‘തൊരപ്പൻ കൊച്ചുണ്ണി കാരിക്കേച്ചർ ഷാഫി പറമ്പിലിനെ ട്രോളിയാണെന്ന് അണികൾക്ക് സംശയം: മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളുടെ ചിത്രവുമായി വന്ന മിൽമ പരസ്യം പിൻവലിച്ചു
തിരുവനന്തപുരം: മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾക്ക് സംശയം. ഇതേ തുടർന്ന് ഷാഫി പറമ്പിൽ എംപിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു. ...






















