അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്ക്ക് മുന്നിലും
പാലക്കാട്: അട്ടപ്പാടി ചെന്താമല വനമേഖലയിൽ അതിക്രമിച്ച് കയറി മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയ രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവർക്കെതിരെയാണ് കേസെടുക്കുക. വനത്തിൽ ...
























