Religious Fundamentalists - Janam TV
Friday, November 7 2025

Religious Fundamentalists

33 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ തുറന്നു; ആദ്യമായി സിനിമ കാണാൻ ജമ്മു കശ്മീരിലെ ഒരു തലമുറ; മതഭ്രാന്തന്മാരായ വിഘടനവാദികളുടെ മുഖത്തേറ്റ അടിയെന്ന് സിനിമാ പ്രവർത്തകർ- Cinema halls reopening in Jammu & Kashmir

ശ്രീനഗർ: 33 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ തുറന്നു. ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയാണ് പുൽവാമയിലും ഷോപിയാനിലും സിനിമാ തിയേറ്ററുകൾ ഉദ്ഘാടനം ...

‘നിന്നെ ഞങ്ങൾ അവരുടെ അടുത്തേക്ക് തന്നെ അയയ്‌ക്കുമെടാ‘: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്‌ത്തി; 4 പേർ അറസ്റ്റിൽ- Fundamentalists attack youth over social media post

അഹമ്മദ്നഗർ: കനയ്യ ലാലിന്റെയും ഉമേഷ് കോൽഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെ മുസ്ലീം മൗലികവാദികൾ വെട്ടിവീഴ്ത്തി. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലായിരുന്നു ...

‘ഭീകരവാദികൾക്ക് താവളമൊരുക്കുന്ന പിണറായി സർക്കാർ അക്രമം കർണാടകത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു‘: പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി- Rajeev Chandrasekhar against Pinarayi Government on Praveen Nettaru Murder Case

ന്യൂഡൽഹി: പിണറായി സർക്കാർ കേരളത്തെ ഭീകരവാദത്തിന്റെ സുരക്ഷിത താവളമാക്കി മാറ്റിയെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം ...

ഉമേഷ് കോൽഹേ കൊലപാതകം; മതസ്പർദ്ധ വളർത്താൻ മൗലികവാദികൾ കരുതിക്കൂട്ടി ഗൂഢാലോചന നടത്തി; അന്താരാഷ്‌ട്ര ബന്ധത്തിലേക്ക് വിരൽ ചൂണ്ടി എൻ ഐ എ

ന്യൂഡൽഹി: ഉമേഷ് കോൽഹേയുടെ കൊലപാതകത്തിലൂടെ മതസ്പർദ്ധ വളർത്താൻ മൗലികവാദികൾ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയതായി എൻ ഐ എ. രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ വർഗീയ വിദ്വേഷം പടർത്തുക എന്നതായിരുന്നു ...

ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പാക് ഭീകര ബന്ധം; നൂപുർ ശർമ്മയുടെ പ്രസ്താവനയ്‌ക്ക് മുൻപേ പ്രതികൾ കത്തി നിർമ്മിച്ച് കൊലപാതക പരിശീലനം നടത്തി

ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി ബന്ധമെന്ന് സൂചന. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നി ...

‘ഇന്ത്യയിൽ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളെ കർശനമായി നിയന്ത്രിക്കണം‘: ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി ആർ വി ബാബു

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബു. ...

‘ഹിന്ദു യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയം‘; രാജസ്ഥാൻ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കൊലപാതകം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ കഴിവുകേടാണെന്ന് ...

ഉദയ്പൂരിൽ ഹിന്ദു യുവാവിന്റെ കഴുത്തറുത്ത സംഭവം; പ്രതിഷേധം വ്യാപകം; രണ്ട് പേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് രണ്ട് യുവാക്കൾ ...

നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിലെ വെടിവെപ്പ്; പ്രതി ഇറാനിയൻ വംശജനായ ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മഴവിൽ പ്രകടനം

ഓസ്ലോ: നോർവേയിലെ സ്വവർഗ്ഗാനുരാഗികളുടെ പബ്ബിൽ വെടിവെപ്പ് നടത്തി രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഇസ്ലാമിക തീവ്രവാദിയെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോയർ. ഇറാനിയൻ വംശജനായ ...

വെള്ളിയാഴ്ച കലാപങ്ങൾക്കെതിരെ ബജ്‌രംഗ് ദൾ; രാജ്യവ്യാപകമായി പ്രതിരോധം തീർക്കും; രാഷ്‌ട്രപതിക്ക് നിവേദനം നൽകും

ന്യൂഡൽഹി: വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി കലാപം അഴിച്ചു വിട്ട മതമൗലികവാദികൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബജ്‌രംഗ് ദൾ. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിരോധം ...

നൂപുർ ശർമ്മയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു; ഡച്ച് നിയമസഭാംഗം ഗീർത് വൈൽഡേഴ്സിന് മതമൗലികവാദികളുടെ വധഭീഷണി

ന്യൂഡൽഹി: ഇന്ത്യയിൽ മതമൗലികവാദികളിൽ നിന്നും ഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഡച്ച് നിയമസഭാംഗം ഗീർത് വൈൽഡേഴ്സിന് മതമൗലികവാദികളുടെ വധഭീഷണി. വൈൽഡേഴ്സ് ...

മതതീവ്രവാദികളുടെ അതിക്രമങ്ങൾ അതിരുവിടുന്നു; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം; ഉത്തർ പ്രദേശിൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു

ന്യൂഡൽഹി: പ്രവാചകനുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. മിക്ക സംസ്ഥാനങ്ങളിലും അക്രമികൾ കലാപ സമാനമായ സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിൽ ...

മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിക്ക് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്; 109 പേർ അറസ്റ്റിൽ; രാത്രിയും തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ലഖ്നൗ: ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ആക്രമണം അഴിച്ചുവിട്ട മതതീവ്രവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ ...

രാജ്യം കത്തിക്കാനൊരുമ്പെട്ട് മതതീവ്രവാദികൾ; ജുമാ നമസ്കാരത്തിന് ശേഷം പരക്കെ അക്രമം; ജാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രം തകർത്തു

ന്യൂഡൽഹി:പ്രവാചക വിവാദവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ ഏറ്റെടുത്ത് രാജ്യവ്യാപകമായി കലാപസമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിഞ്ഞാടി മതതീവ്രവാദികൾ. ഡൽഹി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പുറത്തിറങ്ങിയ ഒരു സംഘം ...