മലപ്പുറത്തെ സ്വന്തമാക്കാൻ സഞ്ജു സാംസൺ! ഫുട്ബോൾ ക്ലബിന്റെ ഉടമയായേക്കും
പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികൾ ക്രിക്കറ്റ് താരം സഞ്ജുസാംസൺ വാങ്ങിയേക്കും. ടീമുമായി സഹകരിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ...