മാറാത്തത് മാറ്റും!!! അന്ന് കമ്യൂണിസ്റ്റ് ഭീകരരെ പേടിച്ച് ദേശീയദിനങ്ങൾ ആഘോഷിച്ചില്ല; ഇന്ന് ഛത്തീസ്ഗഡിലെ 47 ഗ്രാമങ്ങളിൽ ആദ്യമായി ത്രിവർണ്ണ പതാക ഉയർന്നു
ന്യൂഡൽഹി: പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഭീകരതയുടെ പിടിയിലമർന്നിരുന്ന ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലും ഇത്തവണ ജനാധിപത്യത്തിന്റെ ആഘോഷം നടന്നു. രാജ്യം സ്വതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ദേശീയ ദിനങ്ങൾ ...
























