തൃശൂരിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു
തൃശൂർ: സ്‌കൂൾ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചു. തൃശൂർ കണ്ടശ്ശംകടവിലാണ് വാഹനാപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം തകർന്നു. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിലുണ്ടായിരുന്ന ...