പ്രശോഭിന്റെ വെളിപ്പെടുത്തൽ: മൈക്ക് തള്ളിമാറ്റി സ്ഥലം വിട്ട് ഷാഫി പറമ്പിൽ: ജനം ടിവിയുടെ വാർത്തയ്‌ക്കും ചോദ്യങ്ങൾക്കും മറുപടിയില്ല
പാലക്കാട്: പാലക്കാട് നഗരസഭയിലെ മുൻ കൗൺസിലർ പ്രശോഭിന്റെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പിൽ. അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ജനം ടിവി റിപ്പോർട്ടറുടെ ആവർത്തിച്ചുള്ള ...




















