രാജസ്ഥാനെ മുട്ട് കുത്തിച്ച് ബാംഗ്ലൂർ; പതിവ് തെറ്റിയില്ല ഹസരംഗയുടെ ബോളിൽ അടി പതറി സഞ്ജു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാനെ മുട്ട് കുത്തിച്ച് ബാംഗ്ലൂർ; പതിവ് തെറ്റിയില്ല ഹസരംഗയുടെ ബോളിൽ അടി പതറി സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 11:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തുടർച്ചായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ മുട്ട് കുത്തിച്ച് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്. ഐപിഎൽ പോരാട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി കളി അവസാനിപ്പിച്ച രാജസ്ഥാനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയാണ് കീഴടക്കിയത്.

ടോസ് നേടിയ ആർസിബി നായകൻ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.അഞ്ച് പന്ത് ബാക്കി നിൽക്കേയാണ് ബാംഗ്ലൂർ രാജസ്ഥാൻ ഉയർത്തിയ 170 എന്ന വിജയ ലക്ഷ്യം മറി കടന്നത്. 87 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടമായ ബാംഗലൂർ അവസാന ഓവറുകളിലെ ദിനേശ് കാർത്തിക്കിന്റേയും ഷഹബാസ് അഹമ്മദിന്റേയും മികവിലാണ് വിജയം കണ്ടത്.

ഒരു സിക്‌സും ഏഴ് ഫോറുകളുമടക്കം 44 റൺസ് എടുത്ത കാർത്തിക്കും മൂന്ന് സിക്‌സും നാല് ഫോറുമടക്കം 45 റൺസ് എടുത്ത് പുറത്തായ ഷഹബാസുമാണ് കളിയിലെ താരം. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും അനൂജ് റാവത്തും 26 റൺസെടുത്തു.ആറ് ബോളിൽ 5 റൺസെടുത്താണ് വിരാട് കോഹ്ലി മടങ്ങിയത്. പൂജ്യം റൺസോടെ പുറത്തായ  ചാഹലും നിരാശരാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസ് എടുത്തത്.അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിങ് നടത്തിയ ജോസ് ബട്‌ലറാണ് കളിയിലെ താരം. ആറു സിക്‌സുകൾ ഉൾപ്പടെ 47 പന്തിൽ നിന്ന് 70 റൺസാണ് ബട്‌ലർ നേടിയത്.

ഹെയ്റ്റമെയർ രണ്ട് സിക്‌സും നാല് ഫോറും ഉൾപ്പടെ 31 പന്തിൽ നിന്ന് 42 റൺസ് എടുത്തപ്പോൾ മലയാളി താരം ദേവദത്ത് പടിക്കൽ 37 റൺസ് എടുത്ത് പുറത്തായി. ഷിംറോൺ ഹെട്‌മെയർ 42 റൺസെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസണിന് എട്ടു റൺസിൽ തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണയും വാനിന്ദു ഹസരംഗയുടെ ക്യാച്ചിലാണ് സഞ്ജു പുറത്തായത്. നാല് റൺസ് മാത്രമെടുത്ത് യശസ്വീ ജയ്‌സ്വാളും നിരാശനായി മടങ്ങി.

 

Tags: rajasthan royalsRoyal Challengers Bangalore
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies