ഇന്ന് വൃശ്ചികം ഒന്ന്; ശബരിമലയിലേക്ക് ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം; പമ്പാ സ്‌നാനത്തിന് അനുമതിയില്ല
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന് മണി മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടുന്നുണ്ട്. പതിനായിരത്തിൽ താഴെ ...