അവ എൻ തമ്പിടാ...; "FIR ഇടുന്നതിനും കോടതിവിധി വരുന്നതിന് മുമ്പ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചു", രാഹുലിന് സംരക്ഷണ കവചമൊരുക്കി ഷാഫി പറമ്പിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവ എൻ തമ്പിടാ…; “FIR ഇടുന്നതിനും കോടതിവിധി വരുന്നതിന് മുമ്പ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചു”, രാഹുലിന് സംരക്ഷണ കവചമൊരുക്കി ഷാഫി പറമ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 01:14 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: അശ്ലീലസന്ദേശം അയയ്‌ക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനം രാജിവച്ചത് പ്രധാനപ്പെട്ട ചുവടാണെന്നും കോടതിവിധിയോ എഫ്ഐആറോ വരുന്നതിന് മുമ്പ് തന്നെ രാജിസന്നദ്ധത രാഹുൽ പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഒരു യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് ഇങ്ങനെയൊരു ആരോപണം ഉയർന്നപ്പോൾ തന്നെ രാജിസന്നദ്ധത സ്വമേധയാ പാർട്ടിനേതൃത്വത്തെ അറിയിച്ചു. അത് ചെയ്ത് കഴിഞ്ഞിട്ടും കോൺ​ഗ്രസ് എന്ത് ചെയ്തുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഞാൻ പേടിച്ച് മുങ്ങി എന്നാണ് പറയുന്നത്. ഞാൻ എവിടെയും പേടിച്ച് ഓടിയിട്ടില്ല. ഒരു കോടതിവിധിയോ എഫ്ഐആറോ ഔദ്യോ​ഗികമായി ഒരു പരാതിയോ ലഭിക്കാതെയാണ് ഇങ്ങനെയൊരു ആരോപണം വന്നപ്പോൾ തന്നെ രാ​ഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചത്.

കോൺ​ഗ്രസിനെ നിർവീര്യമാക്കാം, കോൺ​ഗ്രസ് പ്രവർത്തകരെ നിശബ്ദരാക്കാം സർക്കാരിന്റെ ചെയ്തികളിൽ നിന്ന് ജനങ്ങളുടെ മുമ്പിൽ തത്ക്കാലം മറച്ചുപിടിക്കാമെന്ന് വിചാരിച്ചാണ് സമരമുൾപ്പെടെ നടത്തുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Tags: caseshafi parambilFEATURED2Rahul Mankoottathil
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies