sandeep vachaspathi - Janam TV
Saturday, November 8 2025

sandeep vachaspathi

“അമ്പലം വിഴുങ്ങികൾ, ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ…”; ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി മഹിളാ മോർച്ച

ആലപ്പുഴ: ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി ആലപ്പുഴ സൗത്തിലെ മഹിളാ മോർച്ചാ പ്രവർത്തകർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അം​ഗങ്ങളായ എ. അജികുമാർ, സന്തോഷ്കുമാർ എന്നിവരെ തടഞ്ഞുനിർത്തി ...

രമേശ് ചെന്നിത്തലയെ കാണാനില്ല;അന്വേഷിച്ച് ഔദ്യോഗിക വസതിയിലേക്ക് മാർച്ച്

ഹരിപ്പാട് : മണ്ഡലത്തിലെ പ്രശ്നങ്ങളിൽ എം എൽ എ രമേശ് ചെന്നിത്തലയെ കാണാനില്ലെന്നാരോപണം. ഇതിൽ പ്രതിഷേധിച്ച് എം എൽ എ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തുന്നു. ഹരിപ്പാട് ...

ഹരിപ്പാട് നാരകത്തറ അടിപ്പാത: രാജീവ് ചന്ദ്രശേഖർ നിതിൻ ഗഡ്കരിയെ കാണും..

ആലപ്പുഴ : ദേശീയപാതയിലെ ഹരിപ്പാട് നാരകത്തറ ജംഗ്ഷനിലെ അടിപ്പാത സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജി ചന്ദ്രശേഖർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ...

മന്ത്രി പി.പ്രസാദിന്റെ വീടിനുമുന്നിൽ ഭാരത് മാത പൂജ നടത്തി ബി ജെ പി പ്രവർത്തകർ

ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച സംഭവത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ കായംകുളം നൂറനാട്ടെ വീടിനു മുന്നിൽ ഭാരത് മാത പൂജ നടത്തി ...

പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ച് ഐഎഎസ് കിട്ടിയത് പോലെയാണ് കാര്യം; കേരളം ശരിക്കും ഒന്നാം സ്ഥാനത്താണോ? പൊളളത്തരം ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതി

വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്ര പട്ടികയിൽ കേരളം ഒന്നാമതെന്ന അവകാശവാദത്തിലെ പൊള്ളത്തരം പൊളിച്ചടുക്കി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വ്യാഴാഴ്ച പുറത്തിറങ്ങിയ പ്രമുഖ മലയാള ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; മറഞ്ഞിരിക്കുന്ന പേരുകളും പുറത്തുവരും; പൂർണരൂപം ഒരാഴ്ചയ്‌ക്കുളളിൽ ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശം. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി ...

ആലപ്പുഴയിൽ പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷാറഫിന് ആദരം നൽകി സിപിഐ ; നമ്മുടെ രാഷ്‌ട്രം അപകടത്തിലാണെന്ന് സന്ദീപ് വാചസ്പതി

കാർഗിൽ വിജയ ദിവസത്തിൽ രാജ്യം മുഴുവൻ അനുസ്മരിച്ചപ്പോൾ ചെഗുവേരയുടെ ഇന്ത്യാ സന്ദർശനത്തിൻ്റെ 65-ാം വാർഷികമാണ് സിപിഎം ആഘോഷിച്ചതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മൂവാറ്റുപുഴ നിർമ്മല ...

ലിഫ്റ്റിൽ കുടുങ്ങിയതിൽ പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും; അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴും അടിമവംശം നിലനിൽക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ ആൾ പരാതി നൽകാൻ പാർട്ടിയുമായി കൂടിയാലോചിക്കുമെന്ന് ...

തിരുവിതാംകൂർ മഹാരാജാവ് വിളപ്പിൽശാലയിലും പള്ളിപ്പുറത്തും അനുവദിച്ച ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോൾ ആരുടെ കൈവശം? അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം

മഹാത്മ അയ്യങ്കാളി കൈപിടിച്ചിറക്കിയ സമുദായത്തെ ലക്ഷം വീട് കോളനിയിൽ തളച്ചിട്ട രാഷ്ട്രീയ വഞ്ചന കേരളം ചർച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വിളപ്പിൽശാലയിലും പള്ളിപ്പുറത്തും ...

ചാണകം ചവിട്ടില്ലെന്ന് അപഹസിച്ച എതിരാളികൾ; എല്ലാത്തിനുമുള്ള മറുപടിയാണ് സുരേഷ് ഗോപിയുടെ വിജയമെന്ന് സന്ദീപ് വാചസ്പതി

തൃശൂർ: സുരേഷ് ​ഗോപിയുടെ വിജയം കേരള രാഷ്ട്രീയത്തെ അടിമുടി മാറ്റിമറിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ബിജെപിയിൽ ചേർന്നത് മുതൽ സുരേഷ് ​ഗോപി അനുഭവിച്ച ഇകഴ്‌ത്തൽ ...

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? എങ്കിൽ അസീമുള്ളാഖാന്റെ ആത്മാവ് സന്തോഷിക്കും: സന്ദീപ് വചസ്പതി

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മുസ്ലീം നേതാവാണ് ഭാരത് മാതാ കി ജയ് മുദ്രാവാക്യം കൊണ്ടുവന്നത് അതിനാൽ ബിജെപി അത് ...

​ഗുരുവായൂരിലെ വിവാഹങ്ങൾ മുടങ്ങുമെന്ന് പ്രചരിപ്പിച്ചവരുടെ മുഖത്തേറ്റയടി; നവദമ്പതികളെ അക്ഷതം നൽകി ആശീർവദിച്ച് പ്രധാനമന്ത്രി: സന്ദീപ് വാചസ്പതി

സുരേഷ് ​ഗോപി കാരണം ​ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങൾ മുടങ്ങുമെന്ന പ്രചരണങ്ങൾ നടത്തിയവർക്ക് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഗുരുവായൂരപ്പനെ സാക്ഷിയാക്കി വിവാഹിതരായ ദമ്പതികൾക്ക് പ്രധാനമന്ത്രി അക്ഷതം ...

ഗവർണറെ ആക്രമിച്ചവരെ പ്രശംസിച്ച സംഭവം; മന്ത്രി റിയാസിനെതിരെ ഡിജിപിക്ക് പരാതി നൽകി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയതിനും സത്യപ്രതിജ്ഞ ലംഘനം നടത്തിയതിനുമെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി വക്താവ് സന്ദീപ് ...

സിപിഎം അടിമയായ രഞ്ജിത്തിനെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ല, ഡോ ബിജുവിനെ അപമാനിച്ച അക്കാദമി ചെയർമാനെ സർക്കാർ മാറ്റി നിർത്തണം: സന്ദീപ് വാചസ്പതി

ഡോ. ബിജുവിനെതിരെയുള്ള സംവിധായകൻ രഞ്ജിത്തിന്റെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനുപിന്നാലെ രഞ്ജിത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. രഞ്ജിത്തിൻ്റെ സിനിമകളിൽ സംഘപരിവാർ ...

ഭരണം കിട്ടിയ ശേഷം നെറികേട് കാണിക്കുന്ന സ്ഥിരം രാഷ്‌ട്രീയ ശൈലിക്ക് അന്ത്യം കുറിച്ചത് ബിജെപി: സന്ദീപ് വാ‍ചസ്പതി

സ്ഥിരം ഇന്ത്യൻ രാഷ്ട്രീയ ശൈലിയ്ക്ക് ബിജെപിയുടെ കടന്നു വരവോട് കൂടി അന്ത്യം കുറിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാ‍ചസ്പതി. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകുന്ന വാ​ഗ്ദാന ലംഘനമാണ് ...

റോബിൻ ബസിന് മുക്കിന് മുക്കിന് പിഴയിടുന്ന എംവിഡിക്ക് നവകേരള ബസിനെതിരെ നടപടി എടുക്കാൻ കഴിയുമോ? കേരളത്തിൽ സിപിഎം അഴിഞ്ഞാട്ടം: സന്ദീപ് വാചസ്പതി

ഇന്ന് രാവിലെ മുതൽ റോബിൻ ബസിനെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് പിഴ ഇടുന്ന മോട്ടോർ വാഹന വകുപ്പിന് നവകേരള സദസ്സിനായി കൊണ്ടുവന്ന ബസിനായി നടപടി എടുക്കാൻ കഴിയുമോ ...

ഇന്ന് പറഞ്ഞതും ഇനി പറയാനുള്ളതും ഒന്നേ ഉള്ളൂ, ആളാവാൻ വരരുത്; സുരേഷ് ​ഗോപി പോകുന്നിടത്തെല്ലാം മൈക്ക് നീട്ടി അരോചകമായി പെരുമാറുന്നു: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സുരേഷ് ​ഗോപിക്കെതിരെ നിരന്തരം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇടത് മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഗരുഡന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ...

‘ അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനുള്ള ഉളുപ്പില്ലായ്മയുടെ പേരാണ് കമ്മ്യൂണിസം ‘ ; സന്ദീപ് വാചസ്പതി

തിരുവനന്തപുരം : ഗണപതി മിത്താണെന്ന പ്രസ്താവന വിവാദമായതോടെ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ സിപിഎം നേതാക്കളെ പരിഹസിച്ച് സന്ദീപ് വാചസ്പതി . ‘ ദാ ഇത്രയേ ഉള്ളൂ ...

ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വം, ബിവറേജസിന് അവധി നൽകാതെ കമ്മ്യൂണിസ്റ്റ് പാർട്ടി;  ‘ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലം’: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ജനകീയമുഖമായ ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിലും ബെം​ഗളൂരുവിലെ കോൺ​ഗ്രസ് മുന്നണി യോഗം മാറ്റി വെക്കാത്തതിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

70,000 കോടി മുതൽ 4.8 ലക്ഷം കോടി വരെ കുംഭകോണം : ഇവരുടെ മോദി വിരോധത്തിന്റെ കാരണം അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല : ഈ ലിസ്റ്റ് നോക്കിയാൽ മതി

കൊച്ചി : നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കാൻ ഒത്തുകൂടിയ പാർട്ടികൾ നടത്തിയ അഴിമതികളുടെ വിവരങ്ങൾ പങ്ക് വച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി . കോൺഗ്രസ് മുതൽ ...

അധികാരത്തിന് വേണ്ടി ഏത് ചെകുത്താനേയും കൂട്ട് പിടിക്കുന്നു; അവസരവാദ രാഷ്‌ട്രീയത്തെ ഇന്ത്യൻ ജനത തള്ളും; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ പുകഴ്‌ത്താൻ ഉളുപ്പില്ലാത്തവരോട് ചരിത്രം പൊറുക്കില്ല: സന്ദീപ് വാചസ്പതി

കോൺഗ്രസ് ഭരണത്തിലെ അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ഒട്ടുമിക്ക പാർട്ടികളെയും പ്രവർത്തിക്കാൻ അനുവദിക്കാതെ സർക്കാർ തടഞ്ഞിരുന്നു. എന്നാൽ ഇന്ന് അതേ കോൺഗ്രസിനൊപ്പം മുന്നണിയായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനെതിരെ ...

കേരളത്തിലുള്ളത് പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അഴിമതികൾ : കെ. സുരേന്ദ്രൻ

ആലപ്പുഴ: പിണറായി വിജയൻ സർക്കാർ ഈ നാട് എങ്ങനെ വിറ്റ് തുലച്ച് പണം ഉണ്ടാക്കാം എന്ന കാര്യത്തിൽ ഗവേഷണം നടത്തുന്നവരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...

കടലും കടൽത്തീരവും സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്നു; ജൂൺ 9ന് ഉപവാസമിരിക്കും: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉപവാസമിരിക്കുന്നു. സ്വകാര്യ കുത്തകൾക്ക് കടലും കടൽത്തീരവും തീറെഴുതി നൽകുകയും മത്സ്യത്തൊഴിലാളികളെ സ്വന്തം സ്ഥലത്ത് നിന്ന് കുടിയിറക്കുകയും ചെയ്യുന്ന സർക്കാർ ...

കടം മുഖ്യ വരുമാന സ്രോതസ്സ് ആയ ഏക സംസ്ഥാനമെന്ന് ബഹുമതി കേരളത്തിന് സ്വന്തം : പരിഹസിച്ച് സന്ദീപ് വാചസ്പതി

കേരളത്തിന്റെ മുഖ്യവരുമാനം കടമാണെന്ന് പരിഹസിച്ച് സന്ദീപ് വാചസ്പതി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ലോകത്ത് അങ്ങനെയുള്ള ഏക സംസ്ഥാനം കേരളമാണ്. ആ ബഹുമതി കേരളത്തിന് മാത്രം സ്വന്തമാണെന്നും അദ്ദേഹം ...

Page 1 of 2 12