ROHIT - Janam TV

ROHIT

ബുമ്രയുടെ വിക്കറ്റുകളേക്കാൾ ഒരു റൺ അധികമെടുത്തു! ഹിറ്റ്മാന്റെ പടിയിറക്കം ഉറപ്പിച്ചു! വിരമിക്കൽ പ്രഖ്യാപനം അന്ന്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് സൂനച. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉന്നതരും സെലക്ടർമാരും ഇക്കാര്യത്തെക്കുറിച്ച് രോഹിത്തുമായി ...

മെൽബണിൽ ഹിറ്റ്മാൻ അവസാനിക്കുന്നോ? അജിത് അ​ഗാർക്കറുമായി ചർച്ച! നിർത്തിപ്പൊരിച്ച് ആരാധകർ

മെൽബണിലും പരാജയമായതോടെ ഇന്ത്യൻ നായകൻ രോ​ഹിത് ശർമ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. താരം കരിയർ അവസാനിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മുൻതാരങ്ങളും വിമർശകരും അലമുറയിടുന്നത്. ഇതിനിടെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ...

ഫാഷൻ ലോകത്തെ ഇതിഹാസം, ഡിസൈനർ രോഹിത് ബാൽ അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ ഫാഷൻ ഡിസൈനർമാരിൽ ഒരാളായ രോഹിത് ബാൽ അന്തരിച്ചു. 63-ാം വയസിലാണ് വിയോ​ഗം. ഫാഷൻ ഡിസൈനിം​ഗ് കൗൺസിൽ ഒഫ് ഇന്ത്യയാണ് വാർത്ത സ്ഥരീകരിച്ചത്. "ഇതിഹാസ ഡിസൈനർ ...

നീ എന്ത് തേങ്ങയാടാ കാണിക്കുന്നേ..! രാഹുലിനോട് പൊട്ടിത്തെറിച്ച് രോഹിത്; വീഡിയോ

ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വൻ പ്രതിസന്ധിയിലാണ്. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ടീം 46 റൺസിന് പുറത്തായി, ലീഡ് വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിം​ഗ്സിൽ കിവീസ് ശക്തമായ ...

കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്സ്ബുക്ക് പേജിൽ; എസ്എഫ്ഐ നേതാവിനെതിരെ കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം

കൊച്ചി: കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ പ്രചരിച്ച സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥിക്കെതിരെ കേസ്. എസ്എഫ്ഐ നേതാവ് രോഹിത്തിനെതിരെയാണ് കേസ്. കാലടി ...

നന്ദി രോഹിത് ആ ഫോൺ കോളിന്; വികാരാധീനനായി ഇന്ത്യയുടെ വൻ മതിൽ

ഇന്ത്യൻ പരിശീലകനായ രാഹുൽ ​​ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിച്ചിരുന്നു. 11 വർഷത്തിന് ശേഷം ഇന്ത്യക്കൊരു ഐസിസി കിരീടം സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വീരോചിത പടിയിറക്കം. മത്സരത്തിന് ശേഷം ...

ടീമിലെടുക്കണമെങ്കിൽ ഈ കളിയൊന്നും പോര സേട്ടാ.! ഹാ‍ർ​ദിക്കിന് മുന്നിൽ ഉപാധികൾ നിരത്തി ക്യാപ്റ്റനും പരിശീലകനും

ടി20 ലോകകപ്പ് ടീമിലെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് മുന്നിൽ ഉപാധികൾ വച്ച് ഇന്ത്യൻ പരിശീലകനും നായകനും. ബൗളിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തിളങ്ങിയാൽ മാത്രം താരത്തെ ടീമിൽ പരി​ഗണിച്ചാൽ മതിയെന്നാണ് ...

എ.ഐ ​ഗ്രൂപ്പ് മാതൃക! മുംബൈയിലും എം.ഐ ​ഗ്രൂപ്പുകൾ; ചേരിതിരിഞ്ഞ് രോഹിത്-പാണ്ഡ്യ പക്ഷങ്ങൾ ?

രണ്ടുമത്സരങ്ങൾ തോറ്റ മുംബൈ ക്യാമ്പിൽ നിന്ന് ശുഭ വാർത്തകളല്ല പുറത്തുവരുന്നത്. താരങ്ങൾ പരസ്പരം ചേരിപോരിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ-പ്രാദേശിക മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ടീമിൽ രോഹിത് പക്ഷവും ...

ഈ ഇടി എന്റെ ഹാർദിക്കിന് വേണ്ടി…എന്നാൽ ഈ ചവിട്ട് ഞങ്ങളുടെ ഹിറ്റ്മാന് വേണ്ടി..! അഹമ്മദാബാദിൽ മുംബൈ പോരാളികളുടെ കൂട്ടത്തല്ല്

ഗുജറാത്ത്-മുംബൈ മത്സരത്തിനിടെ അഹമ്മദാബാദ് സ്റ്റേഡിയം വേദിയായത് ഉഗ്രൻ ആക്ഷൻ സിനിമയ്ക്ക്. രോഹിത്-ഹാർദിക് ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്ന് സോഷ്യൽ മീഡിയ. തല്ലിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങളും പരന്നത്. എന്നാൽ ...

ചേട്ടന്മാര്‍ വീഴുമോ വാഴുമോ..! അഫ്ഗാനെതിരെയുള്ള ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും; വരുന്നത് പുതിയ നായകനോ..?

വിരാട് കോലിയുടെയും നായകന്‍ രോഹിത് ശര്‍മ്മയുടെയും ടി20 ഭാവി ഇന്നറിയാം. അഫ്ഗാനിസ്ഥാനെതിരുയള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ മുന്നൊരുക്കമാണ് അഫ്ഗാന്‍ ...

സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍; തിലക് വര്‍മ്മയ്‌ക്ക് അരങ്ങേറ്റം, രാഹുലും അയ്യറും തിരിച്ചെത്തി, ചഹലിനെ ഒഴിവാക്കി; ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ

ന്യൂഡല്‍ഹി: ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 17 കളിക്കാരുടെ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ...

ഫോമില്ലാത്ത രോഹിത്തിനെ ടെസ്റ്റിൽ നിന്നും തഴയും; വിൻഡീസ് പര്യടനത്തിൽ പുത്തൻ ക്യാപ്റ്റൻ? രഹാനയ്‌ക്ക് നറുക്ക് വീണേക്കുമെന്ന് സൂചന

മുംബൈ: ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തിന്റെ ഭാഗമായി അടുത്തമാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കുമെന്ന് സൂചന. വിശ്രമം നൽകുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളുടെ ...

ADELAIDE, AUSTRALIA - DECEMBER 03: Rohit Sharma of India poses during the India Test squad headshots session at Adelaide Oval on December 03, 2018 in Adelaide, Australia. (Photo by Ryan Pierse/Getty Images)

രോഹിത് ശർമ്മയുടെ ക്യാപ്ടൻ സ്ഥാനം നഷ്ടമാകും: മാറ്റുന്നത് വെസ്റ്റിൻഡീസ് പരമ്പരയോടെ: പ്രായവും തോൽവികളും ഫോമും തിരിച്ചടിയായി

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിക്ക് ശേഷവും ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് വീണ്ടും തിരിച്ചടി. രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ...

r

എന്തുകൊണ്ട്‌ തോറ്റു! ഇന്ത്യയുടെ ഐസിസി ഫൈനൽ തോൽവികളുടെ കാരണങ്ങൾ അക്കമിട്ട് നിരത്തി ചാറ്റ് ജിപിടി; മദ്ധ്യനിര,ടീം തിരഞ്ഞെടുപ്പ് തുടങ്ങി പ്രധാന ടൂർണമെന്റുകളിലെ മുട്ടിടിയും വരെ കാരണങ്ങൾ; ധോണി പോയതോടെ കീരിട വരൾച്ചയെന്ന് ആരാധകർ

  മുംബൈ: 2013ൽ എം.എസ് ധോണിയ്ക്ക് കീഴിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാൻ ആവതു ശ്രമിച്ചും ഇന്ത്യക്കായിട്ടില്ല. ക്യാപ്ടന്മാർ മാറി ...

‘ഇന്ത ആട്ടം പോതുമാ..’; ഇൻഡോറിൽ രോഹിത്തിനും ​ഗില്ലിനും സെഞ്ച്വറി

ഇൻഡോർ: ന്യൂസിലന്റിനെതിരെയായ മൂന്നാം ഏകദിനത്തിലും ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്. ഇൻഡോർ ഹോൾക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ വെടിക്കെട്ട് ബാറ്റിം​ഗിലൂടെ ​ഗില്ലും രോഹിത്ത് ശർമ്മയും കാണികളെ ഇളക്കി ...

രണ്ടാം ടെസ്റ്റിലെ തകർപ്പൻ ജയം; രോഹിതിനും അശ്വിനും പന്തിനും റാങ്കിംഗിൽ മുന്നേറ്റം

ദുബായ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ ഗംഭീരജയം താരങ്ങ ളുടെ റാങ്കിംഗും മെച്ചപ്പെടുത്തി. ബാറ്റ്‌കൊണ്ടും പന്തുകൊണ്ടും നടത്തിയ പ്രകടനം അശ്വിനെ ഓൾറൗണ്ടർ എന്ന സ്ഥാനത്തേക്ക് ഉയർത്തിയതാണ് ...

രോഹിത് ശർമ്മയെ മെരുക്കുമെന്ന് ഓസീസ്; നടരാജന്റെ അരങ്ങേറ്റം ഉറപ്പിച്ച് മൂന്നാം ടെസ്റ്റ്; ഇനി ഒരു നാൾകൂടി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌ക്കർ ട്രോഫിക്കായുള്ള മൂന്നാം ടെസ്റ്റിന് ഇനി ഒരു ദിവസം കൂടി. ഏഴാം തീയതി സിഡ്‌നിയിലാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റിൽ അതിഗംഭീര ജയം നേടിയാണ് ...