SABARIMALA - Janam TV

SABARIMALA

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടനത്തിന് തുടക്കം; ഇന്ന് നട തുറക്കും

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടനത്തിന് തുടക്കം; ഇന്ന് നട തുറക്കും

പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ശബരിമല ശ്രീധർമ ശാസ്ത്രാ ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി, നാളെ നട തുറക്കും; തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വെെകീട്ട് അഞ്ചിന് തുറക്കും. ശബരിമല മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൃശ്ചികം ഒന്നു മുതൽ ...

ഡിജിപിയുടെ അഭ്യർത്ഥനയും പരിഗണിച്ചില്ല; ശബരിമല ഡ്യൂട്ടി ചെലവുകൾക്കുള്ള തുകയും സർക്കാർ വെട്ടിക്കുറച്ചു

ഡിജിപിയുടെ അഭ്യർത്ഥനയും പരിഗണിച്ചില്ല; ശബരിമല ഡ്യൂട്ടി ചെലവുകൾക്കുള്ള തുകയും സർക്കാർ വെട്ടിക്കുറച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി പോലീസിനുള്ള ചെലവ് തുകയും വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞവർഷം അധിക തുക ചെലവായിട്ടില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് തുക വെട്ടിക്കുറച്ചത്. കൂടുതൽ തീർത്ഥാടകർ ...

ശബരിമല തീർത്ഥാടകരെ പിഴിയാമെന്ന് വിചാരിക്കേണ്ട; മധുരമില്ലാത്ത കാപ്പിക്ക് ഉൾപ്പെടെയുള്ള വില വിവരം പുറത്തുവിട്ടു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ശബരിമല തീർത്ഥാടകരെ പിഴിയാമെന്ന് വിചാരിക്കേണ്ട; മധുരമില്ലാത്ത കാപ്പിക്ക് ഉൾപ്പെടെയുള്ള വില വിവരം പുറത്തുവിട്ടു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കോട്ടയം: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കുള്ള വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു. തീർത്ഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ...

പാപങ്ങളുടെ ഇരുമുടിക്കെട്ടുമായി പാപമുക്തി തേടിയുള്ള യാത്ര; ശരണമന്ത്രങ്ങളുടെ മണ്ഡലകാലം അരികിൽ..

പാപങ്ങളുടെ ഇരുമുടിക്കെട്ടുമായി പാപമുക്തി തേടിയുള്ള യാത്ര; ശരണമന്ത്രങ്ങളുടെ മണ്ഡലകാലം അരികിൽ..

വീണ്ടുമൊരു മണ്ഡലകാലമെത്തുകയായി. മനസും ശരീരവും ഒരു ശക്തിയിൽ കേന്ദ്രീകരിക്കുന്ന പുണ്യകാലം. എല്ലാം ഈശ്വരിനിൽ അർപ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി സ്വാമിമാർ മല ചവിട്ടുന്ന തീർത്ഥാടനകാലം. വാസ്തവത്തിൽ ഈ കാലം ...

അയ്യപ്പൻ എന്നു പറഞ്ഞാൽ വലിയ ശക്തിയാണ്; ശബരിമലയിൽ വച്ച് എനിക്കൊരു അനുഭവം ഉണ്ടായി: എം.ജി ശ്രീകുമാർ

അയ്യപ്പൻ എന്നു പറഞ്ഞാൽ വലിയ ശക്തിയാണ്; ശബരിമലയിൽ വച്ച് എനിക്കൊരു അനുഭവം ഉണ്ടായി: എം.ജി ശ്രീകുമാർ

നാല് പതിറ്റാണ്ടുകളായി മലയാളി ചേർത്ത് നിർത്തിയ ഗായകനാണ് എം.ജി ശ്രീകുമാർ . മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇത്രയധികം വ്യത്യസ്തത പുലർത്തിയ മറ്റൊരു ഗായകൻ ഇല്ല . ...

വനത്തിൽ  ഉപേക്ഷിക്കാമെന്ന് വിചാരിക്കേണ്ട,റീസൈക്കിൾ ചെയ്യുന്നത് ശ്രമകരം; കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യും? വലഞ്ഞ് ദേവസ്വം ബോർഡ്, നഷ്ടം 6.65 കോടി രൂപ

വനത്തിൽ ഉപേക്ഷിക്കാമെന്ന് വിചാരിക്കേണ്ട,റീസൈക്കിൾ ചെയ്യുന്നത് ശ്രമകരം; കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യും? വലഞ്ഞ് ദേവസ്വം ബോർഡ്, നഷ്ടം 6.65 കോടി രൂപ

പത്തനംതിട്ട: ആശയക്കുഴപ്പത്തിലായി ദേവസ്വം ബോർഡ്. 6.65 കോടി രൂപയുടെ ടിൻ അരവണയാണ് കേടായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇതെന്ത് ചെയ്യണമെന്നറിയാതെ വലുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡല കാലം ...

ശബരിമല തീർത്ഥാടനം; ഭക്തർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ്

ശബരിമല തീർത്ഥാടനം; ഭക്തർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, അപ്പാച്ചിമേട്, നീലിമല, ചരൽമേട്, എരുമേലി എന്നിവിടങ്ങളിൽ പ്രത്യേക ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

ശബരിമലയിൽ ചിത്തിര ആട്ടവിശേഷം ഇന്ന്; പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ശബരിമലയിൽ ആട്ടത്തിരുനാൾ ഇന്ന്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ...

ശബരിമല നട ഇന്ന് തുറക്കും; ചിത്തിര ആട്ടവിശേഷം നാളെ

ശബരിമല നട ഇന്ന് തുറക്കും; ചിത്തിര ആട്ടവിശേഷം നാളെ

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ ...

അയ്യൻ ആപ്പ് പുറത്തിറക്കി; ക്ഷേത്രത്തിലെ ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം

അയ്യൻ ആപ്പ് പുറത്തിറക്കി; ക്ഷേത്രത്തിലെ ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം

പത്തനംതിട്ട: അയ്യൻ മൊബൈൽ ആപ്പ് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സഹായകമാകുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ആപ്പാണ് ഇത്. പമ്പ, സന്നിധാനം, ...

ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; ഹെലികോപ്ടർ സർവ്വീസിന് പരസ്യം ചെയ്ത കമ്പനിയെ രൂക്ഷമായി വിമർശിച്ച് കോടതി

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിലെ ക്രമക്കേട്; ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി; ഹർജിയിൽ വിധി നാളെ

എറണാകുളം: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് ...

അയ്യന് അഭിഷേകം നടത്താൻ പുഷ്പങ്ങളെത്തുക ഉത്തരേന്ത്യയിൽ നിന്ന്; ​ഗുജറാത്ത് കമ്പനിയുമായി കരാർ ഉറപ്പിച്ചത് 1.80 കോടി രൂപയ്‌ക്ക്

അയ്യന് അഭിഷേകം നടത്താൻ പുഷ്പങ്ങളെത്തുക ഉത്തരേന്ത്യയിൽ നിന്ന്; ​ഗുജറാത്ത് കമ്പനിയുമായി കരാർ ഉറപ്പിച്ചത് 1.80 കോടി രൂപയ്‌ക്ക്

ശബരിമലയിൽ പുഷ്പാഭിഷേകത്തിന് പൂക്കളെത്തിക്കാൻ ഉത്തരേന്ത്യൻ കരാറുകാരൻ. ഇത്തവണ ​ഗുജറാത്തിൽ നിന്നുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ​ഗുജറാത്തിലെ നിതിൻ ധനപാലൻ കമ്പനിക്കാണ് കരാർ ലഭിച്ചത്. ഇ-ടെൻഡർ വഴി നടന്ന ...

മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നോ? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിലെ ക്രമക്കേട്; നറുക്കെടുപ്പ് ദൃശ്യങ്ങളുടെ പകർപ്പ് നൽകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് ഇടയായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ്​ നിയുക്ത മേൽശാന്തിയുടെ അഭിഭാഷകന്​ നൽകണമെന്ന്​ ഹൈക്കോടതി. ചാനൽ, സിസിടിവി ദൃശ്യങ്ങൾ ...

ദൈവമേ..! ശബരിമലയിൽ കാണിക്ക എണ്ണി തളർന്ന് ജീവനക്കാർ; നെട്ടോട്ടമോടി ദേവസ്വം ബോർഡ്

ശബരിമല മണ്ഡല മകരവിളക്ക്; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. തീർത്ഥാടനത്തിനായി ശബരിമല തുറക്കുന്ന 16 മുതൽ മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ...

നോ പാർക്കിംഗ്..!; ഇത്തവണയും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിലേയ്‌ക്ക് പ്രവേശനമില്ല; മന്ത്രിതല യോഗത്തിൽ തീരുമാനം

നോ പാർക്കിംഗ്..!; ഇത്തവണയും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിലേയ്‌ക്ക് പ്രവേശനമില്ല; മന്ത്രിതല യോഗത്തിൽ തീരുമാനം

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ഇത്തവണയും പമ്പയിൽ പാർക്കിംഗ് സൗകര്യം ഇല്ല. മന്ത്രിതല യോഗത്തിലാണ് പമ്പയിൽ പാർക്കിംഗ് വേണ്ടെന്ന് തീരുമാനിച്ചത്. നേരത്തെ 5000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ...

അരവണ നിറയ്‌ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്

അരവണകൾ നശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; സർക്കാരിനും ദേവസ്വം ബോർഡിനും നിർദ്ദേശം

ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ നശിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സർക്കാരും ദേവസ്വം ബോർഡും ഇതിന് നടപടി സ്വീകരിക്കണമെന്നും സുപ്രീം ...

മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നോ? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നോ? ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് പരി​ഗണിക്കും. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോ? തിരുവിതാംകൂർ ദേവസ്വത്തോട് ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആരാഞ്ഞ് ഹൈക്കോടതി. തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ...

മണ്ഡലകാലത്ത് ഭക്തരിൽ നിന്നും അമിത വില ഈടാക്കിയാൽ കടുത്ത നടപടി: മന്ത്രി ജി.ആർ അനിൽ

മണ്ഡലകാലത്ത് ഭക്തരിൽ നിന്നും അമിത വില ഈടാക്കിയാൽ കടുത്ത നടപടി: മന്ത്രി ജി.ആർ അനിൽ

പത്തനംതിട്ട: മണ്ഡലകാലത്ത് സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. കോട്ടയത്ത് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. സന്നിധാനത്തും പമ്പയിലും ...

ശബരിമല തീർത്ഥാടനകാലത്ത് ഹോട്ടലുകളിലെ നിരക്ക് വർദ്ധിച്ചേക്കും; ഹോട്ടൽ-റെസ്റ്റോറന്റ് സംഘടനകൾ ആവശ്യപ്പെട്ട വില വർദ്ധനവിൽ തീരുമാനം നാളെ

ശബരിമല തീർത്ഥാടനകാലത്ത് ഹോട്ടലുകളിലെ നിരക്ക് വർദ്ധിച്ചേക്കും; ഹോട്ടൽ-റെസ്റ്റോറന്റ് സംഘടനകൾ ആവശ്യപ്പെട്ട വില വർദ്ധനവിൽ തീരുമാനം നാളെ

പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങൾക്ക് മുൻ വർഷങ്ങളിലേതിൽ നിന്നും വില വർദ്ധിച്ചേക്കും. ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ...

‌ശബരിമല ദർശനത്തിനായുള്ള വെര്‍ച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം; ശബരിമല യാത്ര സുരക്ഷിതമാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു

‌ശബരിമല ദർശനത്തിനായുള്ള വെര്‍ച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ടിക്കറ്റുകളും ബുക്ക് ചെയ്യാം; ശബരിമല യാത്ര സുരക്ഷിതമാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ഈ വർഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾ പൂർത്തിയായി; ശബരിമല നട ഇന്ന് അടയ്‌ക്കും, നിയുക്ത മേൽശാന്തി ഇനി അയ്യനെ സേവിക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ...

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം സെപ്റ്റംബര്‍ 17ന് തുറക്കും ; 22 വരെ ദര്‍ശനം

സന്നിധാനത്ത് കൽത്തൂണുകൾ സ്ഥാപിച്ചു; മേൽക്കൂരയുടെ നിർമ്മാണം മണ്ഡലകാലത്തിന് മുമ്പ് പൂർത്തിയാകും: ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിലായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്റെ നിർമ്മാണം മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കുമെന്ന് അറിയിച്ച് ദേവസ്വം ബോർഡ്. പടിപൂജയ്ക്ക് മഴ തടസ്സം സൃഷ്ടിക്കാതിരിക്കാനും പതിനെട്ടാം ...

Page 10 of 27 1 9 10 11 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist