Service - Janam TV

Service

SBI ഡിജിറ്റൽ ബാങ്കിം​ഗ് സേവനങ്ങൾ 3 മണിക്കൂറോളം നിലച്ചു, കാരണം അന്വേഷിച്ച് ഉപയോക്താക്കൾ

ന്യൂഡൽഹി: ഡിജിറ്റൽ ബാങ്കിം​ഗ് സംവിധാനങ്ങൾ നിലച്ചു. വാർഷിക കണക്കെടുപ്പിനെ തുടർന്നാണ് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ ഡിജിറ്റൽ സേവനങ്ങൾ തടസപ്പെട്ടത്. വാർഷിക കണക്കെടുപ്പിനെ തുടർന്നാണ് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ ഡിജിറ്റൽ ...

എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ; ആദ്യഘട്ടത്തിൽ അഞ്ചു വിമാനങ്ങൾ

കൊച്ചി: പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 76 സീറ്റുകളുള്ള അഞ്ചു വിമാനങ്ങളാണ് ഉണ്ടാകുക. കൊച്ചിയിൽ നിന്നായിരിക്കും ആദ്യ ...

ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം; ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും 'എന്റെ ഭൂമി' പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് ...

മരംകോച്ചും തണുപ്പിൽ ഒരു ചൂടൻ ട്രെയിൻ യാത്ര! കശ്‌മീരിന്‌ ‘സ്ലീപ്പറും’ വന്ദേ ഭാരത് ‘ചെയർ കാറും’; ക്രിസ്മസ് സമ്മാനവുമായി റെയിൽവേ

ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. സെൻട്രൽ ഹീറ്റിങ് സംവിധാനമുള്ള സ്ലീപ്പർ ട്രെയിനും ചെയർ കാർ സീറ്റിങ് സൗകര്യമുള്ള വന്ദേഭാരത് ...

ദുബായിൽ ആകാശ ടാക്സിയിൽ പറക്കാം; അടുത്ത വർഷം യാഥാർത്ഥ്യമാകും; ചെലവ് ഇത്ര..

അടുത്ത വർഷം അവസാനത്തോടെ ദുബായിൽ ആകാശ ടാക്സിയിൽ പറക്കാം.പദ്ധതിക്ക് നേതൃത്വം നൽകുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷൻ ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. എയർ ടാക്സികൾ ...

6 നവജാതശിശുക്കൾ ഉൾപ്പെടെ 205 യാത്രക്കാർ; ധാക്കയിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനം ന്യൂഡൽഹിയിൽ എത്തി

ന്യൂഡൽഹി: ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ധാക്കയിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യ ഫ്‌ളൈറ്റ് സർവീസ് നടത്തി. പ്രത്യേക ചാർട്ടർ വിമാനമാണ് ഡൽഹിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും ...

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്; ‘അറ്റകുറ്റപ്പണി’ നടത്തുകയാണെന്ന വാദവുമായി കെഎസ്ആർടിസി

കോഴിക്കോട്: വീണ്ടും കട്ടപ്പുറത്തായി നവകേരള ഗരുഡ പ്രീമിയം ബസ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടുന്ന ബസിന്റെ സര്‍വ്വീസാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇതുകൊണ്ടാണ് ...

 ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്; കട്ടപ്പുറത്തായ ബസിന്റെ സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ...

കോഴിക്കോട് ടു ബെംഗളൂരു, നവകേരള ബസിന്റെ അശുഭ മംഗളയാത്ര; കന്നിയാത്രയിൽ ഡോർ കേടായി

കോഴിക്കോട്: കന്നി യാത്രയിൽ നവകേരള ബസിന്റെ വാതിലിന് തകരാർ. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര ആരംഭിച്ച് അൽപ്പസമയത്തിനകം വാതിൽ തനിയെ തുറക്കുകയായിരുന്നു. യാത്രക്കാരന്റെ ബാഗ് താത്കാലികമായി കെട്ടിവച്ചാണ് ...

മ്യൂസിയത്തിൽ വച്ചാൽ മുതലാകില്ല; വിവാദബസ് പുതിയ പേരിൽ നിരത്തിലേക്ക്; സർവീസ് ഈ റൂട്ടിൽ..

കോഴിക്കോട്: വിവാദങ്ങളാൽ സമ്പന്നമായ നവകേരള ബസ് സർവീസ് നടത്താനൊരുങ്ങുന്നു. കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ മെയ് 5 മുതൽ സ‍ർവീസ് ആരംഭിക്കും. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. കൽപ്പറ്റ, ...

രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ലക്‌നൗ: രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. അയോദ്ധ്യയിൽ നിന്ന് ബെംഗളൂരുവിലേക്കും ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കുമാണ് സർവീസുകൾ ആരംഭിക്കുക. ജനുവരി ...

പിഴ ചുമത്തി തോൽപ്പിക്കാനാകില്ല; ഇന്നും നിരത്തിലിറങ്ങി റോബിൻ

റോബിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തുടരുന്നു. ഇന്നലെ കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ ബസ് തടഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ മൈലപ്രയിൽ വച്ചായിരുന്നു ബസ് തടഞ്ഞത്. 7,500 രൂപ പിഴ ...

പമ്പിലെത്തി പെട്രോൾ അടിക്കാൻ ഇനി കാർഡും ക്യാഷും കയ്യിൽ വേണ്ട!; പണം കാർ തന്നെ നൽകും; പേ ബൈ കാർ ഓപ്ഷന്റെ സവിശേഷതകൾ ഇവയൊക്കെ

ഇന്ധനം നിറയ്ക്കുമ്പോൾ നിലവിൽ കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ നേരിട്ട് പണം നൽകുകയോ ആണ് ഉപയോക്താക്കൾ ചെയ്യുന്നത്. ഇതിന് പകരം കാർ തന്നെ പണം നൽകിയിരുന്നെങ്കിൽ ആ ജോലി ...

അക്ഷയകേന്ദ്രങ്ങളില്‍ പോകുന്നതിന് മുമ്പ് സേവനങ്ങളുടെ യഥാര്‍ത്ഥ നിരക്ക് കൂടി അറിഞ്ഞോളൂ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് അക്ഷയകേന്ദ്രങ്ങള്‍. കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുന്നു എന്നതിനാല്‍ പ്രതിസന്ധി നേരിടുന്നവയും തിരിമറിയിലൂടെ ലാഭം കൊയ്യുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഐടി ...

വിദ്യാർത്ഥിനിയെ ചൂരലിന് അടിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ; നടപടി മന്ത്രി ശിവന്‍കുട്ടിയുടെ നിർദ്ദേശത്തിൽ

തിരുവനന്തപുരം;ഇടയാറൻമുളയിൽ  മൂന്നാം ക്ലാസുകാരിയെ ചൂരൽവടികൊണ്ട് അടിച്ച അദ്ധ്യാപകനെ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്‌ഐഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള ...

രാജ്യത്തെ പൗരന്മാരുടെ സേവന മനോഭാവവും കഴിവും മറ്റുള്ളവർക്കും ഇതേ പാതയിൽ സഞ്ചരിക്കാൻ കൂടുതൽ പ്രചോദനമായി മാറി; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡിൽ രാജ്യത്തെ ഓരോ പൗരനും പരസ്പരം പ്രചോദനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിതിമാസ ഷോയുടെ ഓരോ എപ്പിസോഡും അടുത്തതിന് ...

ജിയോ ഉപയോക്താക്കളിലേക്ക് 5ജി സേവനം; ഇന്ത്യയിലെ 257 നഗരങ്ങളിൽ കണക്ടിവിറ്റി ലഭ്യം

ന്യൂഡൽഹി : ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 257 ഇന്ത്യൻ നഗരങ്ങളിൽ 5ജി സേവനമൊരുക്കി ജിയോ. 2023 അവസാനത്തോടെ പാൻ ഇന്ത്യ കവറേജ് എന്ന ലക്ഷ്യത്തോടെയാണ് ...

കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും; ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി ജിവനക്കാർ പ്രതിസന്ധയിൽ. കെഎസ്ആർടിസിയിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന ...