Royal Challengers Bangalore - Janam TV
Tuesday, July 15 2025

Royal Challengers Bangalore

റോയൽ ചലഞ്ചേഴ്‌സിനെ ട്രാക്കിലാക്കി അനുജ്; ചെന്നൈയ്‌ക്ക് വിജയലക്ഷ്യം 174

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മുന്നിൽ 174 റൺസ് വിജയലക്ഷ്യവുമായി റോയൽ ചലഞ്ചേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ...

നന്നായി തുടങ്ങി ,പാതിയിൽ ഒടുങ്ങി ഡൽഹി; വിധി നിർണയിച്ച് സ്പിന്നർമാർ ;ബാംഗ്ലൂരിന് കുഞ്ഞൻ വിജയലക്ഷ്യം

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിന്റെ കലാശപ്പോരിൽ കൈവിട്ട മത്സരം തിരിച്ച് പിടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ആർസിബിയുടെ ...

പടവെട്ടാൻ റാണിമാർ തയ്യാർ..! വനിതാ പ്രിമിയർ ലീ​ഗ് കലാശ പോര് ഇന്ന്; കിരീടം ആരുയർത്തിയാലും മലയാളി മുത്തം ഉറപ്പ്

ന്യൂഡൽഹി: അനായാസ-ആധികാരിക വിജയങ്ങൾ, ശ്വാസമടക്കിപ്പിടിച്ച മത്സരങ്ങൾ...മികച്ച ബാറ്റിം​ഗ്-ബൗളിം​ഗ് പ്രകടനങ്ങൾ...ഇത്രയോക്കെ ചേർന്നതാണ് ഇത്തവണത്തെ വനിതാ പ്രിമിയർ ലീ​ഗ്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരും നേർക്കുനേർ വരുമ്പോൾ ...

കന്നി കീരിടം മോഹിച്ച് ഡൽഹിയും ബാംഗ്ലൂരും! പെൺപടയിലൂടെ 16 വർഷത്തെ ഐപിഎൽ മുറിവുണക്കാൻ ടീമുകൾ

ഐപിഎല്ലിലെ 16 വർഷത്തെ മുറിവുണക്കാൻ ഡൽഹിക്കും ബാംഗ്ലൂരിനും അവരുടെ വനിതാ ടീമിലൂടെ സാധിക്കുമോ?. രണ്ടാം വട്ടം ഫൈനലിലെത്തിയ ഡൽഹി ലക്ഷ്യമാക്കുന്നത് കന്നി കിരീടത്തിനാണ്. ഒന്നും നഷ്ടപ്പെടാനില്ലാതെ പോരാടുന്ന ...

ആര്‍.സി.ബിക്ക് കരിയറിലെ ആദ്യ ട്രോഫി…! ഇത് ചരിത്രം വഴിമാറും നിമിഷമെന്ന് ആരാധകര്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കന്നി കിരീടത്തിനായുള്ള കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോവര്‍ഷം പുതു തന്ത്രങ്ങളുമായി എത്തുമെങ്കിലും കലം ഉടയ്ക്കുകയാണ് പതിവ്. ക്രിസ് ഗെയില്‍, കോലി, ഡിവില്ലേഴ്‌സ്, സ്റ്റാര്‍ക് ...

നാണംകെട്ട് ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്‌സിനെ നിഷ്പ്രയാസം പജായപ്പെടുത്തി ഹൈദരാബാദ്; ജയം ഒൻപത് വിക്കറ്റിന്

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂർ ഉയർത്തിയ 69 റൺസ് എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് നിഷ്പ്രയാസം മറികടക്കുകയായിരുന്നു. ...

ദിനേശ് കാർത്തിക് രക്ഷകനായി; ഡൽഹിയെ 16 റൺസിന് തകർത്ത് ബാംഗ്ലൂർ

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 16 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 ...

റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല; വൈറലായി യുവതിയുടെ ബാനർ

മുംബൈ: ഐപിഎല്ലിൽ ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സ്(സിഎസ്‌കെ), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ(ആർസിബി) നേരിട്ടപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായിരുന്നു. രസകരമായ പല ബാനറുകളും ഉയർത്തിപ്പിടിച്ച് ആരാധകർ ഇരു ടീമുകൾക്കുമായി ...

തിരുമ്പി വന്തേൻ; ഐപിഎൽ സീസണിൽ ആദ്യ ജയവുമായി ചെന്നൈ; പഴയ ഫോമിൽ വെടിക്കെട്ട് തീർത്ത് ചെന്നൈയുടെ ബാറ്റർമാർ

മുംബൈ: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ആദ്യ ജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 23 റൺസിനാണ് ചെന്നൈ വിജയിച്ചത്. 20 ഓവറിൽ നാല് ...

മുംബൈയുടെ അന്തകനായി അനുജ് റാവത്ത്; നാലാം മത്സരത്തിലും ജയം കണ്ടെത്താനാവാതെ രോഹിതും സംഘവും

മുംബൈ: ഐപിഎല്ലിൽ മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയം. 18-ാം ഓവറിൽ 9 പന്ത് ശേഷിക്കേ ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂർ മുംബൈയെ മലർത്തിയടിച്ചത്. മുംബൈ ഉയർത്തിയ 152 വിജയലക്ഷ്യമാണ് ...

മുംബൈയിൽ സൂര്യോദയം; മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂരിന് 152 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 152 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ, 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 ...

രാജസ്ഥാനെ മുട്ട് കുത്തിച്ച് ബാംഗ്ലൂർ; പതിവ് തെറ്റിയില്ല ഹസരംഗയുടെ ബോളിൽ അടി പതറി സഞ്ജു

മുംബൈ: തുടർച്ചായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ മുട്ട് കുത്തിച്ച് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്. ഐപിഎൽ പോരാട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 170 ...

കൊൽക്കത്തയെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ്; വിജയം നാല് പന്തുകൾ അവശേഷിക്കെ

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്താണ് ബാംഗ്ലൂർ വിജയം കൈവരിച്ചത്. ഷെർഫെയ്ൻ ...

ആറാടാനൊരുങ്ങി ക്രിക്കറ്റ് താരങ്ങൾ; ഐപിഎൽ കൊടിയേറ്റം മാർച്ച് 26ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസൺ മാർച്ച് 26ന് ആരംഭിക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ...

ഡിവില്ലിയേഴ്‌സിന്റെ വിരമിക്കൽ ഹൃദയഭേദകം; തലമുറയിലെ മികച്ച കളിക്കാരൻ; ആശംസ നേർന്ന് കൊഹ്ലിയും അനുഷ്‌കയും

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം എ.ബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കാനുള്ള തീരുമാനം അതിയായ ദു:ഖം ഉളവാക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി. ഡിവില്ലിയേഴ്‌സിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് ...