rajnath singh - Janam TV
Wednesday, July 16 2025

rajnath singh

യോഗ ആഗോളത്തലത്തിൽ പ്രചരിപ്പിക്കുന്നതിൽ കേരളം വഹിച്ച പങ്ക് മഹനീയം; ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

നിത്യപരിശീലനത്തിലൂടെ മനസിനെയും ആത്മാവിനെയും ശാന്തമാക്കുന്ന വ്യായമമുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിന്നാണ് യോഗ എന്ന വ്യായാമമുറ ഉത്ഭവിച്ചത്. 2015 ജൂൺ 21-നാണ് ആദ്യമായി യോഗ ദിനം ...

ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ ഭാഗം; എന്തിനാണ് തർക്കം : രാജ്നാഥ് സിംഗ്

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളുടെ ഭാഗമാണെന്നും പ്രതിപക്ഷം അതിനെ വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന് മുദ്രകുത്തുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് ...

നട്ടും ബോൾട്ടും മാത്രമല്ല ബ്രഹ്‌മോസ് മിസൈലുകളും ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയിൽ നിർമ്മിക്കും: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ലക്നൗ: നട്ടും ബോൾട്ടും മാത്രമല്ല ബ്രഹ്‌മോസ് മിസൈലുകളും ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയിൽ നിർമ്മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 20,000 കോടി രൂപ ...

ബിജെപി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി, രാമക്ഷേത്രം നിർമ്മിക്കുന്നു; വാഗ്ദാനങ്ങൾ നിറവേറ്റി : രാജ്നാഥ് സിംഗ്

പാട്‌ന: ബിജെപി സർക്കർ വാഗ്ദാനങ്ങൾ നിറവേറ്റി എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി ആർട്ടിക്കിൾ 370 റദ്ദാക്കിയെന്നും രാമക്ഷേത്രം നിർമ്മിക്കുന്നു എന്നും ഉദാഹരണമായി അദ്ദേഹം ...

‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ് ബോല അഹമ്മദ് ടിനുബു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

അബുജ: ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പുതിയ പ്രസിഡന്റായി ബോല അഹമ്മദ് ടിനുബു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ ...

പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റം അനിവാര്യം: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തികളിലെ ഭീഷണികൾ കണക്കിലെടുത്ത് സാങ്കേതികരംഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചൈനയെയും പാകിസ്താനെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ...

വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

ചണ്ഡീഗഡ് : ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 17,000 ...

വ്യോമസേനയുടെ ആദ്യ പൈതൃക കേന്ദ്രം ചണ്ഡീഗഡിൽ സജ്ജമായി; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും

ചണ്ഡീഗഡ് :ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സെന്റർഫോർ ...

അതിർത്തിയിൽ ഇനി കാവലായി വനിതാ ഓഫീസർമാരും ; നിയമനത്തിന് അനുമതി നൽകി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ന്യൂഡൽഹി : അതിർത്തി നിയന്ത്രണ രേഖയിൽ വനിതാ ഉദ്യോഗസ്ഥരെ എൻജീനിയർ റെജിമെന്റുകളോടൊപ്പം നിയമിക്കുന്നതിന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുമതി നൽകി. അതിർത്തി നിയന്ത്രണ രേഖകളിൽ ...

ഇന്ത്യ-മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി : ഇന്ത്യ-മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ നിർമ്മിത പെട്രോൾ വെസൽ, ലാൻഡിംഗ് ക്രാഫറ്റ് കപ്പലുകൾ എന്നിവ മാലിദ്വീപിന് കൈമാറിക്കൊണ്ട് ...

മാലിദ്വീപിൽ ത്രിദിന സന്ദർശനത്തിനൊരുങ്ങി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ന്യൂഡൽഹി : ഇന്ത്യയുടെ സമ്മാനമായി മാലിദ്വീപിന് പെട്രോൾ ഇന്ധനം ഉപയോഗിക്കുന്ന കപ്പലുകളും ലാൻഡിംഗ് ക്രാഫറ്റ് കപ്പലുകളും നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. മെയ് ഒന്ന് ...

മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് ശ്രവിച്ച് ബിജെപിയിലെ പ്രമുഖ നേതാക്കൾ ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി : പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പൂർത്തീകരിച്ചതിന്റെ ഭാഗമായി ബിജെപിയിലെ പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ...

സോഷ്യൽമീഡിയയും ക്രൗഡ്ഫണ്ടിംഗും ഉപയോഗിച്ച് ഭീകരർ ശക്തിയാർജ്ജിക്കുന്നു; ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് SCO യോഗത്തിൽ രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഒറ്റക്കെട്ടായി ...

കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി വർദ്ധിക്കുന്നു;പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി വർദ്ധിക്കുന്നുവെന്ന് പ്രതിരോധമന്ത്രി ആരോപിച്ചു. ബെലഗാവിലെ പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ...

സാമ്പത്തികമായി ദുർബലരായ ഒരു മുസ്ലീംങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയാണെങ്കിൽ സ്വാഗതം ചെയ്യും; മത സംവരണം കോൺഗ്രസിന്റേത് മുസ്ലിം പ്രീണനം; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ബെംഗളൂരു: അധികാരത്തിലെത്താൻ കോൺഗ്രസ് മതത്തെ ഉപയോഗിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുസ്ലിംവിഭാഗക്കാരെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് കർണാടകയിൽ നാല് ശതമാനം മുസ്ലിം സംവരണം കൊണ്ടുവന്നതെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ...

രാജ്യം വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു; സാംസ്‌കാരിക സുരക്ഷ പ്രാധാന്യം അർഹിക്കുന്നു: രാജ്‌നാഥ് സിംഗ്

സൂറത്ത്: സാമ്പത്തിക സുരക്ഷ, രാജ്യസുരക്ഷ എന്നിവയെപ്പോലെ പ്രാധാന്യമർഹിക്കുന്നതാണ് സാംസ്‌കാരിക സുരക്ഷയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സൗരാഷ്ട്രയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗരാഷ്ട്ര ...

‘നവ ഇന്ത്യ’ കെട്ടിപ്പടുക്കാൻ രാജ്യത്തെ യുവാക്കൾ നിർണ്ണായക പങ്ക് വഹിക്കും; 2027-ഓടെ മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഭാരതം മാറും: രാജ്നാഥ് സിംഗ്

ജയ്പൂർ: ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യയെ ശാക്തീകരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ സർക്കാരിനെ സഹായിക്കാൻ രാജ്യത്തെ യുവാക്കൾ രംഗത്തുവരണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ. പുതിയ ആശയങ്ങൾ കൊണ്ടുവരാൻ യുവാക്കൾ ...

രാജ്യം രാമരാജ്യത്തിലേക്ക് നീങ്ങുന്നു ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി :എല്ലാവർക്കും ക്ഷേമം എന്ന ആദർശം മുൻനിർത്തി ഭാരതം രാമരാജ്യം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണെന്നു  പ്രതിരോധ മന്ത്രി  രാജ്നാഥ് സിംഗ് പറഞ്ഞു. മുൻ ബ്യൂറോക്രാറ്റ് ധീരജ് ഭട്നാഗറിന്റെ ...

ആത്മനിർഭർ ഭാരതത്തെ ശക്തിപ്പെടുത്തും ; സേനാ വിഭാഗങ്ങളുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ബൃഹത് പദ്ധതി; 70,500 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: സൈനിക വിഭാഗങ്ങൾക്ക് ആയുധങ്ങൾ വാങ്ങാൻ ബൃഹത് പദ്ധതിക്ക് അംഗീകാരം. സേന വിഭാഗങ്ങൾക്കായി ആയുധങ്ങൾ വാങ്ങാൻ 70,500 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കേന്ദ്ര സർക്കാർ  അംഗീകാരം നൽകിയത്. ...

പ്രധാനമന്ത്രിയെയും ഇന്ത്യയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം; രാഹുൽ ഗാന്ധി ലോക്‌സഭയിലെത്തി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി: ലണ്ടൻ സന്ദർശനവേളയിൽ ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിലെത്തി മാപ്പ് പറയണമെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ച രാഹുലിനെതിരെ നടപടി ...

ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം; രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനത്തെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. നാളെയാണ് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലെ നേവൽ ...

ബിജെപി ഏക വിശ്വാസയോഗ്യമായ പാർട്ടി, ജനങ്ങൾ അത് അംഗീകരിക്കുന്നു: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ബെംഗളൂരു: ബിജെപി ജനങ്ങൾക്ക് പൂർണ വിശ്വാസമുള്ള ഏക പാർട്ടിയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയിലെ ജനങ്ങൾ അത് അംഗീകരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ബിജെപിയ്ക്കുള്ള പിന്തുണ വർദ്ധിച്ചുവെന്നും ...

വീരമൃത്യു വരിച്ച സൈനികന്റെ പിതാവിന് ക്രൂരമർദ്ദനം; ബിഹാർ മുഖ്യമന്ത്രിയുമായി സംസാരിച്ച് രാജ്‌നാഥ് സിംഗ്

പട്ന: വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ബീഹാർ പോലീസ് മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സൈനിക കുടുംബത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെക്കുറിച്ച് കേന്ദ്ര ...

വിജ്ഞാനവും തത്വചിന്തയും പ്രധാനം ചെയ്യാൻ ബംഗാൾ ഉണരണം ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

കൊൽക്കത്ത : ബംഗാളിന്റെ തിരിച്ചുവരവിന് ആഹ്വാനം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വിജ്ഞാനം, ശാസ്ത്രം, തത്വചിന്ത എന്നീ മേഖലകളിൽ സംസ്ഥാനം പഴയത് പോലെ രാജ്യത്തിന് ...

Page 6 of 11 1 5 6 7 11