Russian President Vladimir Putin - Janam TV
Friday, November 7 2025

Russian President Vladimir Putin

“സമാധാനപരമായ കരാറിൽ എത്തിയില്ലെങ്കിൽ യുക്രെയിനിൽ ആക്രമണം തുടരും, ചർച്ചകൾക്കായി സെലൻസ്കി മോസ്കോയിലേക്ക് വരട്ടെ”: വ്ളാഡിമർ പുടിൻ

ന്യൂഡൽഹി: യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ചർച്ചകൾക്കായി സെലൻസ്കി മോസ്കോയിലേക്ക് വരട്ടെയെന്ന് പുടിൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ...

പുടിന്റെ അംഗരക്ഷക‍ർ മലമൂത്ര വിസർജ്ജ്യങ്ങൾ ശേഖരിച്ച് മോസ്കോയിലേക്ക്  കൊണ്ടുപോയി; ‘ആരോഗ്യ രഹസ്യങ്ങൾ’ മറച്ചുവെക്കാൻ അലാസ്ക ഉച്ചകോടിയിൽ ‘പൂപ്പ് സ്യൂട്ട്‌കേസ്’ ഉപയോഗിച്ചെന്ന് റിപ്പോ‍ർട്ട്

മോസ്കോ: അലാസ്ക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അംഗരക്ഷകരുടെ കൈവശം "പൂപ്പ് സ്യൂട്ട്കേസ്" ഉണ്ടായിരുന്നതായി റിപ്പോർട്ട്. പുടിന്റെ മലമൂത്ര വിസർജ്ജ്യം ശേഖരിച്ച് റഷ്യയിലേക്ക് കൊണ്ടുപോകാനാണ് സ്യൂട്ട്കേസ് ...

പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച; ഓഗസ്റ്റ് 15 ന് അലാസ്കയിൽ; ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ക്രെംലിൻ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുളള കൂടിക്കാഴ്ച ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ക്രെംലിൻ വക്താവ്. ഓഗസ്റ്റ് 15 ന് അലാസ്കയിൽ വച്ച് ...

ഉഭയകക്ഷി, പ്രതിരോധ സഹകരണം ശക്തമാക്കും; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷൻ്റെ (IRIGC-M&MTC) ...

പുടിൻ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ്, വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്തവർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഭാരതത്തിലെത്തുന്നത്. പുടിന്റെ ഇന്ത്യാ സന്ദർശന തീയതികൾ 2025 ...

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി ...

യുക്രെയ്‌നിലേക്ക് കൂടുതൽ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് പുടിൻ; വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായം തേടി സെലൻസ്‌കി

മോസ്‌കോ: യു്‌ക്രെയ്‌നിലേക്ക് ഹൈപ്പർസോണിക് മിസൈൽ തൊടുത്തതിന് പിന്നാലെ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ...

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി പുടിൻ; വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ക്രെംലിൻ

മോസ്കോ:  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പുടിൻ്റെ ഇന്ത്യാ സന്ദർശന തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് ...

യുക്രെയ്‌നിൽ യുദ്ധം വ്യാപിപ്പിക്കരുത്; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്; പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് വാഗ്ദാനം

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നിൽ കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായി ...

പുടിന് സൊഹ്രായ് പെയിന്റിങ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാൻ, ഉസ്‌ബെക്ക് നേതാക്കൾക്ക് കൈമാറിയതും പരമ്പരാഗത കലാസൃഷ്ടികൾ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കും ഇന്ത്യയുടെ പരമ്പരാഗത കലാസൃഷ്ടികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നിന്നുള്ള ...

റഷ്യക്കാർ ഇന്ത്യൻ സിനിമയുടെ ആരാധകർ; ബോളിവുഡിനെ പുകഴ്‌ത്തി വ്ലാഡിമിർ പുടിൻ; സിനിമാ വ്യവസായത്തിലെ സഹകരണം മോദിയുമായി ചർച്ച ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ്

മോസ്കൊ: റഷ്യയിൽ ബോളിവുഡ് സിനിമകൾക്ക് മികച്ച സ്വീകാര്യതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യക്കാർ ഭൂരിഭാഗവും ബോളിവുഡ് സിനിമകളുടെ ആരാധകരാണ്. ഇന്ത്യൻ സിനിമാ വ്യവസായത്തിന് റഷ്യൻ വിപണിയിലുള്ള ...

ആണവായുധ ഭീഷണിയുമായി റഷ്യ; യുക്രെയ്ന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌കോ: യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടർന്നാൽ ആണവായുധം ഉപയോഗിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണി. അമേരിക്ക ...

യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ; റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സെന്റ്പീറ്റേഴ്സ് ബർഗിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് ...

സവാരിപ്രിയന് 24 തൂവെള്ള കുതിരകൾ, പീരങ്കി ഷെല്ലുകൾക്ക് പകരം കിം ജോങ് ഊന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി പുടിൻ

മോസ്‌കോ: യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച പീരങ്കി ഷെല്ലുകൾക്ക് പകരമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. കുതിര ...

ബൈഡന് പിന്നാലെ പുടിനുമായും ചർച്ചകൾ നടത്തി നരേന്ദ്രമോദി; യുക്രെയ്ൻ സന്ദർശനം സംഭാഷണത്തിൽ വിഷയമായി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംഭാഷണം നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യ - യുക്രെയ്ൻ യുദ്ധവും ...

ഉഭയകക്ഷിബന്ധം തീരുമാനിക്കാനുളള സ്വാതന്ത്ര്യം രാജ്യങ്ങൾക്കുണ്ട്; റഷ്യയുമായി സുദീർഘമായ ബന്ധം; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ യുഎസ് വിമർശനം തളളി ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയുണ്ടായ യുഎസ് നയതന്ത്രജ്ഞന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. എല്ലാ രാജ്യങ്ങൾക്കും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്പര താല്പര്യങ്ങളാണ് ...

പുടിന് പിന്നാലെ റഷ്യൻ സൈനിക പ്രതിനിധി സംഘം ഉത്തരകൊറിയയിൽ; വൻ സ്വീകരണമൊരുക്കി കിം ജോങ് ഉൻ

സോൾ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനത്തിന് ശേഷം രാജ്യത്തെത്തിയ റഷ്യൻ സൈനിക പ്രതിനിധി സംഘത്തിന് വൻ സ്വീകരണമൊരുക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും ...

ട്രംപ് അധികാരത്തിലിരുന്നപ്പോൾ മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ പുടിൻ ധൈര്യപ്പെട്ടില്ല; രാജ്യത്തെ ശക്തമാക്കുന്ന നയങ്ങളെ പിന്തുണയ്‌ക്കണമെന്ന് നിക്കി ഹേലി

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലി. ട്രംപ് ...

റഷ്യൻ സേനയിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ധാരണ; മോദിയുടെ ആവശ്യം അംഗീകരിച്ച് പുടിൻ

മോസ്കോ: റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം. ...

മോസ്കോയിലെ വസതിയിൽ പുടിൻ-മോദി അനൗദ്യോഗിക കൂടിക്കാഴ്ച, റഷ്യൻ പ്രസിഡന്റിനൊപ്പം ഇലക്ട്രിക് കാറിൽ സവാരി നടത്തി പ്രധാനമന്ത്രി

മോസ്‌കോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. മോസ്കോയിലെ റഷ്യൻ പ്രസിഡന്റിന്റെ വസതിയിൽ (Novo-Ogaryovo) ...

റഷ്യ സന്ദർശിക്കാൻ മോദി; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം, ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുമെന്ന് സൂചന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും. ജൂലൈ 8 നായിരിക്കും സന്ദർശനമെന്നാണാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ ...

റഷ്യയുടെ മുൻ പ്രതിരോധമന്ത്രിക്കും സൈനിക മേധാവിക്കും അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് : ചുമത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ

ഹേഗ് (നെതർലാൻഡ്‌സ്): റഷ്യൻ സൈനിക മേധാവിക്കും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുക്രെയ്‌നിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചതിന് മുൻ പ്രതിരോധ ...

ഹെഡ്‌ഫോൺ ചെവിയിൽ ഘടിപ്പിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ തത്രപ്പാട്; പൊട്ടിച്ചിരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ- Pakistan, Shehbaz Sharif, Russia, Vladimir Putin, Headphone

താഷ്കന്റ്: ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക ഉച്ചകോടിക്കിടെ പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് പറ്റിയ അബദ്ധം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഉച്ചകോടിയുടെ ഭാ​ഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാകിസ്താൻ ...

ഒരു ഈച്ച പോലും ഇവിടെ നിന്ന് രക്ഷപ്പെടില്ലെന്ന് പുടിൻ; മരിയുപോളിനെ സ്വതന്ത്രമാക്കിയെന്ന് റഷ്യ

മോസ്‌കോ: യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രഖ്യാപിച്ചു. മരിയുപോളിനെ സ്വതന്ത്രമാക്കിയത് റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്നും പുടിൻ പറഞ്ഞു. മരിയുപോൾ നഗരം ...

Page 1 of 2 12