religion - Janam TV

religion

നടക്കില്ല! ബിജെപി അനുവദിക്കില്ല! മുസ്ലീങ്ങൾക്ക് സംവരണം നൽകാമെന്നത് കോൺഗ്രസിന്റെ വ്യാമോഹം; അംബേദ്കറെ അനാദരിക്കാൻ സമ്മതിക്കില്ല: അമിത് ഷാ

പലമു: മതാധിഷ്ഠിത സംവരണത്തിനെതിരെ നയം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടെ സാന്നിധ്യം ഉണ്ടാകുന്നിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ പേരിലുള്ള സംവരണം ...

മതസ്വാതന്ത്ര്യമെന്നാൽ നിർബന്ധിച്ച് മതം മാറ്റാനുള്ള ലൈസൻസല്ല; യുവാവിന്റെ ഹർജി തള്ളി കോടതി

ലക്നൗ: മതപരമായ സ്വാതന്ത്ര്യമെന്നാൽ (Religious Freedom) മറ്റുള്ളവരെ ഒന്നാകെ നിർബന്ധിച്ച് മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി (Allahabad HC). പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കാൻ ശ്രമിച്ച ...

ബലാത്സം​ഗത്തിന് ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തു; പിന്നീട് കബളിപ്പിച്ച് ​ഗർഭഛിദ്രവും നടത്തി; സെയ്ഫുദീനെതിരെ പരാതിയുമായി യുവതി

ബലാത്സം​ഗം ചെയ്ത ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തുവെന്നും പിന്നീട് ​കബളിപ്പിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും യുപി സ്വ​ദേശിനിയുടെ പരാതി. കർണാകടകക്കാരനായ സെയ്ഫുദീനെതിരെയാണ് പരാതി. ബഹ്റൈനിൽ ജോലി ചെയ്യുമ്പോഴാണ് ...

മതം നോക്കി സംവരണം നൽകുന്നത് ഭരണഘടനയ്‌ക്ക് വിരുദ്ധം; എല്ലാ ദരിദ്ര വിഭാഗങ്ങൾക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, മതം നോക്കിയുള്ള സംവരണം അംഗീകരിക്കാനാകാത്ത കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ...

മതം ചോദിച്ച് സിപിഎം; ‘മതനിരപേക്ഷ പാർട്ടി’യുടെ വിവാദ ചോദ്യം മെമ്പർഷിപ്പ് പുതുക്കൽ ഫോമിൽ

തിരുവനന്തപുരം: സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കൽ ഫോമിൽ മതമേതെന്ന ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ വിമർശനം. അപേക്ഷിതാവ് മുസ്ലീമാണോ അതോ ക്രിസ്ത്യൻ ആണോയെന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് ഫോമിൽ ആവശ്യപ്പെടുന്നത്. 2024ലെ മെമ്പർഷിപ്പ് ...

മദ്രസയിൽ പഠിച്ച് തീവ്രവാദികളായവരാണ് എന്നെ വെട്ടിയത്; മദ്രസയ്‌ക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കണം: ടി.ജെ ജോസഫ്

മദ്രസ പോലുള്ള മതപഠന കേന്ദ്രങ്ങൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കണമെന്ന് പ്രൊഫ. ടി.ജെ ജോസഫ്. തന്റെ അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും മദ്രസയിൽ പഠിച്ചു വളർന്ന തീവ്രവാദികളാണ് ...

മറ്റെല്ലാം ആരാധനാ രീതികൾ മാത്രം; സനാതന ധർമ്മത്തിനെതിരായ ആക്രമണം മനുഷ്യരാശിയെ അപകടത്തിലാക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: സനാതന ധർമ്മത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മം മാത്രമാണ് മതമെന്നും മറ്റുള്ള എല്ലാ വിഭാഗങ്ങളും ആരാധനാ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. ...

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു കൊണ്ടുള്ള പ്രസംഗം; സ്പീക്കർ എ.എൻ ഷംസീറിനെതിരെ പരാതി നൽകി ബിജെപി തിരുവനന്തപുരം ഉപാദ്ധ്യക്ഷൻ

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ...

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്നാണ് അംബേദ്ക്കർ പറഞ്ഞത്; കോൺഗ്രസിനെതിരെ തിരിച്ചടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ബെംഗളൂരു: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്നാണ് അംബേദ്ക്കർ പറഞ്ഞതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭരണഘടയുടെ അന്തസത്തയാണിത്. എന്നാൽ മുസ്ലീം സംവരണത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെ സമീപനം ...

സാമ്പത്തികമായി ദുർബലരായ ഒരു മുസ്ലീംങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയാണെങ്കിൽ സ്വാഗതം ചെയ്യും; മത സംവരണം കോൺഗ്രസിന്റേത് മുസ്ലിം പ്രീണനം; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ബെംഗളൂരു: അധികാരത്തിലെത്താൻ കോൺഗ്രസ് മതത്തെ ഉപയോഗിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുസ്ലിംവിഭാഗക്കാരെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് കർണാടകയിൽ നാല് ശതമാനം മുസ്ലിം സംവരണം കൊണ്ടുവന്നതെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ...

മതപരിവർത്തനം സ്ലോ പോയിസൺ; ഗോത്രജനതയുടെ സംസ്‌കാരത്തെ ഇല്ലാതാക്കും; മതം മാറി പോയവരെ പട്ടികവർഗ പട്ടികയിൽ നിന്ന് ഒഴിവാക്കണം: റായ്പൂരിൽ മഹാ വനവാസി റാലി

റായ്പൂർ: തനിമയും സംസ്‌കാരവും ഉപേക്ഷിച്ച് മതം മാറി പോയവരെ പട്ടികവർഗ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പടുകൂറ്റൻ റാലി. ജനജാതി സുരക്ഷാമഞ്ചിൻറെ നേതൃത്വത്തിലാണ് പതിനായിരക്കണക്കിന് ഗോത്രവർഗ്ഗക്കാർ പങ്കെടുത്ത മഹാറാലി ...

വാഗ്ദാനങ്ങളിൽ വീണ് ഇസ്ലാം മതം സ്വീകരിച്ചു; ഒടുവിൽ സനാതന ധർമ്മത്തിലേക്ക് മടങ്ങി; മുഹമ്മദ് അഹമ്മദ് ഇനി സന്ദീപ് സൈനി; ഒപ്പം അഞ്ചംഗ കുടുംബവും

ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ ഹിന്ദു കുടുംബം വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി. മുസാഫർ നഗർ സ്വദേശിയായ മുഹമ്മദ് അഹമ്മദും, ഭാര്യയും അവരുടെ മൂന്ന് മക്കളുമാണ് ...

പിശാച് ബാധയുടെ പേരിൽ മതംമാറ്റാൻ ശ്രമം; ഹിന്ദു കുടുംബത്തിന് രക്ഷകരായി പ്രദേശവാസികൾ; മൂന്നംഗ സംഘത്തെ പിടികൂടി

ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർന്ന് നാട്ടുകാർ. മൂന്നംഗ സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ അസംഗഡിലായിരുന്നു ഹിന്ദു കുടുംബങ്ങളെ നിർബന്ധിത ...

ചിലർ ചേർന്ന് പിതാവിനെ മതപരിവർത്തനത്തിന് ഇരയാക്കി; ഇപ്പോൾ തിരികെ വീട്ടിലേക്ക് മടങ്ങിയ അനുഭൂതി; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ-Abdul converted to Hinduism

ലക്‌നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ. ഫത്തേപൂർ സ്വദേശിയായ അബ്ദുൾ ജമീൽ ആണ് ഹിന്ദു മതം സ്വീകരിച്ചത്. താൻ ...

കിറ്റ്കാറ്റ് കവറിൽ ഹിന്ദു ദൈവങ്ങൾ ; പ്രതിഷേധം ശക്തമായതോടെ ചിത്രങ്ങൾ പിൻവലിച്ച് നെസ്ലേ ഇന്ത്യ

ന്യൂഡൽഹി : കിറ്റ് കാറ്റിന്റെ കവറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രമുഖ കമ്പനിയായ നെസ്ലേ ഇന്ത്യയ്‌ക്കെതിരെ വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ ചിത്രങ്ങൾ കമ്പനി പിൻവലിച്ചു. ...

സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ മർദ്ദിച്ച സംഭവം: പ്രതി ഡാനിഷ് പിടിയിൽ

തിരുവനന്തപുരം : സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി ഡാനിഷ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നും വൈകീട്ടോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ...