‘ഇന്ത ആട്ടം പോതുമാ..’; ഇൻഡോറിൽ രോഹിത്തിനും ഗില്ലിനും സെഞ്ച്വറി
ഇൻഡോർ: ന്യൂസിലന്റിനെതിരെയായ മൂന്നാം ഏകദിനത്തിലും ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്. ഇൻഡോർ ഹോൾക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഗില്ലും രോഹിത്ത് ശർമ്മയും കാണികളെ ഇളക്കി ...