പാറയിടുക്കിൽ കുടുങ്ങിയത് 7 മണിക്കൂർ; അഗ്നിശമന സേനയുടെ ‘ഹൈ-റിസ്ക്’: പ്രശംസിച്ച് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി
ഭുവനേശ്വർ: മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഏഴു മണിക്കൂർ! ഒടുവിൽ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 14-കാരനെ ഒഡിഷ അഗ്നിശമനസേന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. നയഗർ ജില്ലയിലെ കാനിപട വനത്തിലാണ് ഷിബ പ്രധാൻ ...





















