ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്ണപ്പാളി അനുമതിയില്ലാതെ ഇളക്കി ചെന്നൈയിലേക്ക് കടത്തി; ഗുരുതരവീഴ്ച
ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളി കാണാനില്ല. ഇത് കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ...
























