ramcharan - Janam TV
Friday, November 7 2025

ramcharan

രംചരൺ ദർഗയിൽ പോയത് മറ്റ് മതങ്ങളെ ബഹുമാനിക്കുന്നതിനാലെന്ന് ഭാര്യ ; സ്വന്തം വിശ്വാസത്തെ അപമാനിക്കാതെയും മറ്റ് മതത്തെ ബഹുമാനിക്കാമെന്ന് മറുപടി

ശബരിമലയിൽ പോകാൻ മണ്ഡലവ്രതം നോക്കുന്ന നടൻ രാം ചരൺ കടപ്പ ദർഗ സന്ദർശിച്ചതിൽ വിമർശനം ശക്തമാകുന്നു . സംഗീത സംവിധായകൻ എ ആർ റഹ്മാനാണ് രാം ചരണിനെ ...

രാം ചരണിന് വെൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്; ബഹുമതി സിനിമാ മേഖലയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്

തെലുങ്ക് സൂപ്പർ താരം രാം ചരണിനെ ചെന്നൈയിലെ വെൽസ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ആർആർആർ എന്ന ...

ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ രാം ചരൺ; വീഡിയോ കാണാം…

ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി തെലുങ്ക് സൂപ്പർ താരം രാം ചരൺ. ഭാര്യ ഉപാസന കാമിനേനി, മകൾ ക്ലിൻ കാര, അമ്മയും അടുത്ത ചില ബന്ധുക്കളും ...

രാമഭക്തർക്ക് സൗജന്യ ചികിത്സ നൽകാൻ അയോദ്ധ്യയിൽ അപ്പോളോ ഹോസ്പിറ്റൽ : പിന്നാലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേല . മുത്തശ്ശി സുചരിത റെഡ്ഡി, മുത്തച്ഛനും, അപ്പോളോ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ...

ജീവിതത്തിൽ അപൂർവ്വമായി ലഭിക്കുന്ന അവസരം; പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് രാം ചരൺ

ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ രാംചരൺ. പ്രതിഷ്ഠാ ചടങ്ങിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് തന്റെ അനുഭവങ്ങൾ പങ്കുവക്കുകയായിരുന്നു രാംചരൺ. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ...

മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാംചരൺ തേജ

മുബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി തെലുങ്ക് താരം രാംചരൺ തേജയും ഭാര്യ ഉപാസനയും. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ രാംചരൺ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ...

വീടിന്റെ ബേസ്മെന്റിൽ വലിയൊരു പൂജാമുറി; രാം ചരണിന്റെ പുതിയ ആഡംബര വീടിന്റെ ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസനയും അടുത്തിടെയായിരുന്നു ഹൈദരാബാദിൽ ഒരു ആഡംബര വീട് സ്വന്തമാക്കിയത്. 25,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ മാളിക രൂപകല്പന ...

പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കണ്മണിയെ കൈയ്യിലേന്തി നിറ ചിരയോടെ രാം ചരൺ; സന്തോഷത്തിൽ ഉപാസന

ഹൈദരാബാദ്: വർഷങ്ങൾ നീണ്ട കാലത്തിന് ശേഷമാണ് രാം ചരൺ, ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ജൂണ്‍ 20 നാണ് ഉപാസന പെൺകുഞ്ഞിന് ...

ഞങ്ങൾക്കു വേണ്ടി ഈ ഈണം ഒരുക്കിയതിന് നന്ദി; രാം ചരണിന്റെ മാലാഖയ്‌ക്കായി സംഗീതം ഒരുക്കി കാല ഭൈരവ

തെലുങ്ക് സൂപ്പർതാരം രാംചരണിനും ഭാര്യ ഉപാസനയ്ക്കും ചൊവ്വാഴ്ചയാണ് പെൺകുഞ്ഞ് ജനിച്ചത്. ഇതിന് പിന്നാലെ സംഗീത സംവിധായകനും ഗായകനുമായ കാല ഭൈരവ രാമചരണിന്റെ കുഞ്ഞിനായി ഒരു ഗാനം ഒരുക്കിയിരിക്കുകയാണ്. ...

പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്! അച്ഛനും അമ്മയും ആയ സന്തോഷം പങ്കുവെച്ച് രാംചരണും ഉപാസനയും

ജീവിതത്തിൽ ഏറെ കാത്തിരുന്ന നിമിഷം വന്നണഞ്ഞതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരം രാം ചരണും ഉപാസനയും. ഇന്ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പ്റ്റലിൽ വെച്ചാണ് ഉപാസന പെൺകുഞ്ഞിന് ...

മാലിദ്വീപിൽ ബേബിമൂൺ ആസ്വദിച്ച് രാംചരണും ഉപാസനയും ; ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യങ്ങളിൽ പങ്കുവെച്ച് താരം

നീണ്ട നാളുകൾക്ക് ശേഷം തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇപ്പോഴിതാ മാലിദ്വീപിൽ ബേബിമൂൺ ആസ്വാദിക്കുന്ന ...

ദുബായിൽ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഉപാസനയും; ചിത്രങ്ങള്‍ വൈറൽ

തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇപ്പോഴിതാ, ദുബായിൽ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികൾ. കുടുംബത്തോടൊപ്പമായിരുന്നു ...

മുണ്ടുടുത്ത് മാസ് ലുക്കിൽ രാം ചരൺ: തെലുങ്ക് സ്റ്റൈലിൽ കളർ ഫുളായി സൽമാനും സംഘവും, പുതിയ ​ഗാനത്തിന്റെ വീഡിയോ കാണാം

സൽമാന്റെ പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാന്‍റെ' പുതിയ ​ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. പ്രേക്ഷകരെ ആവേശത്തിലാക്കാൻ ​ഗാനത്തിൽ അതിഥിയായി രാം ചരണും ...

പ്രഭാസിനെ കടത്തിവെട്ടി അല്ലു അർജുൻ; പുതിയ സിനിമക്കായി താരം വാങ്ങുന്ന പ്രതിഫലം ഇത്…

ഹൈദരാബാദ്: പാൻ ഇന്ത്യൻ തലത്തിൽ പുഷ്പയ്ക്ക് വൻ സ്വീകാര്യത നേടിയതോടെ നിരവധി അവസരങ്ങളാണ് അല്ലു അർജുവിനെ തേടി എത്തിയത്. ബോളിവുഡിൽ നിന്നും ഓഫറുകൾ വന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ...

അന്താരാഷ്‌ട്ര തലത്തിലുള്ള ആരാധകര്‍ക്ക് കാണാനായി നാല് ഇന്ത്യന്‍ ചിത്രങ്ങൾ പങ്കുവെച്ച് രാംചരണ്‍; പ്രിയപ്പെട്ട ഹോളിവുഡ് ചിത്രങ്ങൾ ഇവ…

ആ​ഗോളതലത്തിൽ വൻ സ്വീകാര്യത നേടി മുന്നേറുകയാണ് രാജമൗലി ചിത്രം ആര്‍ആര്‍ആർ. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ചിത്രത്തിന് ഓസ്കർ നാമനിർദേശവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ​രാംചരൺ ഇപ്പോൾ ...

രാജമൗലി ഇന്ത്യയുടെ സ്റ്റീവൻ സ്പിൽബർഗ്; അടുത്ത ചിത്രത്തോടെ ലോക സിനിമയിലേക്ക് : ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ

ജനപ്രിയ ടോക്ക് ഷോയായ ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി രാംചരൺ. ആർആർആർന്റെ വമ്പൻ വിജയത്തെകുറിച്ചും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തെ കുറിച്ചും രാംചരൺ ഷോയിൽ വാചാലനായി. 2023 ലെ ...

ആർആർആറിൽ സീതാരാമരാജുവായി നിറഞ്ഞാടി രാം ചരൺ;ഭർത്താവിന്റെ അഭിനയം കണ്ട് തീയേറ്ററിനുള്ളിൽ ആർപ്പുവിളിച്ച് ഭാര്യ

ഹൈദരാബാദ്: എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ആർആർ എന്ന ബ്രഹ്മാണ്ഡ ചലചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിച്ച് റെക്കോഡ് കളക്ഷനോടെ ജൈത്രയാത്ര തുടരുകയാണ് മികച്ച പ്രതികരണമാണ് സിനിമമയ്ക്ക് ലഭിക്കുന്നത്. അല്ലൂരി ...