republic day - Janam TV
Friday, November 7 2025

republic day

പ്രബോവോ സുബിയാന്തോ ഇന്ത്യയിൽ; റിപ്പബ്ലിക് ​ദിന പരേഡിൽ മുഖ്യാതിഥിയാകാൻ ഇന്തോനേഷ്യൻ പ്രസിഡന്റ്; ഡൽഹി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ന്യൂഡൽ​​ഹി: ഇന്ത്യയുടെ 76-ാംമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റിനെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർ​​ഗരിറ്റയും ...

76-ാം റിപ്പബ്ലിക് ദിനാഘോഷം; പ്രബോവോ സുബിയാന്തോ മുഖ്യാതിഥി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാന അതിഥിയായി ഭാരതത്തിലേക്കെത്തുക ഇന്തോനേഷ്യൻ പ്രസി‍‍ഡന്റ് പ്രബോവോ സുബിയാന്തോ. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ...

‘കലയും കരകൗശലവും GDPയും’; പതിവ് തെറ്റിക്കാതെ സാംസ്കാരിക മന്ത്രാലയം; ഇത്തവണയും വ്യത്യസ്ത ആശയത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കും

ന്യൂഡ‍ൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സാംസ്കാരിക മന്ത്രാലയം 'ക്രിയാത്മകമായ സമ്പദ് ഘടന' പ്രമേയമാക്കിയാകും നിശ്ചലദൃശ്യം അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ ദർശനമായ 'പൈതൃകത്തിലൂന്നിയ വികസനം' എന്ന ആശയത്തോട് നീതി പുലർത്തുന്നതാകും ...

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം: വിജയ് ചൗക്കിൽ ഇന്ന് ബീറ്റിംഗ് റിട്രീറ്റ്

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിജയ് ചൗക്കിൽ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് ന‌ടക്കും‌‌. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം ...

റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോകനേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാമന്ത്രി നരേന്ദ്ര മോദി കുറിപ്പുകൾ പങ്കുവച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥി്‌യായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ...

നാരീ ശക്തി വിളിച്ചോതി ബൈക്കിൽ അഭ്യാസ പ്രകടനം; കർത്തവ്യപഥിൽ കരുത്ത് കാട്ടി വനിതാ സൈനികർ

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ നാരീശക്തി തെളിയിച്ച് ബൈക്ക് അഭ്യാസ പ്രകടനം. വിവിധ സേനകളിൽ നിന്നുമുള്ള വനിതകളാണ് കർത്തവ്യപഥിൽ അഭ്യാസപ്രകടനം കാഴ്ചവച്ചത്. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി ...

കേരളത്തിന് അഭിമാനം : 23ാം വയസിൽ ഡൽഹി കർത്തവ്യപഥിലെ റിപ്പബ്ളിക് ഡേ പരേഡ് നയിച്ച് അടൂർ സ്വദേശി ദേവിക

ന്യൂഡൽഹി : കേരളത്തിന് അഭിമാനമായി ഡൽഹി കർത്തവ്യപഥിലെ പരേഡിൽ ലെഫ്റ്റനന്റ് എച്ച്.ദേവിക. ഇന്ന് നേവിയിലെ മിക്സഡ് കൺട്ടിൻജെന്റിനെ നയിക്കുന്ന മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ ലെഫ്റ്റനന്റ് എച്ച്.ദേവികയായിരുന്നു ...

റിപ്പബ്ലിക് ദിനം; ആഘോഷമാക്കാൻ മത്സരിച്ച് റഷ്യൻ, അമേരിക്കൻ എംബസികൾ; വീഡിയോകൾ പുറത്ത്

ന്യൂഡൽഹി: ഭാരത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ മത്സരിച്ച് ഇന്ത്യയിലെ റഷ്യൻ, അമേരിക്കൻ എംബസികൾ. ഇന്ത്യൻ ഗാനങ്ങൾക്ക് എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നൃത്തം ചെയ്യുന്ന വീഡിയോകളാണ് ...

പുതിയ ഇന്ത്യ..പുതിയ ആത്മവിശ്വാസം..പുതിയ കാഴ്ചപാട്; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് താരങ്ങൾ

രാജ്യം 75-ാമത്തെ റിപ്പബ്ലിക് ​ദിനം ആഘോഷിക്കുമ്പോൾ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികൾക്ക് രാജ്യത്തിൻ്റെ അതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്. സോഷ്യൽ മീഡിയയിൽ നിരവധി ...

ജനങ്ങളാണ് രാജ്യത്തിന്റെ ശക്തി; റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരത ജനതയ്‌ക്ക് ആശംസകൾ അറിയിച്ച് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ: 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരത ജനതയ്ക്ക് ആശംസകൾ നേർന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇരുരാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം ഇന്ത്യ- ...

സർ‌വ മേഖലയിലും മുന്നേറ്റം, ഭാരതീയരുടെ ശക്തി അനന്തം; സാഹോദര്യ ബോധത്തോടെ പ്രവർത്തിച്ച് ഭരണഘടനയെ പിന്തുടരുമ്പോൾ ഉന്നതങ്ങൾ കീഴടക്കും: സർസംഘചാലക്

നാ​ഗ്പൂർ: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർസംഘചാലക് മോഹൻ ഭാഗവത് നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി. സർവ മേഖലയിലും ഭാരതീയർ മുന്നേറുകയാണെന്നും ഭരണഘടന പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ...

ജയ്ഹിന്ദ്; രാജ്യത്തിന് റിപ്പബ്ലിക് ദിനാശാംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തിന് റിപ്പബ്ലിക് ആശംസകൾ നേർന്ന് പ്ര​ധാനമന്ത്രി നരേന്ദ്ര മോ​ദി. ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം. देश के अपने ...

റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇടവേളകളില്ലാതെ തത്സമയം കാണാം; എങ്ങനെ?

രാജ്യം പരമാധികാര റിപ്പബ്ലിക് ആയിട്ട് ഇന്നേക്ക് 75 വർഷം പൂർത്തിയായിരിക്കുകയാണ്. വനിതകൾ നിയന്ത്രിക്കുന്ന പരേഡിനും ആഘോഷങ്ങൾക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുക. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും സൈനിക ...

75-ാം റിപ്പബ്ലിക് ദിനം; കേരളത്തിൽ വിപുലമായ ആഘോഷങ്ങൾ;  ​ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. രാവിലെ 8.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ‌ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ...

സ്ത്രീശക്തി വിളച്ചോതും; ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും പ്രകടമാകും; 75-ാം റിപ്പബ്ലിക് ദിന നിറവിൽ ഭാരതം

75-ാം റിപ്പബ്ലിക് ദിന നിറവിൽ ഭാരതം. പരമാധികാര രാഷ്ട്രമായി രാജ്യം മാറിയതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950-ൽ ...

റിപ്പബ്ലിക് ദിനാഘോഷം; ഫ്രഞ്ച് പ്രസിഡൻ്റിനെ  സ്വീകരിക്കാൻ പ്രധാനസേവകൻ പിങ്ക്സിറ്റിയിൽ;  19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉ​ദ്ഘാടനവും ഇന്ന്

ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ സ്വീകരിക്കാൻ ഭാരതം. ജയ്പൂരിലെത്തുന്ന മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. പ്രസിദ്ധമായ ജന്തർമന്തറും ഹവ മഹലും ...

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങി ഭാരതം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഭാരതം 75-ാമത് റിപ്പബ്ലിക് ദിനഘോഷങ്ങൾക്കായി ഒരുങ്ങുമ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് 7 മണിയോടെയായിരിക്കും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ...

‘രാജ്യം ആദ്യം’ എന്നതായിരിക്കണം നമ്മുടെ തത്വം; അടുത്ത 25 വർഷം നിർണായകം, വികസിത രാഷ്‌ട്രമായി ഭാരതം മാറണം: പ്രധാനമന്ത്രി

ഡൽഹി: വരുന്ന 25 വർഷം ഭാരതത്തെ സംബന്ധിച്ച് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'വികസിത രാഷ്ട്രം' എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവാക്കൾ ദൃഢനിശ്ചയമെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ...

റിപ്പബ്ലിക് ദിനം; അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി സൈന്യം

ന്യൂഡൽഹി: 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി സൈന്യം. സുരക്ഷയുടെ ഭാ​ഗമായി കശ്മീരിലെ ബന്ദിപ്പോരയിൽ സ്നൈപ്പേർസിനെ വിന്യസിക്കുകയും ‌ രാത്രികാല പെട്രോളിം​ഗ് ശക്തമാക്കുകയും ചെയ്തു. ...

സമ്പന്നമായ പൈതൃകവും സൈനിക ശക്തിയും പ്രകടമാകുന്ന റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ നേരിൽ കാണാൻ താത്പര്യമുണ്ടോ? ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സുവർണാവസരം

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ചരിത്രത്തിലിടം പിടിക്കുംവിധത്തിലുള്ള ആഘോഷ പരിപാടികൾക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിക്കുക. പരേഡിൽ 80 ശതമാനത്തിലധികം പങ്കെടുക്കുന്നത് സ്ത്രീകളാകും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ...

കർത്തവ്യപഥിൽ ചുവടുവയ്‌ക്കാൻ ഫ്രഞ്ച് സൈന്യം, സംഘത്തിൽ ആറ് ഭാരതീയരും; വാനോളം അഭിമാനം

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് സൈനിക സംഘത്തിൽ ആറ് ഭാരതീയരും. ഇന്ത്യൻ സംഘത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അം​ഗ സംഘമാകും ...

മലയാളിക്ക് ഇരട്ടി അഭിമാനം; റിപ്പബ്ലിക് ദിന പരേഡിൽ‌ കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ

ന്യൂഡൽഹി: പെൺകരുത്തിന്റെ നേർചിത്രമാകാനൊരുങ്ങുന്ന 75-ാം റിപ്പബ്ലിക് ദിനത്തിൽ‌ കേരളത്തിലെ സ്ത്രീശക്തിയും പ്രകടമാകും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷനൽ സർവീസ് സ്കീം വോളന്റിയർമാരാണ് പങ്കെടുക്കുക. ‘നാരീ ...

യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് ഇന്ത്യയിലെത്തും

ന്യൂഡൽഹി: യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് ഇന്ത്യയിൽ സന്ദർശനം നടത്തും. ജനുവരി 22 മുതൽ 26 വരെയാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ജനറൽ ...

റിപ്പബ്ലിക് ദിനാഘോഷം; കർത്തവ്യ പഥിൽ ഫ്‌ളൈപാസ്റ്റ് റിഹേഴ്‌സലിൽ പങ്കെടുത്ത് ഫ്രഞ്ച് വ്യോമസേന

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് വ്യോമസേനയും പങ്കെടുക്കും. ഇതിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തെ കർത്തവ്യ പഥിന് മുകളിൽ നടന്ന ഫ്‌ളൈ-പാസ്റ്റ് റിഹേഴ്സലിന്റെ ഭാഗമായിരിക്കുകയാണ് ഫ്രഞ്ച് വ്യോമസേന. ...

Page 1 of 4 124