shafi parambil - Janam TV

shafi parambil

എനിക്കും മത്സരിക്കണം!!! പാലക്കാട് അങ്കത്തിന് ഇറങ്ങാൻ സമ്മർദ്ദം ശക്തമാക്കി ഷാഫി പറമ്പിൽ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി.  പാലക്കാട് മത്സരിക്കാനാണ് അതിൽ ഷാഫി പറമ്പിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 5 എംപിമാർ നിയമസഭാ ...

ആഹാ ബെസ്റ്റ്!!! അത് ഷാഫിയുടെ ‘സ്‌നേഹത്തള്ളല്‍’ ആയിരുന്നു; വാര്‍ത്ത മുഴുവന്‍ വാസ്തവവിരുദ്ധമെന്ന് ഡിസിസി അധ്യക്ഷന്‍

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലിയിഷ പ്രതികരണവുമായി കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ ...

പ്രസംഗിക്കാൻ വിളിക്കാൻ വൈകി; ഡിസിസി സെക്രട്ടറിയുമായി തർക്കത്തിലായി ഷാഫി പറമ്പിൽ

കോഴിക്കോട്: പുതുയുഗ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെ പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിന് തർക്കമുണ്ടാക്കി ഷാഫി പറമ്പിൽ എംപി. വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. ...

വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും

പാലക്കാട്‌: വടകര എംപി ഷാഫി പറമ്പിലിനെ 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ...

ഷാഫി പറമ്പിലിനെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്

പാലക്കാട്‌: വടകര എംപി ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്. ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ  പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി( ഒന്ന്) ഉത്തരവിട്ടു.  ദേശീയപാത ...

വിവാദ കേന്ദ്രമായി വടകരയിലെ ഫ്ലാറ്റ്: ഉടമസ്ഥൻ ആരെന്ന ചോദ്യത്തിൽ ഉരുണ്ടുകളിച്ച് കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ...

മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ളവർക്കുവരെ രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായി; പരാതി പറഞ്ഞപ്പോൾ ഷാഫിയുടെ ഭാഗത്ത് നിന്നും പരിഹാസം; ആരോപണത്തിന് പിന്നാലെ ഷഹനാസ് വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് ഔട്ട്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ  എംഎൽഎയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെപിസിസി സാംസ്‌കാരിക സാഹിതി ജനറൽ സെക്രട്ടറി എം. എ ഷഹനാസ്. മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ളവർക്കുവരെ രാഹുലിൽ നിന്ന് ...

രാഹുലിനെ ന്യായീകരിച്ച് നേതാക്കൾ : കള്ളക്കേസെന്ന് അടൂർ പ്രകാശ്: നിയമപരമായി കാര്യങ്ങൾ നടക്കട്ടെ എന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം : പെൺ വേട്ടയിൽ കുടുങ്ങിയ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ. അടൂർ പ്രകാശും ഷാഫി പറമ്പിലുമാണ് രാഹുൽ മാങ്കൂട്ടത്തിലിന് ...

‘തൊരപ്പൻ കൊച്ചുണ്ണി കാരിക്കേച്ചർ ഷാഫി പറമ്പിലിനെ ട്രോളിയാണെന്ന് അണികൾക്ക് സംശയം: മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളുടെ ചിത്രവുമായി വന്ന മിൽമ പരസ്യം പിൻവലിച്ചു

തിരുവനന്തപുരം: മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾക്ക് സംശയം. ഇതേ തുടർന്ന് ഷാഫി പറമ്പിൽ എംപിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു. ...

“സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ, ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളുരുവിലേക്ക് ട്രിപ്പിന് ക്ഷണിക്കും”; ഷാഫി പറമ്പിലിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളുരുവിലേക്ക് ട്രിപ്പിന് ക്ഷണിക്കുമെന്ന് ആരോപണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവാണ് ഷാഫി പറമ്പിൽ എം.പിക്കെതിരെ ...

രാഹുല്‍ മാങ്കൂട്ടത്തിൽ രാജി വെക്കില്ല : മുഖം രക്ഷിക്കാൻ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പെൺവേട്ട ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാൽ രാഹുൽ എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ ...

താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം; അശ്ളീല പരാമർശമുള്ള പോസ്റ്റുമായി ഷാഫി പറമ്പിലിന്റെ അനുയായി നിസാർ കുമ്പിള

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം. സൈബർ ഇടത്തിലെ പ്രധാനപ്പെട്ട ഷാഫി - രാഹുൽ ...

അവ എൻ തമ്പിടാ…; “FIR ഇടുന്നതിനും കോടതിവിധി വരുന്നതിന് മുമ്പ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചു”, രാഹുലിന് സംരക്ഷണ കവചമൊരുക്കി ഷാഫി പറമ്പിൽ

പാലക്കാട്: അശ്ലീലസന്ദേശം അയയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് ...

മൗനം കൊണ്ട് മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് ഷാഫി ; പാലക്കാട്ട് കോൺഗ്രസ് അണികൾക്ക് പ്രതിഷേധം

പാലക്കാട്:  യുവ നടിക്ക് അശ്ളീല സന്ദേശം അയച്ചതും മാധ്യമ പ്രവർത്തകയെ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചതും ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ തെളിവുകളോടെ പുറത്ത് വന്നിട്ടും ഷാഫി ...

കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഗ്രൂപ്പ് യോഗം വിളിച്ചു: ഷാഫിക്കെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

പാലക്കാട് : കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഗ്രൂപ്പ് യോഗം വിളിച്ചതിനെതിരെ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. വടകര എംപി ഷാഫി പറമ്പിലാണ് പാലക്കാട്ട് ഗ്രൂപ്പ് യോഗം ...

മന്ത്രിക്കുപ്പായം തുന്നി ഷാഫിയും; നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കവുമായി പാലക്കാട്ട് ഗ്രൂപ്പ് യോഗം

പാലക്കാട് : നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കവുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേട്ടമുണ്ടാക്കുമെന്ന വ്യാമോഹത്തിലാണ് ഷാഫിയുടെ നീക്കം. ഇതിനായി ...

റീല്‍സ് വ്യക്തികളുടെ വളര്‍ച്ചയ്‌ക്ക്; പ്രസ്ഥാനത്തിന് ഗുണമില്ല;എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്; ഷാഫിക്കും രാഹുലിനുമെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർഗോഡ് : ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൂടി നടത്തുന്ന റീല് പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ "ആത്യന്തികമായി പ്രസ്ഥാനമാണ് വലുതെന്ന് ഇവര്‍ മനസ്സിലാക്കണം. റീലുകള്‍ കൊണ്ട് ...

ഷാഫി പറമ്പിൽ പാലക്കാട് വിജയിക്കുന്നത് വർഗീയത പറഞ്ഞ്: രാഹുലിന്റെ സീറ്റ് ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാൽ: മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മോഹൻകുമാർ

പാലക്കാട് : ഷാഫി പറമ്പിലും കോൺഗ്രസും വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നത് എന്ന ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മോഹൻകുമാർ. പാർടിയിലെ ഗ്രൂപ്പസവും നേതാക്കളുടെ ...

എല്ലാം രാഹുലിന് വേണ്ടി! വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു; കോൺ​ഗ്രസിനെതിരെ CPM പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും വീടുകൾ കയറിയിറങ്ങി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന് ആരോപണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ...

“ഉമ്മൻചാണ്ടിയുടെ ഭരണനേട്ടങ്ങൾ പുതുപ്പള്ളിക്കാർക്ക് പറഞ്ഞു കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ”: ചാണ്ടി ഉമ്മനെതിരെ മാങ്കൂട്ടത്തിൽ ഫാൻസിന്റെ സൈബർ ആക്രമണം

പുതുപ്പള്ളി : പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി ...

രാഹുൽ മാങ്കൂട്ടത്തിൽ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തയാൾ: പെണ്ണുങ്ങളോട് വൃത്തികെട്ട വർത്തമാനം പറയുന്നവരെ ഒരിക്കലും വിജയിപ്പിക്കരുത്

പാലക്കാട് :ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ. പാലക്കാട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പത്മജ വേണുഗോപാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീവിരുദ്ധതയെ ...

പാലക്കാട്ടെ ജനങ്ങളെ വഞ്ചിച്ച എംഎൽഎയാണ് ഷാഫി പറമ്പിൽ; വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനത്തിന് പിന്നാലെയെന്ന് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട്ടെ ജനങ്ങളെ വഞ്ചിച്ച എംഎൽഎയാണ് ഷാഫി പറമ്പിലെന്ന് എൻഡ‍ിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. മണ്ഡലത്തിലെ കോൺ​ഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ...

വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചു; ഇനി കോൺഗ്രസിനായി വോട്ട് ചോദിച്ചിറങ്ങില്ല; പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ പിരായിരി മണ്ഡലം സെക്രട്ടറി ബി ശശിയും വാർഡ് മെമ്പർ സിതാരയും രംഗത്തെത്തി. പാർട്ടിയിൽ ഷാഫിയുടെ ഏകാധിപത്യമാണെന്ന് ഇരുവരും ...

“ഒരു സീറ്റ് ഉണ്ടാക്കിയ വിന!” സരിനെ പിന്തുണച്ചതിന് തല്ലുകിട്ടിയെന്ന് യുവ കോൺഗ്രസ് നേതാവ്; ഷാഫി പറമ്പിലിന്റെ ഏകാധിപത്യമെന്ന് വിമർശനം

പാലക്കാട്‌ കോൺഗ്രസിൽ തല്ലുമാല. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി സരിനെ പിന്തുണച്ച്‌ ഫെയ്സ്ബുക് പോസ്റ്റ്‌ ഇട്ട യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി ആരോപണം. ഷാഫി പറമ്പിൽ ...

Page 1 of 2 12