1965-ലെ യുദ്ധം മുതൽ ബാലകോട്ട് വ്യോമാക്രമണം വരെ, 6 പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം പടിയിറങ്ങുന്നു; മിഗ് 21 വിമാനത്തിന് യാത്രയയപ്പ് നൽകി വ്യോമസേന
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തനും ശക്തിയുമായ മിഗ് 21 യുദ്ധവിമാനത്തിന് യാത്രയയപ്പ് നൽകി. ഇന്ന് നടന്ന അവസാന പറക്കലോടെ ഔദ്യോഗികമായി പടിയിറങ്ങുകയാണ് മിഗ് 21 യുദ്ധവിമാനം. ഛണ്ഡിഗഢ് ...





















