ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി ഡി.വൈ.എഫ്.ഐ നേതാവിന്റെ അടുത്ത ബന്ധു; സഞ്ജിത്ത് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട്- സിപിഎം ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി ഡി.വൈ.എഫ്.ഐ നേതാവിന്റെ അടുത്ത ബന്ധു; സഞ്ജിത്ത് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട്- സിപിഎം ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 01:05 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ്‌ ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിലെ പോപ്പുലർഫ്രണ്ട് – സിപിഎം ബന്ധം മറനീക്കി പുറത്തുവരുന്നു. സഞ്ജിത്തിന്റെ കൊലയാളികളിൽ ഒരാൾ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണെന്ന വിവരമാണ് സംഭവത്തിലെ  പോപ്പുലർഫ്രണ്ട് – ഇടത് ബന്ധം വ്യക്തമാക്കുന്നത്.  പോപ്പുലർഫ്രണ്ട്  നടത്തുന്ന അരും കൊലകളിൽ തങ്ങൾക്ക് പങ്കില്ലെന്ന സിപിഎമ്മിന്റെവാദമാണ് ഇതോടെ പൊളിയുന്നത്.

സംഭവ ശേഷം ഒളിവിൽ പോയ മുഹമ്മദ് ഹാറൂണിനാണ് ഇടത് ബന്ധമുള്ളത്. ഡിവൈഎഫ്‌ഐ കൊഴിഞ്ഞാമ്പാറ മേഖലാ കമ്മിറ്റി സെക്രട്ടി എംഎ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരനാണ് ഹാറൂൺ. സഞ്ജിത്തിന്റെ കൊലപാതകത്തിലെ  പോപ്പുലർഫ്രണ്ട്- സിപിഎം ഗൂഢാലോചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണം ആണെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങൾ സിപിഎമ്മിന്റെ ഒത്താശ്ശയോടെയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.

നിലവിൽ ഹാറൂൺ ഉൾപ്പെടെ നാല് പേരെയാണ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ ഉള്ളത്. ഇവർക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ കഴിയുന്നതെന്നും ആരോപണങ്ങൾ ഉണ്ട്.

Tags: RSSPalakkadSDPIsanjith murderpopularfront
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies