പറയരുതായിരുന്നു...! ഇൻസ്റ്റ​ഗ്രാം റീൽസ് നിർത്താൻ ആവശ്യപ്പെട്ടു; ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി യുവതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പറയരുതായിരുന്നു…! ഇൻസ്റ്റ​ഗ്രാം റീൽസ് നിർത്താൻ ആവശ്യപ്പെട്ടു; ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

ഞെട്ടിപ്പിക്കുന്ന ഒരുവാർത്തയാണ് ബീഹാറിൽ നിന്ന് പുറത്തുവരുന്നത്. ഇൻസ്റ്റ​ഗ്രാം റീൽസ് ഷൂട്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ഭർത്താവിനെ യുവതി കൊന്നു കെട്ടിത്തൂക്കി. ബെ​ഗുസറായി പ്രദേശത്തെ ഫഫൗട്ട് ​ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. നർഹാൻ വില്ലേജിലെ മഹേശ്വർ കുമാർ റായ് ആണ് കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ചുമട്ടു തൊഴിലാളിയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വീട്ടിലെത്തിയത്. റാണി കുമാരി എന്ന യുവതിയാണ് ഭർത്താവിനെ വകവരുത്തിയതിന് പിടിയിലായത്.

ഏഴുവർഷം മുൻപയാരിന്നു ഇവരുടെ വിവാ​ഹം. ഇൻസ്റ്റ​ഗ്രാം റീൽസിന്റെ പേരിൽ ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. കൃത്യം നടന്ന ദിവസം യുവാവ് റീൽസ് എടുക്കരുതെന്ന് ഭാര്യയോട് ദേഷ്യത്തിൽ പറഞ്ഞു. ഇതാണ് അവരെ ചൊടിപ്പിച്ചത്. യുവതി ബന്ധുക്കളുടെ സഹായത്തോടെയാണ് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്. യുവാവ് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു കൊലപാതകം. യുവതി ഇൻസ്റ്റഗ്രാമിന് അഡിക്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഇതിനിടെ മഹേശ്വരന്റെ സഹോദരൻ ഫോൺ ചെയ്തപ്പോൾ മറ്റൊരാളാണ് സംസാരിച്ചത്. സംശയം തോന്നിയ സഹോദരൻ പിതാവിനെ വീട്ടിലേക്ക് അയച്ചു. ഇവർ എത്തുമ്പോൾ യുവാവിന്റെ മൃതദേഹമാണ് കണ്ടത്. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: instagramWomanREELSkillshusband
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies