S.JAYASANKAR - Janam TV

S.JAYASANKAR

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മൗറീഷ്യസിലേക്ക്

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മൗറീഷ്യസിലേക്ക്. ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്കും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനുമാണ് സന്ദർശനം. ചൊവ്വാഴ്ച ...

ബാപ്സ് ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിന്റെ നേർക്കാഴ്ച: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ക്ഷേത്രം സന്ദർശിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. വസുധൈവ കുടുംബകം എന്ന യാഥാർത്ഥ്യത്തെ എല്ലാ അർത്ഥത്തിലും ...

കനിഷ്‌ക ഭീകരാക്രമണത്തിന്റെ 39 വർഷം; ഭീകരവാദം ഒരിക്കലും വച്ചുപൊറുപ്പിക്കരുത് എന്നതിന്റെ ഓർമ്മപ്പെടുത്തൽ: എസ്. ജയശങ്കർ

ന്യൂഡൽഹി: കനിഷ്ക ഭീകാരാക്രണത്തിന്റെ 39ാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരവാദം ഒരിക്കലും വെച്ച് പൊറുപ്പിക്കരുത് എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് അദ്ദേഹം ...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളുടേയും ബന്ധത്തിന് ശക്തി പകരുമെന്ന് എസ് ജയശങ്കർ; ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി

  ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശ്യകാര്യ സഹമന്ത്രി കീർത്തിവർധൻ സിം​ഗിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ...

ഇടുങ്ങിയ ചിന്താ​ഗതി പാടില്ല; ചബഹാർ ഇന്ത്യയേറ്റെടുത്തത് എല്ലാവർക്കും ​ഗുണം ചെയ്യും; കരാർ നയതന്ത്രവിജയം; എസ് ജയശങ്കർ

കൊൽക്കത്ത: ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട യുഎസിന്റെ പ്രസ്താവനകളെ തള്ളി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ തുറമുഖം ഏറ്റെടുത്തതിന്റെ പ്രയോജനം മേഖലയ്ക്കാകെ ലഭ്യമാകുമെന്നും, ഇടുങ്ങിയ ചിന്താ​ഗതി വെച്ചു ...

പിഒകെ ഭാരതത്തിന്റെ ഭാഗമാണ്; തിരികെ കൊണ്ടുവരാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധം; നിലപാട് ആവർത്തിച്ച് എസ്. ജയശങ്കർ

ന്യൂഡൽഹി: പാക് അധീനിവേശ കശ്മീരിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന് എല്ലാം രാഷ്ട്രീയ പാർട്ടികളും ...

ആരോപണം മാത്രം പോര, തെളിവുകളും കൊണ്ടുവരട്ടെ; കാനഡയുടെ വാദങ്ങൾക്ക് മറുപടിയുമായി എസ്. ജയശങ്കർ

ന്യൂഡൽഹി: കാനഡയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാനഡയുടെ അന്വേഷണം തള്ളുന്നില്ലെന്നും എന്നാൽ തെളിവുകൾ മുന്നോട്ട് വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹർദീപ് ...

ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ലണ്ടൻ: ബ്രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഡേവിഡ് കാമറൂണിന്റെ ഓഫീസിൽ എത്തിയാണ് ജയങ്കർ അദ്ദേഹവുമായി കൂടിക്കാഴ്ച്ച ...

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വിയറ്റ്‌നാം-സിംഗപ്പൂർ സന്ദർശനം ഇന്നാരംഭിക്കും

ന്യൂഡൽഹി: വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിയറ്റ്‌നാം, സിംഗപ്പൂർ സന്ദർശനം ഇന്ന് ആരംഭിക്കും. രണ്ട് രാജ്യങ്ങളിലുമായി ആറ് ദിവസത്തെ സന്ദർശനമാണ് ...

‘താൻ ഫൈവ് ഐസിന്റെയോ എഫ്ബിഐയുടെയോ ഭാഗമല്ല’; ഇന്ത്യയുടെ നയം അക്രമമല്ല’: എസ് ജയശങ്കർ

ന്യൂയോർക്ക്: കാനഡയുടെ വാദങ്ങളെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫൈവ് ഐസ് വിഷയത്തിൽ താൻ എങ്ങനെ മറുപടി പറയും, താൻ അതിലില്ല. എന്നാൽ ട്രൂഡോ ...

സുസ്ഥിര ഭാവിക്കായി കൈകോർക്കാം; ഇന്ത്യയ്‌ക്കൊപ്പം ലോകവും വളരണം;ജി20യിൽ ആവിഷ്‌കരിച്ചത് വികസന കർമ്മ പദ്ധതികൾ: എസ്.ജയ്ശങ്കർ

ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ ശക്തവും സുസ്ഥിരവും സന്തുലിതവുമായ വളർച്ച ഉൾക്കൊള്ളുന്നതാണ് ജി20 പ്രഖ്യാപനമെന്ന് വിദേശകാര്യ മന്ത്രി എസ.് ജയശങ്കർ. ലോകരാജ്യങ്ങളുടെ വളർച്ചയെ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിൽ ജി20 ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ...

വികസ്വര രാജ്യങ്ങളിലെ ചർച്ചകൾക്ക് ആദ്യം പ്രതികരിക്കുന്നത് ഇന്ത്യ: എസ് ജയശങ്കർ

ന്യൂഡൽഹി: വികസ്വര രാജ്യങ്ങളിൽ ഒരു ചർച്ച ആവശ്യമായി വരുമ്പോഴെല്ലാം ഇന്ത്യയാണ് മുൻകൈ എടുക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഫിജി, മ്യാൻമർ മുതൽ മൊസാംബിക്, യെമൻ, തുർക്കി ...

അതിർത്തികൾ സുരക്ഷിതം; ഏത് സുരക്ഷ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സജ്ജം; ചൈനയുമായി നയതന്ത്രത്തിന് സമയമെടുക്കും: എസ് ജയശങ്കർ

ന്യൂഡൽഹി: ചൈനയുടെ അതിർത്തിയിലുണ്ടാകുന്ന ഏത് സുരക്ഷ വെല്ലുവിളിയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും നയതന്ത്രത്തിന് സമയമെടുക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യ ചൈനീസ് ...

പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ചർച്ച നടത്താൻ സാധിക്കില്ല: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

ന്യുഡൽഹി: പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ സാധിക്കില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് ...

എസ് സി ഒ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം; പരിപാടിയിലേക്ക് ചൈനയെയും, പാകിസ്താനെയും ക്ഷണിച്ച് ഇന്ത്യ

ന്യൂഡൽഹി: ഷാങ്ഹായി കോ-ഓപറേഷൻ ഓർ​ഗനൈസേഷന്റെ (എസ് സി ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം മെയ് 4,5 തിയതികളിൽ ​ഗോവയിൽ. സമ്മേളനത്തിലേക്ക് ചൈനയെയും, പാകിസ്താനെയും ഇന്ത്യ ക്ഷണിച്ചതായി റിപ്പോർട്ട്. ...

യൂറോപ്പ് എന്തിന് ആശങ്കപ്പെടണം; ഇന്ത്യ-റഷ്യാ വ്യാപാരം പങ്കാളിത്തം നിങ്ങളുടേതിനേക്കാൾ എത്രയോ കുറവ് : എസ്. ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരുന്നതിലെ യൂറോപ്യൻ ആശങ്കയെ കണക്കുകൾ നിരത്തി തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ...

പ്രിയാ വർഗീസും ദീപ നിശാന്തും ഉത്തരക്കടലാസുകൾ പൂർണമായി നോക്കിയില്ല; റിസൽറ്റ് ആറുമാസം വൈകി; ഒരു നടപടിയുമുണ്ടായില്ല; ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടി; പരിഹസിച്ച് എസ്. ജയശങ്കർ

കൊച്ചി: കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ പെട്ട അദ്ധ്യാപികയുമായ പ്രിയ വർഗീസിനെതിരെ എസ്.ജയശങ്കർ. തൃശൂർ കേരള അർമ്മ കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ ...

മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രി; സംസ്ഥാന പര്യടനം വിദേശകാര്യ നയത്തിന്റെ ഭാഗം, ജനതാൽപര്യങ്ങളെ അടുത്തറിയേണ്ടതുണ്ട്; മനസിലാക്കിയ കാര്യങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്നും എസ് ജയശങ്കർ – S Jaishankar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുമ്പോൾ അതിൽ രാഷ്ട്രീയം കാണുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനത്തോടുള്ള അദ്ദേഹത്തിന്റെ ...

ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ച സംഭവം; അനുശോചിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

കാനഡ: ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായി ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു. 'അതിദാരുണമായ സംഭവത്തൽ ദുഃഖം ...

ഓപ്പറേഷൻ ഗംഗ; നാലാം വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; പ്രശ്‌നങ്ങൾ പെരുപ്പിച്ചു കാട്ടി കേന്ദ്രസർക്കാരിനെ താറടിച്ചുകാട്ടാൻ മലയാള മാദ്ധ്യമങ്ങൾ

ന്യൂഡൽഹി: റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുളള നാലാമത്തെ വിമാനവും ഇന്ത്യയിലേക്ക് തിരിച്ചു. 198 പേരാണ് നാലാമത്തെ വിമാനത്തിൽ മടങ്ങിയെത്തുകയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ...

താലിബാനെതിരെ പുതിയ നീക്കവുമായി മോദി; ഡൽഹിയിൽ അഫ്ഗാൻ അയൽരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടികാഴ്ച; മദ്ധ്യേഷ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും; ആശങ്കയോടെ ചൈനയും പാകിസ്താനും

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ന്യൂഡൽഹി കേന്ദ്രമാക്കി ...

ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കും: വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

ആൽബനി: യു.എൻ. അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായും ലോകനേതാക്കളുമായും വിദേശ കാര്യമന്ത്രി മന്ത്രി എസ് ജയശങ്കർ കൂടികാഴ്ച നടത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. ഇറ്റാലിയൻ മന്ത്രിയായ ലുയിഗി ...

വിമർശനങ്ങൾക്ക് ഉത്തരവുമായി ജയശങ്കർ; ഒരു ജനാധിപത്യ രാജ്യത്തെ വ്യത്യസ്ത അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും സ്വാഗതം

ന്യൂഡൽഹി: രാജ്യത്തെ കൊറോണ മഹാമാരിയുടെ രൂക്ഷമായ അവസ്ഥയിൽ കേന്ദ്രസർക്കാറിനെ വിമർശിക്കുന്നതിനെതിരെ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പിൽ എല്ലാവരും ഒത്തുചേർന്നാണ് പങ്കെടുത്തത്. അതിലില്ലാതിരുന്ന എതിർപ്പ് ഇപ്പോൾ ...

വിദേശകാര്യവകുപ്പ് ഉറങ്ങുകയല്ല; ഫിലിപ്പീൻസിന് ഓക്‌സിജൻ നൽകിയ വിഷയത്തിൽ കോൺഗ്രസിന് മറുപടിയായി ജയശങ്കർ

ന്യൂഡൽഹി: ഓക്‌സിജൻ വിഷയത്തിൽ അസത്യപ്രചാരണം നടത്തുന്ന കോൺഗ്രസ്സിന് ചുട്ടമറുപടിയുമായി വിദേശകാര്യവകുപ്പ്. ഫിലിപ്പീൻസിന് ഓക്‌സിജൻ നൽകിയതുമായി ബന്ധപ്പെട്ട പരാമർശം തരംതാണ പ്രചാരണമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ...

Page 1 of 2 1 2