SABARIMALA - Janam TV

SABARIMALA

‌ശബരിമല ദർശനത്തിനായുള്ള വെര്‍ച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം; ശബരിമല യാത്ര സുരക്ഷിതമാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു

‌ശബരിമല ദർശനത്തിനായുള്ള വെര്‍ച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം; ശബരിമല യാത്ര സുരക്ഷിതമാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ഈ വർഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾ പൂർത്തിയായി; ശബരിമല നട ഇന്ന് അടയ്‌ക്കും, നിയുക്ത മേൽശാന്തി ഇനി അയ്യനെ സേവിക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

സന്നിധാനത്ത് കൽത്തൂണുകൾ സ്ഥാപിച്ചു; മേൽക്കൂരയുടെ നിർമ്മാണം മണ്ഡലകാലത്തിന് മുമ്പ് പൂർത്തിയാകും: ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിലായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്റെ നിർമ്മാണം മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കുമെന്ന് അറിയിച്ച് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സം സൃഷ്ടിക്കാതിരിക്കാനും പതിനെട്ടാം ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമലയിൽ ഡിജിറ്റൽ മുഖേന പണം സ്വീകരിക്കാൻ സംവിധാനം; പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കും; സ്വർണ ഉരുപ്പടികൾ ആർബിഐയിൽ നിക്ഷേപിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് അറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ശബരിമലയിലും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. ദേവസ്വം ...

ശബരിമലയിലെ ഗുരുതര സുരക്ഷാ വീഴ്ച; കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി

ശബരിമലയിലെ സുരക്ഷാ വീഴ്ച, മൊബൈല്‍ ടവര്‍ തകരാറിലാക്കിയ സംഭവത്തിന് പിന്നിൽ ഭീകരരെന്ന് സംശയം; കേരളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാ​ഗമോ?

പത്തനംതിട്ട: ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. കേസിൽ മോഷണക്കുറ്റത്തിന് ഏഴു പേരെ ...

‘ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളിൽ അലങ്കാരങ്ങൾ പാടില്ല’; മുൻ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി

‘ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളിൽ അലങ്കാരങ്ങൾ പാടില്ല’; മുൻ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നിർദ്ദേശവുമായി ഹൈക്കോടതി. അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. മുൻ ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും ...

ശബരിമലയിലെ ഗുരുതര സുരക്ഷാ വീഴ്ച; കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി

ശബരിമലയിലെ ഗുരുതര സുരക്ഷാ വീഴ്ച; കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി

പത്തനംതിട്ട: ശബരിമലയിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ചയിൽ കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി. ഇന്റലിജിൻസ് ബ്യൂറോ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. വിവരങ്ങൾ പുറത്തുവിടാതെ രഹസ്യമായാണ് അന്വേഷണം നടത്തുന്നത്. ബിഎസ്എൻഎൽ ...

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്തു. പി.എൻ മഹേഷ് ശബരിമല നിയുക്ത മേൽശാന്തിയായി. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ നിലവിൽ മേൽശാന്തിയായ ഇദ്ദേഹം മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ്. ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

ശബരിമലയിൽ വൻ സുരക്ഷാ വീഴ്ച; ശരംകുത്തിയിൽ ബിഎസ്എൻഎൽ കേബിൾ മുറിച്ച് തീയിട്ടു, സിഗ്നലുകൾ നഷ്ടമായി; ഏഴ് പേർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഏഴ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പുളിയൻമലയിൽ നിന്നാണ് ...

ശബരിമല-മാളികപ്പുറം മേൽശാന്തിമാർ ആര്?; നറുക്കെടുക്കാൻ പന്തളം കൊട്ടാരത്തിൽ നിന്നുള്ള അയ്യപ്പനും മാളികപ്പുറവും കെട്ടു നിറച്ച് സന്നിധാനത്തേക്ക്

ശബരിമല-മാളികപ്പുറം മേൽശാന്തിമാർ ആര്?; നറുക്കെടുക്കാൻ പന്തളം കൊട്ടാരത്തിൽ നിന്നുള്ള അയ്യപ്പനും മാളികപ്പുറവും കെട്ടു നിറച്ച് സന്നിധാനത്തേക്ക്

പത്തനംതിട്ട: ശബരിമലയിൽ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി അയ്യപ്പനും മാളികപ്പുറവും സന്നിധാനത്തേക്ക് തിരിച്ചു. നാളെ നടക്കുന്ന നറുക്കെടുപ്പിലാകും മേൽശാന്തിമാരെ തിരഞ്ഞെടുക്കുക. ശബരിമലയിലേക്കും മാളികപ്പുറത്തേക്കും അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരെയാണ് ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകളുടെ ഭാഗമായി ശബരിമലയിൽ ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ...

ശബരിമല തുലാമാസ പൂജ; സ്‌പെഷ്യൽ സർവീസുകളൊരുക്കി കെഎസ്ആർടിസി

ശബരിമല തുലാമാസ പൂജ; സ്‌പെഷ്യൽ സർവീസുകളൊരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല തുലാമാസപൂജ പ്രമാണിച്ച്് സ്‌പെഷ്യൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. ഈ മാസം 18 മുതൽ 22-ാം തീയതി വരെയാണ് കെഎസ്ആർടിസിയുടെ സ്‌പെഷ്യൽ സർവീസ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ ...

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ ...

ശബരിമല-മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്; പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയും തുലാം 1-ന് നറുക്കെടുക്കും

ശബരിമല-മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്; പന്തളം കൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി വർമയും തുലാം 1-ന് നറുക്കെടുക്കും

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് അടുത്ത വർഷത്തേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്. മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള കുട്ടികളെ തിരഞ്ഞെടുത്തു. ഇത്തവണ പന്തളം കൊട്ടാരത്തിൽ ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18-ന്; യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു; നറുക്കെടുക്കുന്നത് പന്തളം കൊട്ടാരത്തിൽ നിന്നെത്തുന്ന അയ്യപ്പനും മാളികപ്പുറവും

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ അടുത്ത ഒരു വർഷത്തേക്കുള്ള പുറപ്പെടാ ശാന്തിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ്, ഫലം തുലാമാസം ഒന്നിന് നടക്കും. ഇതിന് ശേഷം മാളികപ്പുറം മേൽശാന്തിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പും ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമലയിലേക്ക് ഇനി സ്വകാര്യ ബസുകളും എത്തിയേക്കും; കേന്ദ്രത്തിന്റെ അനുമതി

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡലകാലത്ത് കെഎസ്ആർടിസിയ്ക്കൊപ്പം ആദ്യമായി സ്വകാര്യ ബസുകളും പമ്പയിലേക്ക് സർവീസ് നടത്തിയേക്കും. ഇതോടെ ശബരിമല തീർത്ഥാടന രംഗത്ത് കെഎസ്ആർടിസിയുടെ കുത്തക തകരുമെന്നാണ് വിലയിരുത്തൽ. കടക്കെണിയിൽ മുങ്ങിത്താഴുന്ന ...

ശബരിമല യുവതി പ്രവേശന പുന:പരിശോധന ഹർജി; വാദം കേൾക്കുന്ന ദിവസം സുപ്രീംകോടതി 12 ന് തീരുമാനിക്കും

ശബരിമല യുവതി പ്രവേശന പുന:പരിശോധന ഹർജി; വാദം കേൾക്കുന്ന ദിവസം സുപ്രീംകോടതി 12 ന് തീരുമാനിക്കും

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജിയിലെ വാദം എന്ന് തുടങ്ങുമെന്ന് കോടതി ഈ മാസം 12ന് തീരുമാനിക്കും. ഭരണണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുളള കേസുകൾ അടുത്തയാഴ്ച ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡലകാലം; ദിവസവേതന ജോലികൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കൽ ദേവസ്വങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. 18-നും 60-നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് www.tranvancoredevaswomboard.org എന്ന ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല ഇടത്താവള സൗകര്യസജ്ജീകരണം; താത്പര്യ പത്രം ക്ഷണിച്ച് നഗരസഭ

പത്തനംതിട്ട: താഴെവെട്ടിപുറത്തുള്ള ശബരിമല ഇടത്താവളത്തിൽ കൺവെൻഷൻ സെന്ററും തീർത്ഥാടകർക്കുള്ള ഡോർമിറ്ററി സൗകര്യങ്ങളും സജ്ജമാക്കുന്നതിനായി നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ആർക്കിടെക്ടുകൾ അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സീസൺ സമയത്തും ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

മണ്ഡലകാലം; ശുചീകരണ പ്രവർത്തനങ്ങൾക്കായി 1000 വിശുദ്ധിസേന വോളന്റിയർമാരെ നിയോഗിക്കും: കളക്ടർ ദിവ്യ എസ്. അയ്യർ

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് 1,000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ സർക്കാരിന് ശുപാർശ നൽകുമെന്നറിയിച്ച് കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല സാനിറ്റേഷൻ സൊസൈറ്റി ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു

പത്തനംതിട്ട: സന്നിധാനത്ത് കന്നിമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട അടച്ചു. സഹസ്ര കലശാഭിഷേകത്തിന് ശേഷമാണ് നട അടച്ചത്. തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17-ന് നട തുറക്കും. പുതിയ ...

ജയ് ശ്രീറാം; ശ്രീരാമന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്താൻ അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 സ്തംഭങ്ങൾ; ശബരിമലയിലും ഉയരും രാമ സ്തംഭം

ജയ് ശ്രീറാം; ശ്രീരാമന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്താൻ അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 സ്തംഭങ്ങൾ; ശബരിമലയിലും ഉയരും രാമ സ്തംഭം

ശ്രീരാമന്റെ ജീവിതത്തെയും ഭഗവാന്റെ പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കാനായി രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് അടയ്‌ക്കും

പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇന്ന് രാത്രി പത്ത് മണിയ്ക്കാണ് ക്ഷേത്ര നട അടയ്ക്കുക. ഉച്ചയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട നാളെ അടയ്‌ക്കും; ലക്ഷാർച്ചന തൊഴുത് വണങ്ങി ആയിരങ്ങൾ

പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. അത്താഴപൂജ കഴിഞ്ഞ് രാത്രി പത്ത് മണിയോടെ മേൽശാന്തി ഭഗവാനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി നട അടയ്ക്കും. ...

Page 11 of 27 1 10 11 12 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist