Senthil Balaji - Janam TV
Friday, November 7 2025

Senthil Balaji

സെന്തിൽ ബാലാജിയും പൊൻമുടിയും പുറത്ത് ; മനോ തങ്കരാജ് വീണ്ടും അകത്ത്; മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. മന്ത്രിമാരായിരുന്ന വി. സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജി വെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു ...

ഞങ്ങൾ ജാമ്യം നൽകിയതിന്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കും? : സെന്തിൽ ബാലാജിയോട് സുപ്രീം കോടതി

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ സെന്തിൽ ബാലാജിയെ തമിഴ്‌നാട്ടിൽ മന്ത്രിയായി നിയമിച്ചതിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ...

മുഖ്യമന്ത്രിയുടെ മകൻ ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജിയും തിരികെയെത്തി; ഡിഎംകെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാ​ഗമായി മൂന്ന് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ സർക്കാരിന്റെ ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനും അധികാരമേറ്റു. കൂടാതെ അഴിമതിക്കേസിൽ ആരോപണവിധേയനായ സെന്തിൽ ബാലാജി ...

കഴമ്പില്ലാത്ത വാദം; സെന്തിൽ ബാലാജിയുടെ ഹർജി തള്ളി; നാളെ കോടതിയിൽ ഹാജരാകണം

ചെന്നൈ: ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ ഹർജി തള്ളി കോടതി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്. ട്രാൻസ്‌പോർട്ട് ...

വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് നല്ലതല്ല; തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജി 8 മാസത്തിന് ശേഷം രാജിവെച്ചു

ചെന്നൈ: ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജി രാജിവെച്ചു. തുടർച്ചയായി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാജി. അറസ്റ്റിന് പിന്നാലെ സെന്തിൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി ചെന്നൈ സിറ്റി സ്‌പെഷ്യൽ കോടതി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ കൈകാര്യം ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി കസ്റ്റഡിയിൽ തുടരും

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22വരെ ബാലാജി ജുഡീഷ്യൽ ...

സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡി കസ്റ്റഡിയിൽ; പിടികൂടിയത് കൊച്ചിയിൽ നിന്ന്

കൊച്ചി: കളളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ കസ്റ്റഡിയിലെടുത്തത്. ...

കളളപ്പണക്കേസ്: സെന്തിൽ ബാലാജിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 3000-ത്തിലേറെ പേജുള്ള കുറ്റപത്രമാണ് ചെന്നൈ കോടതിയിൽ ഇഡി സമർപ്പിച്ചത്. 2011 മുതൽ 2015 ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഇഡി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നാം ദിവസമായ ഇന്ന് രാവിലെ 9 മണി മുതൽ ...

സെന്തിൽ ബാലാജിക്ക് വീണ്ടും തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി; 5 ദിവസം ഇനി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കള്ളപ്പണ വെളുപ്പിക്കൽ കേസിലും ...

കുരുക്ക് മുറുകി; സെന്തിൽ ബാലാജിയുടെ ഡ്രൈവറിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്ത് ഇഡി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സെന്തിൽ ബാലാജിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ പൂട്ടി ഇഡി. ബാലാജിയുടെ ഡ്രൈവറുടെ വീട്ടിൽ നിന്ന് 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും ...

തമിഴ്നാട് കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് സ്റ്റാലിൻ: എഐഎഡിഎംകെ

ചെന്നൈ: തമിഴാനാട് കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് സ്റ്റാലിൻ എന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. അഴിമതിയെ തുടർന്ന് ജയിലിലായ മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ ...

മന്ത്രി സ്ഥാനം തെറിച്ചു; സെന്തിൽ ബാലാജിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കി തമിഴ്നാട് ​ഗവർണർ

ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി തമിഴ്നാട് ​ഗവർണർ. മന്ത്രി സ്ഥാനത്ത് തുടരുന്നത് നീതിപൂർവ്വമായ അന്വേഷണത്തെ ...

Annamalai

അഴിമതിക്കാർക്കെതിരെ നടപടി സ്വാഭാവികം; സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ഡിഎംകെ ഇരവാദം മുഴക്കേണ്ടതില്ലെന്ന് അണ്ണാമലൈ

ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ഡിഎംകെ ഇരവാദം മുഴക്കേണ്ടതില്ലെന്നും അഴിമതിക്കാർക്കെതിരെ നടപടി സ്വാഭാവികമാണെന്നും ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. അറസ്റ്റ് ബിജെപിയുടെ പ്രതികാര നടപടിയാണെന്ന ...

തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇഡി; നെഞ്ചു വേദന, ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. എഐഡിഎംകെ മന്ത്രി സഭയിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി ...

തമിഴ്നാട് വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇഡി റെയ്ഡ്; മന്ത്രി നടത്തിയ കുംഭകോണത്തിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി നിർദ്ദേശം

ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിൽ ഇഡി റെയ്ഡ്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി നടത്തിയ ...

ഹവാല ഇടപാട്; തമിഴ്‌നാട് സെക്രട്ടറിയേറ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്; നടപടി, അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് പരാതി നൽകിയതിന് പിന്നാലെ

ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തമിഴ്നാട് സെക്രട്ടറിയേറ്റിൽ വൈദ്യുതിമന്ത്രി വി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...