school students - Janam TV

school students

സസ്പെൻഷനിലിരിക്കെ പരീക്ഷയ്‌ക്ക് വന്നു, പിന്നാലെ സംഘർഷം; 3 വിദ്യാർത്ഥികൾക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തൽമണ്ണയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് മൂന്ന് പേർക്ക് കുത്തേറ്റത്. താഴേക്കാട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് ...

പൊട്ടിത്തെറിക്കുന്ന മിഠായി; സ്ട്രോബെറി കിക്ക് എന്ന പേരിൽ സ്കൂൾ കുട്ടികളിൽ എത്തുന്നുവെന്ന് സന്ദേശം; രക്ഷിതാക്കൾ ആശങ്കയിൽ

കൊച്ചി: സ്കൂൾ കുട്ടികൾക്കിടയിൽ പൊട്ടിത്തെറിക്കുന്ന മിഠായിയുടെ രൂപത്തിൽ പുതിയ ലഹരിയെത്തുന്നുവെന്ന സന്ദേശത്തിൽ ആശങ്ക. സ്ട്രോബെറി കിക്ക് എന്ന പേരിലാണ് സ്കൂൾ പരിസരങ്ങളിൽ ലഹരി വിതരണം ചെയ്യുന്നതെന്നാണ് സോഷ്യൽ ...

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കുട്ടികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വച്ചതോടെ ആന യൂക്കാലിത്തോട്ടത്തിലേക്ക് പിൻവാങ്ങി. കഴിഞ്ഞ ദിവസം ...

ഗുഡ് മോർണിംഗ് ഇല്ല ; ഹരിയാനയിലെ സ്കൂൾ വിദ്യാർത്ഥികൾ ഇനി പറയുക ജയ് ഹിന്ദ് ; ഉത്തരവിറക്കി സർക്കാർ

ന്യൂഡൽഹി : ഹരിയാനയിലെ സ്കൂൾ വിദ്യാർത്ഥികൾ ഇനി ഗുഡ് മോർണിംഗിന് പകരം പറയുക ജയ് ഹിന്ദ് . വിദ്യാർത്ഥികളിൽ ദേശീയ ഐക്യവും ദേശസ്‌നേഹവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ...

നിർദേശങ്ങൾ ലംഘിച്ച് വീണ്ടും ചിറ്റൂർ പുഴയിലേക്ക്; മൂന്ന് കുട്ടികൾ കുടുങ്ങി; വീണ്ടും രക്ഷകരായി അഗ്നിശമന സേന

പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി അഗ്നിശമന സേന. കഴിഞ്ഞ ദിവസം വയോധികരുൾപ്പെടെയുള്ളവർ കുടുങ്ങിയ സ്ഥലത്താണ് കുട്ടികളും കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കരകവിഞ്ഞൊഴുകുന്ന ...

റാഗിംഗ് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകി; പ്രതികാരം തീർത്തത് കോമ്പസ് കൊണ്ട് വരഞ്ഞ്; 3 വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളി ഹയർ സെക്കന്ററി സ്‌കൂളിൽ വീണ്ടും റാഗിംഗ് . സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ചയുണ്ടായ റാഗിംഗിന് ഇരയായ വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയതിന്റെ ...

താമരശേരിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: താമശേരിയിൽ തുടർച്ചയായി രണ്ടാം ദിനവും സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. താമശേരി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു വീണ്ടും ...

കരുവന്നൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: കരുവന്നൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. കരുവന്നൂർ സെന്റ് ജോസഫ് സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളെയാണ് വൈകുന്നേരം മുതൽ കാണാതായത്. തേലപ്പിള്ളി സ്വദേശികളായ അഭിനന്ദ്, എമിൽ, ആദിദേവ് ...

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

തൃശൂർ: സ്കൂൾ വിദ്യാർത്ഥിനികളെ പിന്നാലെ നടന്ന് ഉപദ്രവിച്ചതിനെ തുടർന്ന് രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ ചെറുതുരുത്തിയിലാണ് സംഭവം. ചെറുതുരുത്തി പുതുശ്ശേരി കിണറ്റിങ്കൽ മുബഷീർ(21), പുതുശ്ശേരി കുളച്ചാലിൽ സാദിഖ് ...

കണ്ണൂരിൽ ടീച്ചർ ക്ലാസിലെത്തിയപ്പോൾ കണ്ടത് ചുമച്ച് അവശരായ വിദ്യാർത്ഥികളെ; വില്ലനെ ബാ​ഗിൽ നിന്നും കണ്ടെത്തി;  കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്മുറിയിൽ ദേഹാസ്വസ്ഥ്യം. പയ്യന്നൂർ തായിനേരി എസ് എ ബി ടി എം സ്കൂളിലാണ് സംഭവം. ഒരു കുട്ടി പെപ്പർ സ്പ്രേ ...

ഹരിയാനയിലെ എല്ലാ ​ഗ്രാമങ്ങളിലും വിദ്യാർത്ഥികൾക്കായി സൗജന്യ ബസ് സർവീസുകൾ; വമ്പൻ പ്രഖ്യാപനവുമായി മനോഹർ ലാൽ ഖട്ടർ

ചണ്ഡീഗഡ്: സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്രയൊരുക്കി ഹരിയാന സർക്കാർ. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗതാഗത സേവനങ്ങൾ നൽകുന്നതിനായി "ഛത്ര പരിവാഹൻ സുരക്ഷാ" പദ്ധതി ...

ക്ലാസിൽ ബഹളം വച്ച സഹപാഠികളുടെ പേരെഴുതി; ക്ലാസ് ലീഡറായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പുറത്ത് പറഞ്ഞാൽ കുത്തിക്കൊല്ലുമെന്ന് ഭീഷണി

കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം. കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസ് ലീഡർ കൂടിയായ വിദ്യാർത്ഥി ബഹളം വച്ച സഹപാഠികളുടെ പേരെഴുതിയതിനായിരുന്നു. ...

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്സ് കൂടി, പിന്നാലെ തർക്കം; കണ്ണൂരിൽ പ്ലസ് വൺ- പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നിരവധിപേർക്ക് പരിക്ക്

കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ വിദ്യാർത്ഥികൾക്കിടയിൽ ആരംഭിച്ച തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂൾ പ്ലസ്ടൂ-പ്ലസ് വൺ വിദ്യാർത്ഥികൾ ...

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പുകൾ ഫലം ചെയ്യുന്നില്ല; കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാൻ എസ്.പി.ജി; പുതിയ ക്യാമ്പെയിൻ ശക്തിപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. മാസത്തിലൊരിക്കൽ എസ്.പി.ജി കേഡറ്റുകളുമായി പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ സംവദിക്കും. ...

കുട്ടികളോട് അദ്ധ്യാപകരുടെ കൊടുംക്രൂരത; പൊള്ളുന്ന വെയിലിൽ റോഡിൽ നഗ്‌നപാദരാക്കി നിർത്തി; ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാർക്കെതിരെ കയ്യേറ്റശ്രമം

ഹൈദരാബാദ്: സ്‌കൂൾ കുട്ടികളെ റോഡിലെ പൊള്ളുന്ന വെയിലിൽ നഗ്ന പാദരാക്കി നിർത്തി പഠിപ്പിച്ച് അദ്ധ്യാപിക. വികൃതികാട്ടിയെന്ന് ആരോപിച്ചായിരുന്നു കുട്ടികളോടുള്ള അദ്ധ്യാപികയുടെ ക്രൂരത. ആന്ധ്രാപ്രദേശിലെ സീതമ്മാധാരയിലെ ഒരു പ്രൈമറി ...

പോലീസ് സ്റ്റേഷന് മുന്നിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു

പാലക്കാട് : പട്ടാമ്പിയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിൽ വെച്ചാണ് സംഭവം. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബസ് ...

റോഡിലെ മഴവെള്ളപ്പാച്ചിൽ; കാൽ വഴുതി ഒഴുക്കിൽപ്പെട്ട് സ്കൂൾ കുട്ടികൾ- Teekoy

കോട്ടയം: റോഡിലെ മഴവെള്ളപ്പാച്ചിലിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. തീക്കോയി അയ്യമ്പാറയിലാണ് സംഭവം. ശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിലൂടെ നടന്നുവന്ന വിദ്യാർത്ഥിനികളാണ് കാൽ വഴുതി ഒഴുക്കിൽപ്പെട്ടത്. മീനച്ചിലാറ്റിലേക്ക് സംഭവ സ്ഥലത്തുനിന്നും കേവലം ...

നടുറോഡിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; മർദ്ദിച്ചത് ഇരുപതോളം പേർ ചേർന്ന്; വീഡിയോ

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് നടുറോഡിൽ വിദ്യർത്ഥിക്ക് മർദ്ദനം. പട്ടം സെന്റ് മേരീസിലെ പ്ലസ് വൺ വിദ്യാർത്ഥി ഡാനിയേലിനാണ് മർദ്ദനമേറ്റത്. ബസ് സ്റ്റോപ്പിൽ ഇരുന്ന കുട്ടിയെ ഇരുപതോളം വിദ്യാർത്ഥികൾ ...