തത്കാലം തുടരട്ടെ; ഭാവി ചാമ്പ്യൻസ്ട്രോഫി നിർണയിക്കും; ആരായാലും ആഭ്യന്തര ക്രിക്കറ്റ് കളിച്ചേ പറ്റൂ; ബിസിസിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തത്കാലം തുടരട്ടെ; ഭാവി ചാമ്പ്യൻസ്ട്രോഫി നിർണയിക്കും; ആരായാലും ആഭ്യന്തര ക്രിക്കറ്റ് കളിച്ചേ പറ്റൂ; ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 02:56 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്‌ക്കും മുൻ നായകൻ വിരാട് കോലിക്കും അല്പം കൂടി സമയം നൽകാൻ ബിസിസിഐ. ഇരുവരുടെയും ഭാവി വരുന്ന ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനമാകും നിർണയിക്കുക. അതുവരെ രോഹിത് ക്യാപ്റ്റനായി തുടരും. ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ആദ്യ മത്സരത്തിൽ കോലി സെഞ്ച്വറി നേടിയെങ്കിലും പിന്നീട് പരാജയമായി. രോഹിത്തിന് ഒരു മത്സരത്തിൽ പോലും തിളങ്ങാനുമായില്ല. ഇതോടെയാണ് ഇരുവരുടെയും ഭാവി കയ്യാലപുറത്തായത്. ഇരുവരും ചാമ്പ്യൻസ് ട്രോഫിയിലും നിറം മങ്ങിയാൽ ബിസിസിഐ കടുത്ത തീരുമാനങ്ങളിലേക്ക് പോകും.

മുംബൈയിൽ ബിസിസിഐ പ്രസിഡന്റ് റോജൻ ബിന്നി, ജോ. സെക്രട്ടറി ദേവജിത് സൈക്കിയ,വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, പരിശീലകൻ ​ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അ​ഗാർക്കർ എന്നിവർ പങ്കെടുത്ത മീറ്റിം​ഗിൽ ക്യാപ്റ്റൻ രോഹിത്തും എത്തിയിരുന്നു. രണ്ടുമണിക്കൂറോളം തുടർന്ന ചർച്ചയിൽ ഇന്ത്യയുടെ തോൽവികൾ വിലയിരുത്തി.

നല്ലൊരു ബാറ്റിം​ഗ് നിരയുണ്ടായിട്ടും ടീമിന്റെ പ്രകടനം മോശമാകുന്നത് എന്തെന്ന ചോദ്യമുയർന്നു. ഇതിന്റെ കാരണം കണ്ടെത്തി എങ്ങനെ പരിഹരിക്കണമെന്ന ചർച്ചകളും നടന്നു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമാകും പല നിർണായക തീരുമാനങ്ങളും കൈകൊള്ളുക. ന്യൂസിലൻഡിനെതിരെ നാട്ടിൽ തോറ്റതിൽ വിശദീകരണവും തേടിയിട്ടുണ്ട്. മുതിർന്ന താരങ്ങൾ ഫോം വീണ്ടെടുക്കാൻ ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന നിർദേശവും ഉയർന്നു.

 

Tags: ROHITtrophychampionsdecidefuturesvirat
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies