വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പുകൾ ഫലം ചെയ്യുന്നില്ല; കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാൻ എസ്.പി.ജി; പുതിയ ക്യാമ്പെയിൻ ശക്തിപ്പെടുത്താൻ തീരുമാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പുകൾ ഫലം ചെയ്യുന്നില്ല; കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാൻ എസ്.പി.ജി; പുതിയ ക്യാമ്പെയിൻ ശക്തിപ്പെടുത്താൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 07:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. മാസത്തിലൊരിക്കൽ എസ്.പി.ജി കേഡറ്റുകളുമായി പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ സംവദിക്കും. സ്റ്റുഡൻ്റ് കമ്യൂണിറ്റി ക്ലബുകൾ രൂപീകരിച്ച് ലഹരിക്കെതിരെ ക്യാമ്പെയിനുകൾ നടത്താനാണ്‌ തീരുമാനം.

സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്പിജി പ്രവർത്തനം ശക്തിപ്പെടുത്തുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് വിവരം അധികൃതരെ അറിയിക്കുന്ന തരത്തിലാകും പ്രവർത്തനം. ഇതിനായി പോലീസ്, എക്‌സൈസ്, പി.ടി.എ, തദ്ദേശ സ്ഥാപന പ്രതിനിധികൾ ,സ്‌കൂളിനു സമീപത്തെ കടയുടമകൾ, ഓട്ടോ റിക്ഷ ഡ്രൈവർമാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി കമ്മറ്റിയുണ്ടാക്കും. പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥർ ഇവരുമായി സംവദിക്കും.

എസ്.പി.ജി ഗ്രൂപ്പുകൾ വഴി വദ്യാർത്ഥികളുമായും പോലീസ് സൗഹൃദം സ്ഥാപിക്കും. ഇതിനായി സ്റ്റുഡൻ്റ് കമ്യൂണിറ്റി ക്ലബുകളുടെ പ്രവർത്തനവും ഊർജിതമാക്കും. സ്കൂൾ പരിസരത്ത് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കാനും ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനുകൾ വേണ്ട ഫലം ചെയ്യുന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കുന്നത്. അതോടൊപ്പം ക്യാമ്പയിനുകളും തുടരാനാണ് തീരുമാനം.

Tags: Drugsschool studentskerala
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies