rate - Janam TV
Friday, November 7 2025

rate

പാകിസ്ഥാനിലെ ചാവേർ ആക്രമണം; സൈനി​കർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, മരണസംഖ്യ ഉയരാൻ സാധ്യത

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സ്ഫോടനത്തിൽ 32 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർ ...

പാലും പൊള്ളും; വില കൂട്ടാൻ തീരുമാനിച്ച് സർക്കാർ, നടപടികൾ പുരോഗമിക്കുന്നതായി ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വില വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി അറിയിച്ചു. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില കൂട്ടുമെന്നാണ് മന്ത്രിയുടെ ...

GSTയിൽ പുതിയമാറ്റങ്ങളുമായി കേന്ദ്രം ; ഇരുചക്ര വാഹനങ്ങളുടെയും ചെറിയ കാറുകളുടെയും GST നിരക്ക് കുറച്ചേക്കും

ന്യൂഡൽഹി: രാ​ജ്യത്തെ ഇരുചക്രവാഹനങ്ങളുടെയും കാറിന്റെയും നികുതി നിരക്കുകൾ കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യദിന പ്രസംഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസം​ഗത്തിലാണ് ഇതിന്റെ സൂചനകൾ നൽകിയത്. കാറുകൾ, എസ്‌യുവികൾ, ...

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ മലയാളികൾക്ക് വീണ്ടും ഇരുട്ടടി. പാൽവില കൂട്ടാൻ മിൽമയും തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട യോ​ഗം തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫീസിൽ ഉടൻ ...

ടെസ്റ്റിലും ചെണ്ടയാക്കിയോടാ..! തല്ലുവാങ്ങിക്കൂട്ടി പ്രസിദ്ധ്, ഒപ്പം നാണക്കേടിന്റെ റെക്കോർഡും

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ബാറ്റർമാരുടെ കൗണ്ടർ അറ്റാക്ക് തുടരുകയാണ്. ലഞ്ചിന് പിരിയുമ്പോൾ 48 ഓവറിൽ 256/5 എന്ന നിലയിലായിരുന്നു. ജാമി സ്മിത്തിൻ്റെയും ഹാരി ബ്രൂക്കിൻ്റെയും ബാറ്റിലെ ചൂട് ...

കലാഭവൻ തിയേറ്ററിൽ ഇരട്ടിവില ഈടാക്കുന്നു: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് ...

ഇനി വലിയ വില കൊടുക്കണം! സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റേയും ബിയറിന്റേയും വൈനിന്റേയും  വിലയാണ് വർദ്ധിപ്പിച്ചത്. വിവിധ ബ്രാൻഡുകൾക്ക് 10 മുതല്‍ 50 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ...

‘കടക്കെണിയിലാണ്, പ്ലീസ് ഒന്ന് അ‍‍ഡ്ജറ്റ് ചെയ്യണം’; സപ്ലൈക്കോയിലെ വില വർദ്ധനയ്‌ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: വില കുത്തനെ ഉയർത്തിയതിന് പിന്നാലെ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോ കടക്കെണിയിലാണെന്നും അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാ​ഗമായാണ് വില വർദ്ധനയെന്നാണ് മന്ത്രി പറയുന്നത്. മാർക്കറ്റ് ...

സർക്കാരിന്റെ ക്രിസ്മസ് ​ഗിഫ്റ്റ്! നാലിനങ്ങളുടെ വില കൂട്ടി സപ്ലൈകോ; തേങ്ങയെ പഴിചാരി വെളിച്ചെണ്ണയ്‌ക്ക് ഒറ്റയടിക്ക് കൂട്ടിയത് 20 രൂപ

മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി. ക്രിസ്മസ് വിപണിക്ക് മുന്നോടിയായി നാലിനങ്ങളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് കൂട്ടിയത്. 75 രൂപയായിരുന്ന ...

‘തേങ്ങ’ പഴയ തേങ്ങയല്ല.. അന്താരാഷ്‌ട്രതലത്തിൽ തലയെടുപ്പിൽ നാളികേരം; വിലയിൽ മുൻപിൽ ഇന്ത്യ

അന്താരാഷ്ട്ര തലത്തിൽ തേങ്ങയുടെ പ്രിയമേറുന്നു. ഇന്ത്യയിൽ നാളികേരത്തിന്റെയും കൊപ്രയുടെയും വില കുതിക്കുകയാണ്. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ...

റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 32-പേർക്ക്, അശ്രദ്ധമായ ഡ്രൈവിം​ഗ് കാരണം

ദുബായിലുണ്ടായ റോഡപകടങ്ങളിൽ ഈ വർഷം ഇതുവരെ മരിച്ചത് 32 പേര്‍. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ അശ്രദ്ധമായ ഡ്രൈവിംഗടക്കമുള്ള കരണങ്ങളാൽ 262 അപകടങ്ങളാണ് ഉണ്ടായത്. നിയമലംഘകർക്കെതിരെ നടപടികൾ ...

സ്വർണവിലയിലെ കുതിപ്പ് വരും ദിവസങ്ങളിലും തുടരും ; വിലവർദ്ധന കടച്ചവടത്തെ ബാധിക്കില്ലെന്ന് യുഎഇയിലെ വ്യാപാരികൾ

അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിലും സ്വർണവിലയിലെ കുതിപ്പ് തുടരമെന്ന് യുഎഇയിലെ വ്യാപാരികൾ. വിലവർദ്ധന കടച്ചവടത്തെ ബാധിക്കില്ലെന്നും വ്യാപാരം വർദ്ധിച്ചിട്ടുണ്ടെന്നും മെറാൾഡാ ജ്വൽസ് ചെയർമാൻ അബ്ദുൾ ജലീൽ എടത്തിൽ ...

തോന്നുംപടിയുള്ള നിരക്ക് ഈടാക്കൽ ഇനി നടക്കില്ലെന്ന് കേന്ദ്രം; ഇ-വാഹന ചാർജിം​ഗ് സ്രോതസുകളിലെ നിരക്കിന് നിയന്ത്രണം

ഇ-വാഹന ചാർജിം​ഗ് സ്രോതസുകളിലെ അന്യായ നിരക്കിന് തടയിടാൻ കേന്ദ്രം. നിരക്കും സർവീസ് ചാർജും ഏകീകരിക്കാനുള്ള മാർ​ഗനിർദേശങ്ങളുടെ കരട് കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കി. 2026 മാർച്ച് 31 ...

‘400’ അടിച്ച് മത്തി; റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് പച്ചക്കറി വില; മലയാളിയുടെ ഊണ് മേശ കാലിയാകുമോ?

അന്നം ഉണ്ണമെങ്കിൽ വമ്പൻ തുക ചെലവാക്കേണ്ട സ്ഥിതിയിലാണ് മലയാളി. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കുതിപ്പിലാണ്. ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറി, മീൻ വില റോക്കറ്റ് പോലെയാണ് ...

കാമുകി വാടകയ്‌ക്ക്..! വിലവിവര പട്ടികയുമായി യുവതി; ആകർഷകമായ ഓഫറുകൾ

ഡൽഹി: വീടും ഫർണിച്ചറുകളും വാഹനങ്ങളും വാടകയ്ക്ക് ലഭിക്കുന്നത് പഴങ്കഥ.. ഇപ്പോൾ ആകർഷകമായ ഓഫറിൽ കാമുകിയെയും ലഭിക്കും വാടകയ്ക്ക്. ഡൽഹിയിൽ ​പെൺസുഹൃത്തിനെ വാടകയ്ക്ക് ലഭിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം ...

അനക്കമില്ലാതെ സ്വർണവും വെള്ളിയും

കൊച്ചി: സ്വർണവിലയിൽ മാറ്റമില്ലാതെ രണ്ടാം ദിനം. ​ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഇന്നത്തെ വിപണി വില. ശനിയാഴ്ചയാണ് ഇതിന് മുൻപ് സ്വർണവില കൂടിയത്. 680 ...

ട്രെയിൻ യാത്രക്കാർ‌ക്ക് ബംമ്പർ; പാസഞ്ചർ നിരക്കുകൾ കുത്തനെ കുറച്ച് റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ‌ ട്രെയിനുകളുടെ നിരക്കുകൾ കുറച്ചു. ടിക്കറ്റ് നിരക്കിൽ 40 മുതൽ 50 ശതമാനം വരെ കുറയും. അൺ റിസർവ്ഡ് ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 80 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,080 ...

അഞ്ച് ദിനങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർദ്ധനവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു പവൻ ...

ഭാ​ഗ്യാ സുരേഷിന്റെ വിവാ​ഹത്തിൽ മോഹൻലാൽ ധരിച്ച അത്യാഡംബര വാച്ച്; വില കേട്ടാൽ ഞെട്ടും

മലയാളികൾക്കിയടിൽ ഏറെ ചർച്ചയായ വിവാഹമായിരുന്നു സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം. മലയാള സിനിമാ മേഖലയിലെ താര രാജാക്കന്മാരെല്ലാം എത്തിയ വിവാഹം സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഓരോ ...

സംസ്ഥാനത്ത് അരിവിലയിലും വർദ്ധനവ്; രണ്ട് മാസം കൊണ്ട് കൂടിയത് എട്ട് രൂപ

കോഴിക്കോട്: സംസ്ഥാനത്ത് അരിവിലയിൽ വീണ്ടും വർദ്ധനവ്. പൊന്നി, കോല എന്നീ അരി ഇനങ്ങൾക്ക് എട്ട് രൂപയോളമാണ് വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. കുറുവ, ജയ ഇരി ഇനങ്ങളിലും സീസണാണെങ്കിൽ കൂടി ...

കിതച്ച് സ്വർണവില; മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 1,200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിനവും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ ...

തുടർച്ചയായി രണ്ടാം ദിനവും ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,340 രൂപയാണ്. ...

സ്വർണവിലയിൽ വീണ്ടും ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണയിൽ 43,640 രൂപയാണ് ...

Page 1 of 3 123