ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പിഎഫ്ഐ ഭീകരർ വെട്ടിക്കൊന്ന കേസ്; ഒളിവിലായിരുന്ന ഇബ്രാഹിം മൗലവി കീഴടങ്ങി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. ഒമ്പതാം പ്രതി വണ്ടൂർ സ്വദേശി ഇബ്രാഹിം മൗലവിയാണ് കോടതിയിൽ കീഴടങ്ങിയത്. നിരോധിത സംഘടനയായ പോപ്പുലർ ...



















