സംഭാലിലെ സത്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; പ്രകോപനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; അക്രമം നടത്തുന്നവരെ വെറുതെ വിടില്ല: യോ​ഗി ആദിത്യനാഥ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഭാലിലെ സത്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; പ്രകോപനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; അക്രമം നടത്തുന്നവരെ വെറുതെ വിടില്ല: യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 04:54 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: സംഭാൽ വിഷയത്തിൽ‌ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സംഭാലിലെ സത്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ ഉന്നമിട്ട് അദ്ദേഹം വിമർശിച്ചു. വെള്ളിയാഴ്ച ദിവസത്തെ പ്രാർത്ഥനയ്‌ക്കിടെ നടത്തിയ പ്രകോപനപരമായ പ്രസം​ഗങ്ങളാണ് സംഭാലിലെ അന്തരീക്ഷം മോശമാകാൻ കാരണമെന്നും അദ്ദേഹം തുറന്നടിച്ചു.

സംഭാലിലെ കലാപങ്ങളുടെ ചരിത്രം 1947 മുതലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 1974-ൽ 184 ഹിന്ദുക്കളെ ചുട്ടുകൊല്ലുന്നു. ഇതുവരെ 209 ഹിന്ദുക്കളാണ് മരിച്ചത്. കല്ലെറിഞ്ഞും മറ്റും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നവർ ആരാണെങ്കിലും അവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2017 മുതൽ ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങളിൽ 97 മുതൽ 99 ശതമാനം വരെ കുറവുണ്ടായതായി യുപി മുഖ്യമന്ത്രി പറഞ്ഞു. 2017-ന് ശേഷം സംസ്ഥാനത്ത് വർ​ഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിന് മുൻപുള്ള വർഷങ്ങളിൽ 815 വർ​ഗീയ കലാപങ്ങളാണ് ഉണ്ടായതെന്നും ഇതിൽ 192 പേർ കൊല്ലപ്പെട്ടതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കോടതി ഉത്തരവിട്ട ജുമാ മസ്ജിദിന്റെ സർവേയ്‌ക്കിടെ സംഭാലിൽ വൻതോതിലുള്ള ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അക്രമം നടത്താൻ സമീപ പ്രദേശങ്ങളിലെ മദ്രസ വിദ്യാർത്ഥികളെ ആൾക്കൂട്ടത്തിനൊപ്പം ചേരാൻ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. അയൽ ജില്ലകളിലെ മദ്രസ വിദ്യാർത്ഥികളോടാണ് പങ്കുച്ചേരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭാലിൽ അക്രമങ്ങൾ നടത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്.

അതിനിടെ ഇന്ന് സർവേ നടക്കുന്ന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ നിന്ന് മൂന്ന് വി​ഗ്രഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. സ്ഥലത്ത് ഖനനം പുരോ​ഗമിക്കുകയാണ്.

Tags: Yogi AdityanathSambhaltargets OppnSambhal row
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies