shah rukh khan - Janam TV
Wednesday, July 9 2025

shah rukh khan

വധ ഭീഷണി..! ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കി മഹാരാഷ്‌ട്ര സര്‍ക്കാര്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. താരം രാജ്യത്തെവിടെ പോയാലും സുരക്ഷ ഭടന്മാര്‍ അനുഗമിക്കും. പാഠാന്‍, ജവാന്‍ ...

തിലകം തൊട്ട്..അനുഗ്രഹം തേടി ഷാരൂഖ്; ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയത് മകനൊപ്പം, വീഡിയോ

മുംബൈ: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജവാന്റെ വിജയത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ അനുഗ്രഹം തേടി മുംബൈയിലെ പ്രശസ്തമായ ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തിലെത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ...

വെട്ടുകിളികളെ കൂട്ടത്തെ ഭയപ്പെടാതെ; ഗണപതി ഭഗവാനെ വീട്ടിലേക്ക് എത്തിച്ച് ഷാറൂഖ് ഖാൻ

ഗണേശോത്സവം ആശംസകൾ നേർന്ന് ബോളിവുഡ് താരം ഷാറൂഖ് ഖാൻ. ഭഗവാന് തന്റെ വീട്ടിലേക്ക് സ്വാഗതം എന്നാണ് താരത്തിന്റെ പോസ്റ്റ്. ഗണേശ ഭഗവാൻ നമുക്കെല്ലാവർക്കും സന്തോഷവും ജ്ഞാനവും നല്ല ആരോഗ്യവും ...

യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കൂ..! ഷാരൂഖ് ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചു; കിംഗ് ഖാനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമണം

അനുഗ്രഹം തേടി തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിലെത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം. മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ...

ഷാരുഖ് ഖാൻ തിരുപ്പതിയിൽ

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ തിരുപ്പതിയിൽ എത്തി. തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്ര ദർശനത്തിനായാണ് താരം എത്തിയിരിക്കുന്നത്. ഇന്ന് അദ്ദേഹം ക്ഷേത്ര ദർശനം നടത്തും. പുതിയ ...

ഏകദിന ലോകകപ്പ്; പ്രെമോ വീഡിയോ പുറത്തിറക്കി ഐസിസി; തരംഗമായി ‘ഇറ്റ് ടേക്ക്സ് വൺ ഡേ’

2023 ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഫിലിം പുറത്തിറക്കി ഐസിസി. 'ഇറ്റ് ടേക്കസ് വൺ ഡേ' എന്ന പേരിൽ ഐസിസിയുടെ യൂട്യൂബ് ചാനലിലാണ് ഫിലിം റിലീസ് ചെയ്തത്. ബോളിവുഡ് ...

എത്ര മഹത്തായ ഭവനമാണ് നരേന്ദ്രമോദി ജി നൽകിയത്; ജനാധിപത്യത്തിന്റെ ആത്മാവ് ഈ മന്ദിരത്തിൽ ശക്തമായി നിലനിൽക്കും; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഷാരുഖ് ഖാൻ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ വോയ്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ഷാരുഖ് ഖാൻ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് ...

ഈ സമയം, ഈ നേട്ടം; ഷാരൂഖ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ ആഹ്ലാദിക്കുന്നുവെന്ന് ശിവൻകുട്ടി

ബ്രിട്ടീഷ് മാഗസിന്റെ മികച്ച അഭിനേതാവായി ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തതിൽ താൻ ആഹ്ലാദിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. താൻ ഒരു ഷാരുഖ് ഫാൻ അല്ലെങ്കിലും ഈ സമയത്ത് മികച്ച ...

ഷാരൂഖ് ഖാന്റെ പാട്ടിന് കത്തി വീശി നൃത്തം ; അഞ്ച് പേർ അറസ്റ്റിൽ

ഇൻഡോർ : ഷാരൂഖ് ഖാന്റെ പാട്ടിന് കത്തി വീശി നൃത്തം ചെയ്ത അഞ്ച് പേരെ ഇൻഡോറിൽ പോലീസ് അറസ്റ്റ് ചെയ്തു. ജന്മദിന പാർട്ടിക്കിടെയാണ് ബോളിവുഡ് താരം ഷാരൂഖ് ...

‘കാവി വസ്ത്രധാരികൾ ബലാത്സംഗം ചെയ്യുന്നവരും വിദ്വേഷ പ്രചാരകരും‘: സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിച്ച പ്രകാശ് രാജിനെതിരെ പ്രതിഷേധം കത്തുന്നു- Prakash Raj against Hinduism

ചെന്നൈ: ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ്. കാവി ...

‘എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ അങ്ങേയ്‌ക്ക് സാധിക്കട്ടെ‘: പിറന്നാൾ ദിനത്തിൽ പോലും വിശ്രമിക്കാത്ത പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമെന്ന് ഷാരൂഖ് ഖാൻ- Shah Rukh Khan’s birthday wish to PM Modi

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ചലച്ചിത്ര താരം ഷാരൂഖ് ഖാൻ. രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ...

ഞാനും മകനും ചേർന്ന് ഗണപതിജിയെ വീട്ടിലേക്ക് വരവേറ്റു; വിനായക ചതുർത്ഥി ആഘോഷിച്ച് ഷാരൂഖ് ഖാൻ

ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ''ഞാനും മകനും ചേർന്ന് ഗണപതിജിയെ വീട്ടിലേക്ക് ...

വിനായക ചതുർത്ഥിയിൽ ഗണേശപൂജയുമായി ഷാരൂഖ് ഖാനും കുടുംബവും; യഥാർത്ഥ മുസ്ലീങ്ങൾ മാപ്പ് തരില്ല, അല്ലാഹുവാണ് പരമോന്നതൻ; ബഹിഷ്‌കരണ ആഹ്വാനവുമായി ഇസ്ലാമിസ്റ്റുകളുടെ സൈബറാക്രമണം

മുംബൈ: വിനായക ചതുർത്ഥിയിൽ സ്വവസതിയിൽ ഗണേശ പൂജ നടത്തിയ ഷാറൂഖ് ഖാനും കുടംുബത്തിനും നേരെ സൈബറാക്രമണവുമായി ഇസ്ലാമിസ്റ്റുകൾ. അല്ലാഹുവിനെ വിഷമിപ്പിക്കുകയും തെറ്റ് ചെയ്തവനുമായ നടനെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ...

ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടിന് സമീപം തീപ്പിടുത്തം

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീടിന് സമീപം തീപ്പിടുത്തം. മുംബൈയിലെ ബാന്ദ്രയിലുള്ള നടന്റെ വസതിയായ മന്നത്തിന് സമീപത്തെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് വൈകീട്ട് 7.46 ...

ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കും: പ്രഖ്യാപനവുമായി ഷാരൂഖ് ഖാൻ

കാലിഫോർണിയ: ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം ലോസ് ഏഞ്ചൽസിൽ നിർമ്മിക്കാനൊരുങ്ങി ബോളിവുഡ് താരം ഷാരുഖ് ഖാൻ. ഇതിനായി യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ലോകത്തിലെ ...

ലത മങ്കേഷ്‌കറുടെ ഭൗതിക ദേഹത്തിന് മുന്നിൽ ഷാരൂഖിന്റെ പ്രവൃത്തി: വിമർശനം ഉയരുന്നു

മുംബൈ: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറുടെ ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ ശിവാജി പാർക്കിൽ ഇന്നലെ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, സച്ചിൻ തെണ്ടുൽക്കർ, ഷാരൂഖ് ...

ഷാരൂഖ് ഖാൻ വീണ്ടും സിനിമാ സെറ്റിൽ: തിരിച്ചുവരവ് മൂന്ന് മാസത്തിന് ശേഷം

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ സിനിമാ സെറ്റിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് തിരിച്ചുവരവ്. മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഷാരൂഖ് ഖാൻ ഷൂട്ടിംഗ് ...

ആര്യൻ മന്നത്തിൽ തിരിച്ചെത്തി: സിദ്ധിവിനായക ക്ഷേത്ര ദർശനം നടത്താനൊരുങ്ങി ഷാരൂഖ് ഖാൻ

മുംബൈ: ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകൻ ആര്യൻ ഖാൻ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും. ഈ സാചര്യത്തിൽ ഷാരൂഖ് ഖാൻ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം ...

മന്നത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കണം: സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർത്ഥനയുമായി ഷാരുഖ് ഖാൻ, കാരണം ഇങ്ങനെ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകൻ ആര്യൻ ഖാൻ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും. ജയിൽ മോചിതനായ ആര്യൻ ഖാൻ ബാന്ദ്രയിലെ ...

‘എല്ലാം അവസാനിച്ചതിൽ സന്തോഷം, ആര്യൻ ഉടൻ വീട്ടിൽ തിരിച്ചെത്തും’: സന്തോഷം പങ്കുവെച്ച് ജൂഹി ചൗള

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉടൻ വീട്ടിൽ തിരികെ എത്തുമെന്ന് ചലച്ചിത്ര താരം ജൂഹി ചൗള. എല്ലാം അവസാനിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും എല്ലാവർക്കും വലിയ ആശ്വാസമാണ് ...

2011 ലും ഷാറുഖിനെ തടഞ്ഞത് സമീർ വാങ്കഡെ; 1.5 ലക്ഷം കസ്റ്റംസ് തീരുവ അടപ്പിച്ചു; കഥ ഇങ്ങനെ

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസ് വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെയും നടൻ ഷാരൂഖ് ഖാന്റെയും ...

ആര്യൻ ഖാൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങും; കാരണം അവൻ ഷാറൂഖ് ഖാന്റെ മകനാണെന്ന് കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റെ പിതാവ്

മുംബൈ : ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉടൻ പുറത്തിറങ്ങുമെന്ന് കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റെ പിതാവ്. നിലവിൽ രണ്ട് പേരും ജയിലിലാണ് ഉള്ളത്. എന്നാൽ ...

മക്കളെ രക്ഷിക്കാൻ എന്തും ചെയ്യും:എന്റെ പ്രശസ്തി കുട്ടികളെ നശിപ്പിക്കുമോ എന്ന് ഭയമുണ്ട്: പഴയ അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞത്

മുംബൈ: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാരൂഖ് ഖാന്റെ പഴയ അഭിമുഖങ്ങൾ ആരാധകർ കുത്തിപ്പൊക്കിയിരുന്നു. മക്കളെ വാനോളം പുകഴ്ത്തി സംസാരിക്കുന്ന ...

ഷാരൂഖിന്റെ വീട്ടിൽ എൻസിബി റെയ്ഡ്; അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈ ബാന്ദ്രയിലുള്ള വസതിയായ മന്നത്തിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തി. ആഡംബരക്കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ഷാരൂഖിന്റെയും ...

Page 2 of 3 1 2 3