മന്ത്രി സജി ചെറിയാന്റെ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് മന്ത്രിയും വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് ...
























