വിദേശകാര്യവകുപ്പ് ഉറങ്ങുകയല്ല; ഫിലിപ്പീൻസിന് ഓക്‌സിജൻ നൽകിയ വിഷയത്തിൽ കോൺഗ്രസിന് മറുപടിയായി ജയശങ്കർ
ന്യൂഡൽഹി: ഓക്‌സിജൻ വിഷയത്തിൽ അസത്യപ്രചാരണം നടത്തുന്ന കോൺഗ്രസ്സിന് ചുട്ടമറുപടിയുമായി വിദേശകാര്യവകുപ്പ്. ഫിലിപ്പീൻസിന് ഓക്‌സിജൻ നൽകിയതുമായി ബന്ധപ്പെട്ട പരാമർശം തരംതാണ പ്രചാരണമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ...