Savarkar - Janam TV
Thursday, July 17 2025

Savarkar

എഐ സ്റ്റാര്‍ട്ടപ്പുമായി സവര്‍ക്കര്‍ ചരിത്രകാരന്‍; കൂട്ടിന് ഓല സ്ഥാപകന്‍…

പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ വിക്രം സമ്പത്തിന്റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ നേടുന്നു. ഭാരത സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന ഏടായ വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജീവചരിത്രത്തിലൂടെ ...

സ്വതന്ത്ര്യ വീർ സവർക്കർ ഓസ്കാറിലേക്ക്..! പ്രഖ്യാപനം നടത്തി നിർമാതാക്കൾ

ലാപതാ ലേഡീസിന് പിന്നാലെ മറ്റാരു ബോളിവുഡ് ചിത്രവും 97-ാമത്തെ അക്കാഡമി അവാർഡ്സിലേക്ക്. രൺ​ദീപ് ഹുഡ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രമായ സ്വതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രമാണ്  ...

സവർക്കറെ നെഞ്ചേറ്റി ദേശസ്നേഹികൾ : ബോക്‌സ് ഓഫീസ് കളക്ഷൻ 12 കോടിയിലേയ്‌ക്ക്

വീർ സവർക്കറുടെ ജീവിതകഥ പറഞ്ഞ ഐതിഹാസിക ചിത്രത്തെ നെഞ്ചേറ്റി ദേശസ്നേഹികളായ സിനിമാപ്രേമികൾ . മാർച്ച് 22ന് ഹിന്ദിയിലും മറാത്തിയിലും റിലീസ് ചെയ്ത ചിത്രം ഒരാഴ്ച്ച കൊണ്ട് നേടിയത് ...

രാജ്യത്തിനായി ഇത്രയും ത്യാഗം സഹിച്ച ഒരു മനുഷ്യൻ എങ്ങനെയാണ് ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത് ; രൺദീപ് ഹൂഡ

വീർ സവർക്കറിനെ കുറിച്ച് സിനിമ നിർമ്മിക്കാൻ തനിക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന് നടൻ രൺദീപ് ഹൂഡ . ചിത്രത്തിൻ്റെ പ്രചരണാർത്ഥം രാജ്യതലസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം . ‘ ...

‘ക്രാന്തി കാ രാജ്കുമാര്‍ വീര്‍ സവര്‍ക്കര്‍’; മലയാളി കെ സി അജയകുമാര്‍ രചിച്ച നോവൽ പ്രകാശനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: സവർക്കറുടെ ജീവിതം പശ്ചാത്തലമാക്കി മലയാളിയായ കെ.സി.അജയകുമാര്‍ രചിച്ച ‘ക്രാന്തി കാ രാജ്കുമാര്‍ വീര്‍ സവര്‍ക്കര്‍’ നോവലിന്റെ പ്രകാശനം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് നിര്‍വഹിച്ചു. ലോക്‌സഭാംഗം ...

‘അവന്റെ കഥയെ ആരാണ് കൊന്നത്’ ; വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കി ചിത്രം ; സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ; സവർക്കറായി രൺദീപ് ഹൂദ

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കുന്ന സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിങ്ങി. സവർക്കാറുടെ വേഷം കൈകാര്യം ചെയ്യുന്ന രൺദീപ് ഹൂദ ...

സവർക്കറുടെ ജന്മദിനത്തിൽ സെൻട്രൽ വിസ്ത മന്ദിരം ഉദ്ഘാടനം ചെയ്യരുത്; ഉദ്ഘാടനത്തിൽ നിന്നും പ്രധാനമന്ത്രി പിന്മാറണം : എം.എ ബേബി

സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലൈമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യരുതെന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മഹാത്മാഗാന്ധി വധത്തിൽ നിന്നും സാങ്കേതികമായാണ് സവർക്കർ ഒഴിവായതെന്നും ...

വീര സവർക്കറുടെ കേരള പര്യടനം – വാർഷികം മെയ് 4

1914 ഒക്ടോബർ 31-ാം തീയതി. അതായത് കൊല്ലവർഷം 1090 തുലാം 15-ാം തീയതിയിലെ സായാഹ്ന സമയം! ചങ്ങനാശ്ശേരി പെരുന്നയിൽ മന്നത്തുഭവനത്തിന്റെ ശുചിയായ പൂമുഖത്ത് ഗൃഹനായിക ശ്രീമതി പാർവതിയമ്മ ...

‘സ്വാതന്ത്ര്യ സമരത്തിൽ സവർക്കർക്ക് പങ്കില്ല’; സവർക്കറെ അധിക്ഷേപിച്ച് പിണറായി

സവർക്കറെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് വന്നയാളാണ് സവർക്കറെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സവർക്കർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നിന്നില്ലെന്നും പിണറായി പറഞ്ഞു. ...

വീർ സവർക്കറുടെ ചരിത്രം ഉയർത്തിക്കാട്ടി സവർക്കർ ഗൗരവ് യാത്രകൾ മഹാരാഷ്‌ട്രയെ ഇളക്കി മറിക്കുന്നു

മുംബൈ: ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതോടെ കോൺഗ്രസ് നേതാവ് രാഹുൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നുള്ള പ്രസ്താവന നടത്തിയിരുന്നു. ഇത് മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതേ ...

രാഹുലിന് മറുപടിയുമായി ഷിൻഡെ; സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകളെല്ലാം സവർക്കറുടെ ചിത്രമാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി 

മുംബൈ: സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത പ്രതേഷധം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി അദ്ദേഹത്തിന്‌റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചറുകളെല്ലാം സവർക്കറുടെ ചിത്രമാക്കി ...

സവർക്കർ എല്ലായ്‌പ്പോഴും ഇന്ത്യയെ തകർക്കാനാണ് ശ്രമിച്ചത്; ഞങ്ങൾ ഇന്ത്യയെ ഒന്നിപ്പിക്കാനും: ജയ്റാം രമേശ്

ഡൽഹി: സ്വാതന്ത്ര്യസമര സേനാനി വി.‍ഡി.സവർക്കറെ നിരന്തരം അപമാനിച്ച് കോൺ​ഗ്രസ്. എല്ലായ്‌പ്പോഴും ഇന്ത്യയെ തകർക്കാനാണ് സവർക്കർ ശ്രമിച്ചിരുന്നതെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്കിടെ സവർക്കറെ ...

രാജ്യത്തിന് ഒരു സംഭാവനയും നൽകാത്തവർ, സ്വാതന്ത്ര്യസമരസേനാനികളെ ചോദ്യം ചെയ്യരുത്; മുഗളൻമാരെ പ്രശംസിക്കുന്ന ഇടത് ചരിത്രകാരന്മാർ ശിവാജി യെ തള്ളി പറയുന്നു; രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: രാജ്യത്തിന് ഒരു സംഭാവനയും നൽകാത്തവർ സ്വാതന്ത്ര്യസമരസേനാനികളെ ചോദ്യം ചെയ്യരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം ഭരിച്ച  അഹോം രാജവംശത്തിന്റെ ജനറൽ ലാചിത് ബോർഫുകാന്റെ ...

സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം ; പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനി വീര സവർക്കറെ അപമാനിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കറും ശിവസേന എംപിയും നൽകിയ പരാതിയുടെ ...

വീര സവർക്കറെ അപമാനിച്ചാൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾ സഹിക്കില്ല; ഭാരത് ജോഡോ യാത്ര നിർത്തി വെയ്‌ക്കുന്നതായിരിക്കും നല്ലത്; രാഹുൽ ​ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഏകനാഥ് ഷിൻഡെ- Eknath Shinde, Rahul Gandhi, Savarkar, Maharashtra

മുംബൈ: ഭാരതത്തിന്റെ ധീര ദേശാഭിമാനി വിനായക് ദാമോദർ സവർക്കറെ നിരന്തരം അപമാനിക്കുന്ന രാഹുൽ ​ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വീര സവർക്കറെ അപമാനിക്കുന്നത് മഹാരാഷ്ട്രയിലെ ...

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് പണം വാങ്ങി; ആർഎസ്എസുകാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല; വിവാദ പ്രസ്താവനയുമായി രാഹുൽ ഗാന്ധി; പോസ്റ്ററിൽ കരിവാരിത്തേച്ച് പ്രതിഷേധവുമായി നാട്ടുകാർ

ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനിയായ വിജയ് ദാമോദർ സവർക്കർക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് നേരെ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ...

സവർക്കറെ കുറിച്ച് എന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ; എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : വീർ സവർക്കറെക്കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ അമ്മയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി ആ പ്രസംഗങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ...

ഹിന്ദുത്വ ധർമ്മമല്ല, ഇതിഹാസം; സ്വതന്ത്ര വീർ സവർക്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി രൺദീപ് ഹൂഡ

ന്യഡൽഹി : സ്വതാന്ത്ര സമര സേനാനി വിനായക് ദാമോദർ സവർക്കറിന്റെ ജീവിതം പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ബോളിവുഡ് താരം രൺദീപ് ഹൂഡ. വീർ ...

എൻഎസ്എസ് രജതജൂബിലി ആഘോഷത്തിൽ സവർക്കർ പങ്കെടുത്തതിന്റെ വാർഷികം; ആഘോഷം പെരുന്നയിൽ

കോട്ടയം: സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായ വീര വിനായക ദാമോദര സവർക്കർ ചങ്ങനാശ്ശേരി സന്ദർശിച്ചതിന്റെ എൺപത്തിരണ്ടാം വാർഷികാഘോഷം പെരുന്നയിൽ .മെയ് നാലിന് ശിവഗംഗ ഓഡിറ്റോറിയത്തിൽ വച്ചാണ് സവർക്കറുടെ സന്ദർശനത്തിന്റെ ...

സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് അമിത് ഷാ ; പുഷ്പാർച്ചന നടത്തി

പോർട്ട് ബ്ലെയർ : സ്വാതന്ത്ര്യസമര നായകനും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന വിനായക് ദാമോദർ സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

ഇന്ത്യൻ സായുധ സ്വാതന്ത്ര്യ വിപ്ലവത്തിന്റെ തലച്ചോറ് ; വീര വിനായക ദാമോദർ സവർക്കർ

മഹർഷിയെന്നാൽ മന്ത്രത്തെ ദർശിച്ചവൻ എന്നാണർത്ഥം. അങ്ങനെയെങ്കിൽ ഹിന്ദുത്വമെന്ന മഹാമന്ത്രം ഉരുക്കഴിച്ച മഹർഷിയാണ് വിനായക് ദാമോദർ സാവർക്കർ. റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്ട്രയായിരുന്നു വീര സാവർക്കറുടെ ജന്മദേശം.സാവരി വൃക്ഷങ്ങൾ ...

ഈ പുസ്തകത്തിന്റെ ചരിത്രമറിയില്ലെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല -വീര സവർക്കർ സ്പെഷ്യൽ

പരമ്പരയുടെ ആദ്യ ഭാഗം ശിപായി ലഹളയെ സ്വാതന്ത്ര്യ സമരമാക്കിയ പൊൻതൂലിക – വീരസവർക്കർ സ്പെഷ്യൽ ഇന്ത്യ ഹൗസ്സിലെ കൂട്ടായ്മകളിൽ സവർക്കർ ഈ സ്വാതന്ത്ര്യ സമര ഗാഥയെ പറ്റി ...

ശിപായി ലഹളയെ സ്വാതന്ത്ര്യ സമരമാക്കിയ പൊൻതൂലിക – വീരസവർക്കർ സ്പെഷ്യൽ

മെയ് 28 - സവർക്കർ ജന്മദിനം  മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ ...