“ഇത്രയും ഗുരുതരമായ അപകടമാണെന്ന് അറിഞ്ഞില്ല; പരിപാടി തുടർന്നത് റെക്കോർഡിന് വേണ്ടി മാത്രം; എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ നിർത്തി; സജി ചെറിയാൻ
ആലപ്പുഴ: നൃത്തപരിപാടി നടന്ന കലൂർ സ്റ്റേഡിയത്തിൽ ഒട്ടും സുരക്ഷിതത്വമില്ലായിരുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത്രയും ഗൗരവമായ അപകടമാണെന്ന് കരുതിയിരുന്നില്ലെന്നും അപകടം നടന്ന സ്റ്റേജിന്റെ സൈഡിൽ ...























