saji cheriyan - Janam TV

saji cheriyan

‘ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം; ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ അംഗമാണ് താന്‍’: സജി ചെറിയാന്‍

‘ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം; ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ അംഗമാണ് താന്‍’: സജി ചെറിയാന്‍

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സജി ചെറിയാന്‍ എംഎല്‍എ. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ട്. വിവാദ വിഷയമുണ്ടായപ്പോള്‍ ധാര്‍മികത മുന്‍ നിര്‍ത്തിയാണ് രാജിവെച്ചതെന്നും സജി ചെറിയാന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിലേക്ക്; മൂന്നരക്കോടി മലയാളികൾക്കുള്ള പുതുവർഷ സമ്മാനമെന്ന് അഡ്വ. ജയശങ്കർ

സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിലേക്ക്; മൂന്നരക്കോടി മലയാളികൾക്കുള്ള പുതുവർഷ സമ്മാനമെന്ന് അഡ്വ. ജയശങ്കർ

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പരാമർശം നടത്തിയതിന് മന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ച് ഒഴിയേണ്ടി വന്ന സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത് ...

ഭരണഘടനയെ അവഹേളിച്ച പ്രസംഗം; മുൻ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു-saji cheriyan

മന്ത്രിയാകാൻ സജി ചെറിയാൻ; സത്യപ്രതിജ്ഞ ബുധനാഴ്ച

തിരുവനന്തപുരം: എംഎൽഎ സജി ചെറിയാൻ അടുത്ത ആഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ ...

സജി ചെറിയാന് ‘ ഹാപ്പി ന്യൂ ഇയർ’; വീണ്ടും മന്ത്രിയാകും; നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ

സജി ചെറിയാന് ‘ ഹാപ്പി ന്യൂ ഇയർ’; വീണ്ടും മന്ത്രിയാകും; നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ

തിരുവനന്തപുരം: വീണ്ടും മന്ത്രിയാകാൻ ഒരുങ്ങി സജി ചെറിയാൻ എംഎൽഎ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ ...

ഭരണഘടനാവിരുദ്ധ പ്രസംഗം; കേരളാ പോലീസിന് തിരിച്ചടി; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

ഭരണഘടനാവിരുദ്ധ പ്രസംഗം; കേരളാ പോലീസിന് തിരിച്ചടി; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: എംഎൽഎ സജി ചെറിയാന് എതിരെയുള്ള കേസ് പിൻവലിക്കാനുള്ള കേരളാ പോലീസിന്റെ നീക്കത്തിന് തിരിച്ചടി. സജി ചെറിയാൻ കുറ്റം ചെയ്തിട്ടില്ല എന്ന പോലീസ് അന്വേഷണ റിപ്പോർട്ടിൽ പുനഃ ...

ഭരണഘടനയെ അല്ല,ഭരണകൂടത്തെയാണ് വിമർശിച്ചത്; മലക്കം മറിഞ്ഞ് സജി ചെറിയാൻ;നിലപാട് മാറ്റം മുഖ്യമന്ത്രി വിശദീകരണം തേടിയതോടെ

ഭരണഘടന വിരുദ്ധ പ്രസംഗം; മുൻ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ മുൻമന്ത്രി സജി ചെറിയാൻ എംഎൽഎയെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. എംഎൽഎയെ കുറ്റവിമുക്തനാക്കി നൽകിയ പോലീസ് റിർപ്പോർട്ട് തള്ളി അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ...

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനൊരുങ്ങി സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനൊരുങ്ങി സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ രാജിവെച്ച സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ച് വരവ് സംബന്ധിച്ച ചർച്ചകൾ സിപിഎം പരിഗണിക്കുന്നു. ബുധനാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന ...

ഭരണഘടന നിന്ദയ്‌ക്ക് ഭരണകൂട പിന്തുണ; മുഖ്യമന്ത്രിയുടെ മൗനം വെളിപ്പെടുത്തുന്നത് സിപിഎമ്മിന്റെ ഭരണഘടനാ സ്നേഹത്തിന്റെ കാപട്യം

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനൊരുങ്ങി സിപിഎം; ഇന്ന് സെക്രട്ടേറിയറ്റ് യോഗം

തിരുവനന്തപുരം : വിവാദ പ്രസംഗത്തിന് പിന്നാലെ രാജിവെച്ച മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യം സിപിഎം പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ...

ഭരണഘടനയെ അല്ല,ഭരണകൂടത്തെയാണ് വിമർശിച്ചത്; മലക്കം മറിഞ്ഞ് സജി ചെറിയാൻ;നിലപാട് മാറ്റം മുഖ്യമന്ത്രി വിശദീകരണം തേടിയതോടെ

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ തെളിവില്ലെന്ന് പോലീസ്; അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സജി ചെറിയാനെതിരെ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ്. ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയതിനെ തുടർന്നാണ് പോലീസ് ...

ഇതാണോ സിപിഎമ്മിന്റെ ദളിത് ശാക്തീകരണം; പട്ടികജാതി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സജി ചെറിയാനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

ഇതാണോ സിപിഎമ്മിന്റെ ദളിത് ശാക്തീകരണം; പട്ടികജാതി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സജി ചെറിയാനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

കൊച്ചി: ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പട്ടികജാതി വനിതയായ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ പരസ്യമായി ആക്ഷേപിച്ചിട്ടും സിപിഎം നേതൃത്വം നടപടിയെടുക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

പൊതുവേദിയിൽ പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോ​ഗം; സജി ചെറിയാനെതിരെ ജാതീയ അധിക്ഷേപ ആരോപണവും

പൊതുവേദിയിൽ പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പദപ്രയോ​ഗം; സജി ചെറിയാനെതിരെ ജാതീയ അധിക്ഷേപ ആരോപണവും

ചെങ്ങന്നൂർ: പട്ടിക ജാതിക്കാരിയ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച് എംഎൽഎയും മുൻ മന്ത്രിയുമായ സജി ചെറിയാൻ. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെയാണ് പൊതു വേദിയിൽ വച്ച് എംഎൽഎ അധിക്ഷേപിച്ചത്. ...

രാജിയിലൂടെ ഉയര്‍ത്തിപ്പിടിച്ചത് രാഷ്‌ട്രീയ ധാര്‍മ്മികതയെന്ന് സജി ചെറിയാൻ; ഭരണഘടനയെ അപമാനിച്ചതിൽ ഖേദപ്രകടനം 

രാജിയിലൂടെ ഉയര്‍ത്തിപ്പിടിച്ചത് രാഷ്‌ട്രീയ ധാര്‍മ്മികതയെന്ന് സജി ചെറിയാൻ; ഭരണഘടനയെ അപമാനിച്ചതിൽ ഖേദപ്രകടനം 

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച് പരാമര്‍ശം നടത്തിയതില്‍ ഖേദപ്രകടനവുമായി മുന്‍മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ല. ഭരണഘടനയെ സംരക്ഷിക്കണമെന്നതാണ് തന്റെ നിലപാട്. താന്‍ നടത്തിയ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും ...

തെളിവ് ഇവിടെയുണ്ട് സാർ, സജി ചെറിയാന്റെ വിവാദ പ്രസംഗം ഫേസ്ബുക്കിലൂടെ പൂർണമായി പുറത്തുവിട്ട് സന്ദീപ് വാചസ്പതി; കേസ് അവസാനിപ്പിക്കാനുളള  സിപിഎം നീക്കം പാളി | Saji Cherian’s Controversial Speech VIDEO

തെളിവ് ഇവിടെയുണ്ട് സാർ, സജി ചെറിയാന്റെ വിവാദ പ്രസംഗം ഫേസ്ബുക്കിലൂടെ പൂർണമായി പുറത്തുവിട്ട് സന്ദീപ് വാചസ്പതി; കേസ് അവസാനിപ്പിക്കാനുളള സിപിഎം നീക്കം പാളി | Saji Cherian’s Controversial Speech VIDEO

പത്തനംതിട്ട: സിപിഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗം മുക്കാനുളള സിപിഎം നേതാക്കളുടെ നീക്കത്തിന് തിരിച്ചടി. സജി ചെറിയാനെതിരായ കേസിൽ പ്രസംഗം പൂർണമായി ...

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാൻ നടത്തിയ പ്രസം​ഗത്തിന്റെ പൂർണരൂപം മുക്കി; അന്വേഷണം മുന്നോട്ട് പോകാൻ വീഡിയോ ലഭിക്കണ‌മെന്ന് പോലീസ്

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാൻ നടത്തിയ പ്രസം​ഗത്തിന്റെ പൂർണരൂപം മുക്കി; അന്വേഷണം മുന്നോട്ട് പോകാൻ വീഡിയോ ലഭിക്കണ‌മെന്ന് പോലീസ്

ആലപ്പുഴ: ഭരണഘടനാ അവഹേളനം നടത്തിയ സജി ചെറിയാൻ എംഎൽഎയുടെ പ്രസം​ഗത്തിന്റെ മുഴുവൻ ഭാ​ഗം ലഭിച്ചിട്ടില്ലെന്ന് പോലീസ്. കേസിൽ പ്രാദേശിക നേതാക്കളുടെ മൊഴികൾ പോലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതിലധികം ...

‘തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരും‘: പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി- BJP against Saji Cheriyan

‘തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരും‘: പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി- BJP against Saji Cheriyan

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിന്റെ മുഴുവൻ വീഡിയോയും കോടതിയെ ഏൽപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് ...

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച നടപടിയെ ന്യായീകരിച്ച് കോടിയേരി;  സംസ്ഥാന സമ്മേളനം മാറ്റില്ല

തെറ്റ് പറ്റിയെന്ന് പറഞ്ഞു; രാജി പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ; പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന സജി ചെറിയാന്റെ വാദങ്ങൾ തള്ളി കോടിയേരി – Kodiyeri Balakrishnan on Saji Cheriyan’s Resignation

തിരുവനന്തപുരം: ഭരണഘടനാ അവഹേളന പ്രസംഗത്തിൽ സജി ചെറിയാന്റെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കൂടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ രാജി. ...

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ; ഹെൽമെറ്റ് എവിടെ സഖാവേ ; മന്ത്രി സജി ചെറിയാനെതിരെ ഷോൺ ജോർജ്-saji cheriyan

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ; ഹെൽമെറ്റ് എവിടെ സഖാവേ ; മന്ത്രി സജി ചെറിയാനെതിരെ ഷോൺ ജോർജ്-saji cheriyan

ഇപ്പോൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്ന് പറയേണ്ടി വന്നിരിക്കുകയാണ് മുൻ മന്ത്രി സജി ചെറിയാന്. ഭരണഘടനാ വിരുദ്ധ പ്രസംഗവും അത് വരുത്തി വച്ച പൊല്ലാപ്പും ...

മന്ത്രിസ്ഥാനം മാത്രം പോരാ, ഭരണഘടനയെ അവഹേളിച്ച ആൾ എംഎൽഎ സ്ഥാനവും രാജിവെയ്‌ക്കണമെന്ന് ബിജെപി; തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

‘മന്ത്രിപദം ഒഴിഞ്ഞതുകൊണ്ട് കാര്യമില്ല‘: സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണമെന്ന് ബിജെപി- BJP against Saji Cheriyan

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ മന്ത്രി പദം ഒഴിഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് ബിജെപി. എം എൽ എ സ്ഥാനവും സജി ചെറിയാൻ രാജി വെക്കണം. സജി ...

ഭരണഘടന നിന്ദയ്‌ക്ക് ഭരണകൂട പിന്തുണ; മുഖ്യമന്ത്രിയുടെ മൗനം വെളിപ്പെടുത്തുന്നത് സിപിഎമ്മിന്റെ ഭരണഘടനാ സ്നേഹത്തിന്റെ കാപട്യം

ഭരണഘടന നിന്ദയ്‌ക്ക് ഭരണകൂട പിന്തുണ; മുഖ്യമന്ത്രിയുടെ മൗനം വെളിപ്പെടുത്തുന്നത് സിപിഎമ്മിന്റെ ഭരണഘടനാ സ്നേഹത്തിന്റെ കാപട്യം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിൽ മാപ്പ് പറയാത്ത സജി ചെറിയാനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രസം​ഗത്തിൽ മാപ്പ് പറയാത്ത സജി ചെറിയാനും സംഭവത്തിൽ മൗനം നടിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ...

ഭരണഘടനയെ അവഹേളിച്ച പ്രസംഗം; മുൻ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു-saji cheriyan

ഭരണഘടനയെ അവഹേളിച്ച പ്രസംഗം; മുൻ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു-saji cheriyan

പത്തനംതിട്ട : മുൻമന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം ...

സജി ചെറിയാന്റെ വകുപ്പുകളും മുഖ്യമന്ത്രിക്ക്; പിണറായിയുടെ കീഴിൽ 19 വകുപ്പുകൾ; ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് വിമർശനം

സജി ചെറിയാന്റെ വകുപ്പുകളും മുഖ്യമന്ത്രിക്ക്; പിണറായിയുടെ കീഴിൽ 19 വകുപ്പുകൾ; ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് വിമർശനം

തിരുവനന്തപുരം:  രാജി വെച്ച സജി ചെറിയാന്റെ വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കുന്നതോടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് 19 വകുപ്പുകൾ.ഫിഷറീസും സാംസ്‌കാരികവും പോലെ ദൈനംദിന ഇടപെടൽ വേണ്ട ...

സജി ചെറിയാന്റെ രാജി; നഷ്ടമായത് ഒന്നാം വിക്കറ്റ്; അടുത്തത് ക്യാപ്റ്റന്റെ വിക്കറ്റ്: കെ.സുധാകരൻ

സജി ചെറിയാന്റെ രാജി; നഷ്ടമായത് ഒന്നാം വിക്കറ്റ്; അടുത്തത് ക്യാപ്റ്റന്റെ വിക്കറ്റ്: കെ.സുധാകരൻ

കണ്ണൂർ: സജി ചെറിയാന്റെ രാജിയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാജി വെച്ചതുകൊണ്ട് മാത്രം രാജി ആകില്ലെന്നും മനസ്സാക്ഷിയുടെ തീരുമാനം ആകുമ്പോഴാണ് അത് യഥാർത്ഥ രാജി ആകുന്നതെന്നും ...

ഭരണഘടനാ നിന്ദയിൽ പിടിച്ചു നിൽക്കാനാവാതെ പുറത്തേക്ക്; സജി ചെറിയാന്റെ വിവാദ പ്രസംഗം ആദ്യം പുറത്തു വിട്ടത് ജനം ടിവി- Saji Cheriyan’s Resignation; Janam TV Impact

ഭരണഘടനാ നിന്ദയിൽ പിടിച്ചു നിൽക്കാനാവാതെ പുറത്തേക്ക്; സജി ചെറിയാന്റെ വിവാദ പ്രസംഗം ആദ്യം പുറത്തു വിട്ടത് ജനം ടിവി- Saji Cheriyan’s Resignation; Janam TV Impact

തിരുവനന്തപുരം: പാർട്ടി അണികൾക്ക് മുന്നിൽ ആവേശഭരിതനായി നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ചെങ്ങന്നൂർ എം എൽ എ സജി ചെറിയാൻ മന്ത്രിപദം രാജി വെച്ചു. ന്യായീകരണങ്ങളിൽ ...

ഹരിയാനവരെ പോയ മുഖ്യമന്ത്രിയ്‌ക്ക് ഇടുക്കി വരെ പോകാനായില്ല: സൗമ്യയുടെ മകന്റെ കണ്ണീരെങ്കിലും കാണണമെന്ന് കെ. സുരേന്ദ്രൻ

സിപിഎമ്മിന് കൂറ് ചൈനയോടും വിദേശരാജ്യങ്ങളോടും; സജി ചെറിയാനോട് പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നത് ഗൗരവകരമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തോടും ഭരണഘടനയോടുമുളള സിപിഎം നേതാക്കളുടെ സമീപനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രി സജി ചെറിയാനോട് പാർട്ടിയും മുഖ്യമന്ത്രിയും ഒന്നും രാജി ആവശ്യപ്പെട്ടില്ലെന്നാണ് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist