽ കർഷകർ പ്രതിഷേധവുമായി ...

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന

ജയ്പൂർ: നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രാജസ്ഥാൻ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പാക് ഭീകരനെയാണ് ബിഎസ്എഫ് ജവാന്മാർ വധിച്ചത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ ഹർമുഖ് ...

Page 4 of 6 1 3 4 5 6